tag:blogger.com,1999:blog-7721634931430105643.post1751423535109797719..comments2023-06-03T06:41:07.798-07:00Comments on ഞാന്‍ കണ്ട കാഴ്ചകള്‍: ഉര്‍ക്യോള (fiesta de urkiola )Anonymoushttp://www.blogger.com/profile/12960897461084041485noreply@blogger.comBlogger15125tag:blogger.com,1999:blog-7721634931430105643.post-22090943620025391862009-06-29T01:02:51.307-07:002009-06-29T01:02:51.307-07:00അനിൽ ഞാനും ആദ്യം യൂറോപിൽ വന്നപ്പോൾ കരുതിയതു ഭയങ്കര...അനിൽ ഞാനും ആദ്യം യൂറോപിൽ വന്നപ്പോൾ കരുതിയതു ഭയങ്കര സംഭവം ആണു യൂറൊപ്പും സായിപ്പുമാരും എന്നായിരുന്നു .അനിൽ പറഞ പോലെ തന്നെ തൊലിക്കു വെളുപ്പു കൂടുതൽ ബാക്കി എല്ലാം നമ്മുടെ നാട്ടിലെ പൊലെ തന്നെ ,പക്ഷെ അഴിമതി നമ്മുടെ നാട്ടിനെക്കാൾ കുറവും .പിന്നെ വ്യുത്തിയും കൂടുതൽ തന്നെ .Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-66468827654138106192009-06-28T19:18:29.505-07:002009-06-28T19:18:29.505-07:00നല്ലൊരു യാത്രപോയ പ്രതീതി.

തൊലിക്കിച്ചിരി വെളുപ...നല്ലൊരു യാത്രപോയ പ്രതീതി.

തൊലിക്കിച്ചിരി വെളുപ്പുള്ള മനുഷ്യരെ ഒഴിച്ചാല്‍ പലതും നമ്മുടെ നാടുപോലെ.

ചിത്രങ്ങള്‍ക്കൊക്കെ നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-2487433707066488372009-06-28T13:49:07.137-07:002009-06-28T13:49:07.137-07:00ചാത്തൻ ഒരു കാര്യം പറയാൻ മറന്നു രണ്ടാമതെ ഫോട്ടോ ബസി...ചാത്തൻ ഒരു കാര്യം പറയാൻ മറന്നു രണ്ടാമതെ ഫോട്ടോ ബസിൽ ഇരുന്നു എടുത്തതാണുAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-29603752137028245382009-06-28T13:47:36.481-07:002009-06-28T13:47:36.481-07:00മേലേതിൽ നന്ദി .
കുഞ്ഞൻ നന്ദി ,പിന്നെ വൃത്തിയുടെ കാ...മേലേതിൽ നന്ദി .
കുഞ്ഞൻ നന്ദി ,പിന്നെ വൃത്തിയുടെ കാര്യത്തിൽ കുഞ്ഞൻ പറഞ്ഞതു തന്നെ സത്യം .പിന്നെ ചിന്ത അതു വയസ്സായതിന്റെ അല്ല ചെറുപ്പക്കാർക്കു ഈ മത കാര്യങ്ങളിൽ ഒട്ടും താല്പര്യം ഇല്ല ,ചെറുപ്പക്കാരുടെ താൽപ്പര്യം എന്താണെന്നു ഞാൻ ഇന്നലെ ബീച്ച് കാണാൻ പോയപ്പോൾ മനസ്സിലായി അതിന്റെ ഫോട്ടോസും എടുത്തിട്ടുണ്ട് അടുത്ത യാത്രാ വിവരണതിൽ കാണിക്കാം .
ദ് മാൻ വിത് ...,ചാണക്യൻ നന്ദി.
ധ്രുഷ്ട്ട്യു നന്ദി.
വാഴക്കോടൻ നന്ദി പിന്നെ എന്തായി ഏഷ്യാനെറ്റ് പരിപാടി.
ചാത്തൻ നന്ദി .
ശിവ കുഞ്ഞായി നന്ദി.
സോജൻ സ്പെയിനിൽ രണ്ടൂ തരം കാലാവസ്ഥയാണു ഉള്ളതു വടക്ക് സ്പെയിൻ ഞാനുൾപെടെ താമസിക്കുന്ന ബാസ്ക് കണ്ട്രിയിൽ തനി പചപ്പു നിറഞ്ഞ സ്ഥലം സമുദ്രതിനൊടു ചേർന്നു കിടക്കുന്നതിനാൽ എപ്പോളും മഴ അതു കൊണ്ടു തന്നെ പരിധി വിട്ടു തണുപ്പും ചൂടും ഇല്ല .ഇവിടെ റെകോർഡ് ചൂട് കൂടിയതു നാല്പത്തി രണ്ടൂ ഡിഗ്രീ കുറഞ്ഞതു മൈനസ് എട്ട് ഡിഗ്രീ എന്നാൽ സാധാരണയായി കൂടുതലും ചൂടു മൈനസ് രണ്ടു ഡിഗ്രീയിൽ താഴെയും മുപ്പത്തഞ്ചു ഡിഗ്രീയിൽ കൂടുതൽ പൊകാറില്ല .പക്ഷെ ഇന്നലെ നാല്പതു ഡിഗ്രീ വരെ പോയീ ഇവിടെ വന്നവർ മുഴുവനും വയസ്സായവർ ആയതിനാൽ പലരും തല കറങ്ങി വീണു ആശുപത്രിയിൽ കൊണ്ടു പോയീ .സ്പെയിൻ കാണേണ്ട സ്ഥലം തന്നെയാണു.പുതിയ യാത്രാ പോസ്റ്റ് ഇട്ടിട്ടുണ്ടു .Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-46975678781681901792009-06-22T06:03:29.993-07:002009-06-22T06:03:29.993-07:00ഓരോ തവണ സജിയുടെ പോസ്റ്റ് വായിക്കുമ്പോളും സ്പെയിനി...ഓരോ തവണ സജിയുടെ പോസ്റ്റ് വായിക്കുമ്പോളും സ്പെയിനില്‍ പോകാന്‍ ശരിക്കും കൊതിയാവുന്നു
ഇപ്പോള്‍ എനിക്ക് പോകാന്‍ ഇഷ്ടം തോന്നുന്ന രാജ്യം സ്പെയിന് ആണ്.എത്ര സുന്ദരമാനിവിടുത്തെ ഗ്രാമങ്ങള്‍.സ്പെയിനില്‍ 40 ഡിഗ്രി വരെ ചൂടുണ്ടാകുമെന്നതും ഒരു പുതിയ അറിവാണ്.ഉത്സവ ചന്തകള്‍ നമ്മുടെ നാട്ടിലെ പോലെ അവിടെയും ഉണ്ടല്ലേ ..അടുത്ത സ്പാനിഷ് ഗ്രാമീണ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നുsojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-7959181374135966622009-06-19T23:37:45.929-07:002009-06-19T23:37:45.929-07:00നല്ല ചിത്രങ്ങള്‍ സജി
നല്ല പോസ്റ്റ്
ഉര്‍ക്യോള പരിജയ...നല്ല ചിത്രങ്ങള്‍ സജി
നല്ല പോസ്റ്റ്
ഉര്‍ക്യോള പരിജയപ്പെടുത്തിയതിന് നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-18792557007855856192009-06-19T08:23:42.670-07:002009-06-19T08:23:42.670-07:00നല്ല ചിത്രങ്ങള്‍ക്ക് നന്ദി...നല്ല വ്യക്തതയുള്ള ചിത...നല്ല ചിത്രങ്ങള്‍ക്ക് നന്ദി...നല്ല വ്യക്തതയുള്ള ചിത്രം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-11284550693741207902009-06-16T03:26:07.339-07:002009-06-16T03:26:07.339-07:00ചുവന്ന ബനിയന് ധരിച്ച പെണ്‍കുട്ടി പൊതിഞ്ഞു കൊടുക്ക...ചുവന്ന ബനിയന് ധരിച്ച പെണ്‍കുട്ടി പൊതിഞ്ഞു കൊടുക്കുന്ന തടിച്ച ബന് ആണ് സ്പാനിഷില്‍ പാന്‍ എന്ന് വിളിക്കുന്നത് നമുക്ക് ഭക്ഷണത്തിന് ചോറ് എന്ന് പറഞ്ഞപോലെ ഭക്ഷണത്തില്‍ ഇവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ് പാന്‍ .പല വലിപ്പത്തിലുള്ള പാന്‍ കിട്ടും തടിച്ചതും ,കനം കുറഞ്ഞതും ,നീളം കൂടിയതും ,നീളം കുറഞ്ഞതും .രണ്ടു ദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ല നമ്മുടെ നാട്ടിലെ ബ്രഡ് പോലെ തന്നെ .മാര്‍ദ്ദവം ബ്രടിനെക്കാളും കുറവും .അത് പോലെ ഒരു പാന്‍ വാങ്ങി രണ്ടായി നടുവിലൂടെ മുറിച്ചു അതിനു നടുവില്‍ നീളത്തില്‍ കനം കുറച്ചു തയ്യാറാക്കിയ ഇറച്ചി നിറച്ചു കഴിച്ചു അതായിരുന്നു എന്റെ ഉച്ച ഭക്ഷണം കൂടെ ഒരു ആപ്പിള്‍Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-18451821143041677042009-06-16T01:31:39.383-07:002009-06-16T01:31:39.383-07:00ചാത്തനേറ്: രണ്ടാമത്തെ ഫോട്ടോയില്‍ എന്താ ഒരു മങ്ങല...ചാത്തനേറ്: രണ്ടാമത്തെ ഫോട്ടോയില്‍ എന്താ ഒരു മങ്ങല്‍? കാലും തലയും വെട്ടിയ പന്നിയിറച്ചി പോലുള്ള ബന്നിനെപ്പറ്റി ഒന്നും പറഞ്ഞില്ലാ.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-38558543139187564892009-06-15T06:28:11.036-07:002009-06-15T06:28:11.036-07:00നിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. കൊള്ളാം ഗ...നിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. കൊള്ളാം ഗെഡീ.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-49716066568850767562009-06-15T05:36:06.976-07:002009-06-15T05:36:06.976-07:00നല്ല പോസ്റ്റ്..ചിത്രങ്ങള്‍ ഉഗ്രന്‍...എഴുത്ത് തുടരു...നല്ല പോസ്റ്റ്..ചിത്രങ്ങള്‍ ഉഗ്രന്‍...എഴുത്ത് തുടരുക ആശംസകള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-62317138342384716652009-06-15T05:05:58.673-07:002009-06-15T05:05:58.673-07:00സജി..നിന്റെ നേച്ചർ ഫോട്ടോസ് കിടിലമായിട്ടുണ്ട്.. ...സജി..നിന്റെ നേച്ചർ ഫോട്ടോസ് കിടിലമായിട്ടുണ്ട്..

:)ധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-54634750061326492062009-06-14T21:46:21.292-07:002009-06-14T21:46:21.292-07:00hridhyamaati..hridhyamaati..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-5383499796062206562009-06-14T21:11:32.997-07:002009-06-14T21:11:32.997-07:00സജി മാഷെ..
ഈ യാത്രയും ഒരു കുളിര്‍മയുള്ളതായിരുന്നു...സജി മാഷെ..

ഈ യാത്രയും ഒരു കുളിര്‍മയുള്ളതായിരുന്നു. പടങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് എല്ലാം ചിട്ടയോടെ നടക്കുന്ന ഒരു ഉത്സവമായിട്ടാണ്. ഗ്രാമങ്ങള്‍ അവ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പര്യായങ്ങളാണ് അവ ലോകത്തിന്റെ ഏതു മൂലയ്ക്കായാലും..! പക്ഷെ വൃത്തിയുടെ(പരിസരങ്ങള്‍) കാര്യത്തില്‍ നമ്മള് വളരെയധികം പുറകില്ത്തന്നെയാണ്.

സജിഭായി..ഒരു ചിന്ത..അന്നത്തെ ആ ഉത്സവം വയസ്സായവര്‍ക്കു വേണ്ടിയിട്ടുള്ളതാണെങ്കിലൊ? അല്ലെങ്കില്‍ നമ്മുടെ ആറ്റുകാല്‍, ശബരിമല പോലെ പ്രത്യേക ആചാര അനുഷ്ഠാനങ്ങള്‍ ഉണ്ടെങ്കിലൊ?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-54786732752661439552009-06-14T18:41:40.169-07:002009-06-14T18:41:40.169-07:00നന്നായി!നന്നായി!Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.com