tag:blogger.com,1999:blog-7721634931430105643.post3787432259237238440..comments2023-06-03T06:41:07.798-07:00Comments on ഞാന്‍ കണ്ട കാഴ്ചകള്‍: മഞ്ഞുയാത്രാAnonymoushttp://www.blogger.com/profile/12960897461084041485noreply@blogger.comBlogger18125tag:blogger.com,1999:blog-7721634931430105643.post-75009192145871886392011-07-31T08:57:08.296-07:002011-07-31T08:57:08.296-07:00ഇവിടെ മരു ഭൂമിയില്‍ അന്‍പതൊന്നു ഡിഗ്രി ചൂടില്‍, മാ...ഇവിടെ മരു ഭൂമിയില്‍ അന്‍പതൊന്നു ഡിഗ്രി ചൂടില്‍, മാഷിന്റെ ചിത്രങ്ങളും വിവരണവും കുളിര്‍മഴയായ് പെയ്യട്ടെ.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-53414796067500432010-02-12T00:18:57.510-08:002010-02-12T00:18:57.510-08:00ഉഗ്രന്‍ മഞ്ഞു പടങ്ങള്‍. ശരിക്കും ആസ്വദിച്ചു . ഇനിയ...ഉഗ്രന്‍ മഞ്ഞു പടങ്ങള്‍. ശരിക്കും ആസ്വദിച്ചു . ഇനിയും പോരട്ടെ കൂടുതല്‍...
Sam'sSam'shttps://www.blogger.com/profile/08071303736847762126noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-77893895402269756362010-01-20T01:08:05.261-08:002010-01-20T01:08:05.261-08:00ശൊ..കൊതിആവുന്നു...ശൊ..കൊതിആവുന്നു...Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-25612008429202090572010-01-18T07:22:53.264-08:002010-01-18T07:22:53.264-08:00ഓഹോഹോ!!! സഹിക്കുന്നില്ലാ!!
ഇൻഡ്യയ്ക്കു പുറത്തു പോ...ഓഹോഹോ!!! സഹിക്കുന്നില്ലാ!!

ഇൻഡ്യയ്ക്കു പുറത്തു പോകാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത എന്നെപ്പോലുള്ള അപ്പാവികൾ ഇതൊക്കെ കണ്ടു വിസ്മയം കൂടി നിൽക്കുകയും അസൂയപ്പെടുകയും ചെയ്യുന്നു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-54089287313081347382010-01-17T04:18:31.124-08:002010-01-17T04:18:31.124-08:00വിഷ്ണു അതെ പുറത്തിറങ്ങിയാലെ അതിന്റെ സുഖം അറിയൂ.
ക്...വിഷ്ണു അതെ പുറത്തിറങ്ങിയാലെ അതിന്റെ സുഖം അറിയൂ.
ക്രിഷ്ണകുമാർ അതെ അതു തന്നെ നന്ദി .
എഴുത്തുകാരി ചേച്ചി കാണാൻ മാത്രമെ ഭംഗിയുള്ളൂ കഴിഞ്ഞ വർഷം ക്രിസ്തുമസിനു നാട്ടിൽ പോയി ജനുവരിയിൽ തിരിച്ചു വന്നപ്പോൾ മഞ്ഞു വീഴ്ച്ച കാരണം മണിക്കൂറുകളോളം വിമാനം വൈകി എന്നതു മാത്രമല്ല ലഗ്ഗേജും നഷ്ട്ടപെട്ടു രണ്ടാഴ്ച്ച കഴിഞ്ഞാണു പിന്നെ അതു തിരിച്ചു കിട്ടിയതു .
ചാണക്യൻ മനോരാജ് ജിയൊ ശ്രീ ജിമ്മി അനിൽ പൈങ്ങോടൻ പുള്ളിപുലി എല്ലാവർക്കും നന്ദി ബിലാത്തി ഞാൻ അവിടെയും വന്നാരുന്നുAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-21005814487336500612010-01-14T09:31:00.441-08:002010-01-14T09:31:00.441-08:00ഈ പടങ്ങളെല്ലാം കണ്ടിട്ട് ഞാൻ ഇവിടെ റൂമിലിരുന്ന് കു...ഈ പടങ്ങളെല്ലാം കണ്ടിട്ട് ഞാൻ ഇവിടെ റൂമിലിരുന്ന് കുളിരുന്നു.

അടിപൊളിAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-48181428711664851942010-01-13T15:51:05.914-08:002010-01-13T15:51:05.914-08:00ഉഗ്രൻ പടങ്ങളും നല്ലവിവരണവും ഭായി.
ഞാനും ലണ്ടൻ ഹിമപ...ഉഗ്രൻ പടങ്ങളും നല്ലവിവരണവും ഭായി.
ഞാനും ലണ്ടൻ ഹിമപതനത്തെകുറിച്ചൊന്ന് പോസ്റ്റിയിട്ടൂണ്ട്.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-62576231918790471932010-01-13T09:57:03.874-08:002010-01-13T09:57:03.874-08:00എല്ലാ മഞ്ഞുപടങ്ങളും വളരെ ഇഷ്ടപ്പെട്ടുഎല്ലാ മഞ്ഞുപടങ്ങളും വളരെ ഇഷ്ടപ്പെട്ടുപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-83717237069305000602010-01-11T08:51:23.740-08:002010-01-11T08:51:23.740-08:00സജീ,
ഉഗ്രന്‍!!
പക്ഷെ പറഞ്ഞത് ശരിയാണ്, കാണുന്നവന് മ...സജീ,
ഉഗ്രന്‍!!
പക്ഷെ പറഞ്ഞത് ശരിയാണ്, കാണുന്നവന് മാത്രമേ ഇത് രസിക്കൂ, അനുഭവിക്കുന്നവന്റെ ഗതി !!അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-28881940928443816222010-01-11T06:27:27.255-08:002010-01-11T06:27:27.255-08:00നല്ല ചിത്രങ്ങള്‍... മഞ്ഞു കാണാന്‍ എന്ത് രസമാ....നല്ല ചിത്രങ്ങള്‍... മഞ്ഞു കാണാന്‍ എന്ത് രസമാ....Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-49834744697521173732010-01-11T01:21:50.783-08:002010-01-11T01:21:50.783-08:00ഇവിടിരുന്ന് കാണുമ്പോ എന്തു രസമാ...
നല്ല ചിത്രങ്ങള...ഇവിടിരുന്ന് കാണുമ്പോ എന്തു രസമാ...

നല്ല ചിത്രങ്ങള്‍ മാഷേ. ഇതെല്ലാം ഇങ്ങനെയെങ്കിലും കാണാന്‍ അവസരം തരുന്നതിനു നന്ദി. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-39884878776019343092010-01-11T00:47:10.710-08:002010-01-11T00:47:10.710-08:00കണ്ടിട്ട് കൊതി തോന്നുന്നു-ഒന്നു സ്കീയിങ്ങ് ചെയ്യാന...കണ്ടിട്ട് കൊതി തോന്നുന്നു-ഒന്നു സ്കീയിങ്ങ് ചെയ്യാന്‍jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-56266525951357576392010-01-10T18:58:52.060-08:002010-01-10T18:58:52.060-08:00suhrthe..
kothiyavunnu.. kanan kazhiyatha kazhcha...suhrthe..

kothiyavunnu.. kanan kazhiyatha kazhchakal.. u r really lucky..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-73712074637027703782010-01-10T04:01:50.176-08:002010-01-10T04:01:50.176-08:00മഞ്ഞുകാല ചിത്രങ്ങളും വിവരണവും സൂപ്പർ....മഞ്ഞുകാല ചിത്രങ്ങളും വിവരണവും സൂപ്പർ....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-33985113686446171702010-01-10T03:07:06.699-08:002010-01-10T03:07:06.699-08:00ഇവിടെയിരുന്നുകൊണ്ട് കാണാന്‍ എന്തു ഭംഗി. പക്ഷേ അതിന...ഇവിടെയിരുന്നുകൊണ്ട് കാണാന്‍ എന്തു ഭംഗി. പക്ഷേ അതിനും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് അല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-65517969386213319342010-01-10T00:31:40.687-08:002010-01-10T00:31:40.687-08:00നല്ല കാഴ്ചകള്‍;സജീ, നമ്മള്‍ക്കു മഞ്ഞ് കാണുവാന്‍ അവ...നല്ല കാഴ്ചകള്‍;സജീ, നമ്മള്‍ക്കു മഞ്ഞ് കാണുവാന്‍ അവസരങ്ങള്‍ കുറവാണല്ലോ?അതു കൊണ്ട് മഞ്ഞിനോട് ഇഷ്ടം കൂടും.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-41357039143622927172010-01-09T14:44:35.198-08:002010-01-09T14:44:35.198-08:00മുറിക്കകത്ത് ഇരുന്നും ഫോട്ടോയിലും മഞ്ഞു കാണാന്‍ എന...മുറിക്കകത്ത് ഇരുന്നും ഫോട്ടോയിലും മഞ്ഞു കാണാന്‍ എന്ത് രസമാ അല്ലെ ??വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-34328643252174060582010-01-09T12:19:54.369-08:002010-01-09T12:19:54.369-08:00കാണാനൊരു കാഴ്ചയാണെങ്കിലും സ്പെയിനിൽ പലയിടത്തും മൈന...കാണാനൊരു കാഴ്ചയാണെങ്കിലും സ്പെയിനിൽ പലയിടത്തും മൈനസ് 20 ഡിഗ്രീയാണു രണ്ട് ദിവസമായി പലയിടത്തും വാഹനങ്ങൾ ഓടുന്നില്ല ആശുപത്രിയിൽ പോകാൻ പറ്റാതെ ആളുകൾ വിഷമിക്കുന്നു , വിമാനങ്ങളും ഓടുന്നില്ല .Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.com