Wednesday, 25 March 2009

മെട്രോയിലെ വികൃതി പയ്യന്‍ (സ്പെയിന്‍)

Buzz This
Buzz It

ഇവന്‍റെ വികൃതിക്ക് നിങ്ങള്‍ തന്നെ അടിക്കുറിപ്പ് നല്‍കിക്കോളൂ

14 comments:

ഞാനും എന്‍റെ ലോകവും 25 March 2009 at 13:58  

എസ്കലേട്ടരില്‍ പിള്ളേര്‍ക്ക് ഇരുന്നും പോകാം

Malayalam Songs 25 March 2009 at 14:41  

good picture

വിന്‍സ് 25 March 2009 at 19:11  

സംഭവം കൊള്ളാമല്ലോ....ഒന്നു കൂടി മുകളില്‍ പോയി കീഴോട്ടു വന്നാലോ!

the man to walk with 26 March 2009 at 00:34  

mukalilethumbol avan munnottavumo pinnottavumo veezhuka..?

മിനി 26 March 2009 at 04:01  

വളരെ നല്ല ഫോട്ടോ,കുസൃതി

പാവപ്പെട്ടവന്‍ 26 March 2009 at 05:21  

ഈ മമ്മി അല്ലേലും ഇങ്ങനാ
എപ്പോഴും പറഞ്ഞു കളിപ്പിക്കും
ആശംസകള്‍

ശ്രീ 26 March 2009 at 07:42  

ഈ പ്രായത്തിലല്ലേ വികൃതി വേണ്ടത്... :)

ദീപക് രാജ്|Deepak Raj 26 March 2009 at 13:28  

kollam nalla photo

MyDreams 29 March 2009 at 10:50  

super

പുള്ളി പുലി 30 March 2009 at 22:56  

ഇന്നാ ഇയാളുടെ ബ്ലോഗ് കണ്ടേ പടങ്ങള്‍ എല്ലാം തന്നെ ഗംഭീരമായിട്ടുണ്ട്

പാവത്താൻ 31 March 2009 at 10:38  

:-)

Rani Ajay 2 April 2009 at 18:01  

ഇത്തിരി നേരം സമാധാനമായി ഇരിക്കാനും സമ്മതിക്കില്ല അല്ലെ ...

ഞാനും എന്‍റെ ലോകവും 4 April 2009 at 06:33  

malayalam song ഇനിയും വരുമല്ലോ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
വിന്‍സ് അതെ ഒന്നൂടെ മുകളില്‍ പോയി വരാം ഇവിടത്തെ പിള്ളേര്‍ മിടുക്കന്മാര്‍ ആണെന്നെ
the man to walk with നന്ദി അവന്‍ വീണില്ല അതിനു മുന്നേ അവന്‍ തന്നെ എണീറ്റ്‌ നിന്നു .അവന്‍ ആളൊരു മിടുക്കനാ
മിനി അതെ അവന്‍ ആളൊരു കുസൃതിയാ ,ഇനിയും വരുമല്ലോ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
പാവപെട്ടവന്‍ നന്ദി .അവന്‍ ആളൊരു മിടുക്കന്‍ ആണ് .അവന്‍ മമ്മിയെ പറ്റിച്ചു .ഇനിയും വരുമല്ലോ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് കാഴ്ചയില്‍
ശ്രീ അതെ ഈ പ്രായത്തില്‍ മാത്രമേ കുസൃതി കാണിക്കാന്‍ പറ്റൂ എനിക്കവനോട് അസൂയ ഉണ്ട്
ദീപക്കേ ഇനിയും കാണാം
my dreams സൂപ്പര്‍ ആണോ നന്ദി .അതിലും സൂപ്പര്‍ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
പുലിയെ പുലിയും ഒരു സിംഹം ആണെട്ടോ ഞാന്‍ കേച്ചേരി ക്കടുത്താണ് വീട് പുലിയുടെയോ .പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
പാവത്താന്‍ പുതിയ കാഴ്ചയില്‍ താങ്കളും കൂടെ പോരുന്നില്ലേ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
റാണി അജയ് അതെ ഇത്തിരി നേരം സമാധാനമായി ഇരിക്കാനും സമ്മതിക്കില്ലെന്നെ .പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്


സുഹൃത്തുക്കളെ കാഴ്ചകള്‍ കാണാന്‍ വന്നതിനു ഒരികല്‍ കൂടെ എല്ലാവര്ക്കും നന്ദി പുതിയ കാഴ്ചയുടെ ലിങ്ക് ഇവിടെ വിസ്കായ ബ്രിഡ്ജ് (the oldest transport bridge in the world ),സ്പെയിന്‍

പാച്ചു 23 July 2009 at 23:58  

“യോഗാഭ്യാസം ചേയ്താല്‍ മുകളില്‍ എത്തുവോ അമ്മേ?” :)


നല്ല ബ്ലോഗ് .. ഞാന്‍ പിന്നില്‍ നിന്നും പതുക്കെ കണ്ട്, വായിച്ച് വരിക ആണ് .. കൂടുതല്‍ കമന്റ്സ് പ്രതീക്ഷിക്കാം.. :) കൊള്ളാം. ഇനിയിം തുടര്‍ന്ന് പോസ്റ്റുക.

Related Posts with Thumbnails

ഇന്നത്തെ ചിന്താവാചകം

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP