tag:blogger.com,1999:blog-7721634931430105643.post4250400390410430519..comments2023-06-03T06:41:07.798-07:00Comments on ഞാന്‍ കണ്ട കാഴ്ചകള്‍: ഗെർണിക്കAnonymoushttp://www.blogger.com/profile/12960897461084041485noreply@blogger.comBlogger19125tag:blogger.com,1999:blog-7721634931430105643.post-62451359307334566742010-05-08T05:09:51.167-07:002010-05-08T05:09:51.167-07:00സജി, കുറച്ച് നാള് ആയി ബ്ലോഗ്ഗുകള്‍ ഒക്കെ സന്ദര്‍ശ...സജി, കുറച്ച് നാള് ആയി ബ്ലോഗ്ഗുകള്‍ ഒക്കെ സന്ദര്‍ശിച്ചിട്ട്, ധാരാളം പോസ്റ്റുകള്‍ വായിക്കാനും, കാണാനും ബാക്കിയുണ്ട് .. പക്ഷെ ഒരു കുറിപ്പ് ഇവിടെ ഇടാണ്ട് പോയാല്‍ അതു ശരിയാവില്ലാ.

മാഷേ, വളരെ നല്ല പോസ്റ്റുകള്‍ ആണ് മിക്കവയൂം, സന്ദര്‍ശകര്‍ കുറവാണെന്നോ, കമന്റ്സ് കുറവാണെന്നോ കരുതി ഒരിക്കലും പോസ്റ്റുകള്‍ നിര്‍ത്തരുതേ, എന്റെ വിനീതമായ ഒരു അഭ്യര്‍ത്ഥന ആണിത് .. എന്നെങ്കിലും, പലിശ സഹിതം ഇതിനുള്ള കമന്റ്സ് ജനം തിരിച്ച് തരും. :)

ഇനിയും സഞ്ചരിക്കുക, ഇനിയും സ്നാപ്സ് എടുക്കുക, ഇനിയും അതെല്ലാംമിവിടെ കുത്തിക്കുറിക്കുക .. നന്ദി .. ഈ പടങ്ങള്‍ക്കും, പോസ്റ്റുകള്‍ക്കും .. :)പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-50494915234278938622009-12-02T05:49:45.797-08:002009-12-02T05:49:45.797-08:00വളരെ നല്ല പോസ്റ്റ്.വളരെ നല്ല പോസ്റ്റ്.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-13534510834930974432009-12-01T10:02:25.751-08:002009-12-01T10:02:25.751-08:00ബിലാത്തി ഇനി എന്നാ നാട്ടിലെക്കു ഞാൻ നാളെ ത്രിശ്ശൂർ...ബിലാത്തി ഇനി എന്നാ നാട്ടിലെക്കു ഞാൻ നാളെ ത്രിശ്ശൂർക്കു ഒന്നു പോകുന്നുണ്ട് ഈ ഞായറാഴ്ച്ച തന്നെ തിരിച്ചു വരികയും ചെയ്യും.Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-16378498863473676322009-12-01T10:00:12.770-08:002009-12-01T10:00:12.770-08:00ഞാൻ തനി മണ്ടനാ..കേട്ടാ സജി
ഈ ഗെർണിക്ക യെകുറിച്ച് ക...ഞാൻ തനി മണ്ടനാ..കേട്ടാ സജി
ഈ ഗെർണിക്ക യെകുറിച്ച് കേക്കണതും,കാണ്ന്ന്തും ആദ്യായ്ട്ടാ..
അതും ഈ പോസ്റ്റിൽക്കൂടി
ഉഗ്രൻ പടങ്ങളും,നല്ലവിവരണങ്ങളും... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-70441187885480223872009-11-29T05:18:41.568-08:002009-11-29T05:18:41.568-08:00കാഴ്ച്ചകൾ കാണാൻ വന്ന എല്ലാ കൂട്ടുകാർക്കും നന്ദി .
...കാഴ്ച്ചകൾ കാണാൻ വന്ന എല്ലാ കൂട്ടുകാർക്കും നന്ദി .
നിരക്ഷരാ അതു രണ്ടു തവണ പോസ്റ്റ് ചെയ്തിരുന്നു ഇപ്പൊ ഡിലറ്റ് ചെയ്തു.Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-9426491835659840102009-11-23T07:50:46.447-08:002009-11-23T07:50:46.447-08:00നിരക്ഷരനോടായിരുന്നു അസൂയ മുഴുവന്‍...
ഇപ്പൊ ഒരാളോട...നിരക്ഷരനോടായിരുന്നു അസൂയ മുഴുവന്‍...

ഇപ്പൊ ഒരാളോട് കൂടിയായി!

എന്ന്
- ദക്ഷിണേന്ത്യ യ്ക്കപ്പുറത്തെയ്ക് ഇനിയും സഞ്ചരിച്ചിട്ടില്ലാത്ത ഒരു അസൂയക്കാരന്... !jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-69321343641213209372009-11-23T05:24:15.148-08:002009-11-23T05:24:15.148-08:00അങ്ങനെ പുതിയൊരു സ്ഥലത്തേക്കുറിച്ചു കൂടി അറിയാൻ സാധ...അങ്ങനെ പുതിയൊരു സ്ഥലത്തേക്കുറിച്ചു കൂടി അറിയാൻ സാധിച്ചു. വളരെ നന്ദി സജി. ഇനിയും ഇത്തരം പുതുമയാർന്ന പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.

ചിത്രങ്ങൾ മനോഹരം കേട്ടോ..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-10120237879251328452009-11-23T05:24:12.981-08:002009-11-23T05:24:12.981-08:00This comment has been removed by the author.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-64613352296991980292009-11-23T05:23:49.238-08:002009-11-23T05:23:49.238-08:00അങ്ങനെ പുതിയൊരു സ്ഥലത്തേക്കുറിച്ചു കൂടി അറിയാൻ സാധ...അങ്ങനെ പുതിയൊരു സ്ഥലത്തേക്കുറിച്ചു കൂടി അറിയാൻ സാധിച്ചു. വളരെ നന്ദി സജി. ഇനിയും ഇത്തരം പുതുമയാർന്ന പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.

ചിത്രങ്ങൾ മനോഹരം കേട്ടോ..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-24082097616535490882009-11-22T10:06:44.715-08:002009-11-22T10:06:44.715-08:00ഒരാവശ്യത്തിലേക്കായി ഹിറ്റ്ലര്‍ കൊന്നൊടുക്കിയിട്ടുള...ഒരാവശ്യത്തിലേക്കായി ഹിറ്റ്ലര്‍ കൊന്നൊടുക്കിയിട്ടുള്ള ജ്യൂതന്മാരുടെ കണക്കുകള്‍ ...മറ്റ് ക്രൂരകൃത്യങ്ങള്‍ എന്നിവയൊക്കെ ചികഞ്ഞെടുക്കുകയായിരുന്നു ഞാനിന്ന്. അപ്പോളതാ വരുന്നു ആ ലിസ്റ്റിലേക്ക് ഗര്ണിക്കയുമായി സജി.

ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ഒരു പേരും സ്ഥലവുമൊക്കെ കാണിച്ചുതന്നതിന് സജിക്കും അതിനിടയാക്കിയ സുനിലിനും നന്ദി. ചരിത്രം കുറേ ഇനിയും പഠിക്കണമെന്ന ആഗ്രഹം കൂടിക്കൂടി വരുന്നുമുണ്ട്.

ചിത്രങ്ങളെല്ലാം വളരെ തെളിച്ചമാര്ന്നത്. യൂറോപ്പില്‍ എവിടെ പോയാലും തെരുവുഗായകരെ ആരെയെങ്കിലും കാണാതെ മടങ്ങാനാവില്ല എന്നത് ശ്രദ്ധേയമാണ്.

ഈ പോസ്റ്റ് 2 പ്രാവശ്യം കാണിക്കുന്നുണ്ടല്ലോ ? എന്റെ സിസ്റ്റത്തിന്റെ കുഴപ്പമാണോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-61357545171256354222009-11-22T09:48:50.754-08:002009-11-22T09:48:50.754-08:00സജി,
എവിടെയോ കേട്ട ഓര്മ ഉണ്ടെങ്കിലും ഈ നഗരത്തിന്...സജി,

എവിടെയോ കേട്ട ഓര്മ ഉണ്ടെങ്കിലും ഈ നഗരത്തിന്റെ ചരിത്രമൊന്നും എനിക്കറിയില്ലായിരുന്നു. കാരണം ചരിത്രത്തില്‍ ഉള്ള അവഗാഹം തന്നെ... ഇത്രയുമെങ്കിലും മനസ്സിലാക്കാന്‍ ഈ പോസ്റ്റ് കൊണ്ട് സാധിച്ചു. നന്ദി.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-22371543324682276442009-11-22T07:58:06.245-08:002009-11-22T07:58:06.245-08:00അങ്കിൾ അതിനു ഞാൻ അങ്കിളിനു ആത്മാർഥമായ നന്ദി പറയുന്...അങ്കിൾ അതിനു ഞാൻ അങ്കിളിനു ആത്മാർഥമായ നന്ദി പറയുന്നു എല്ലാ അർഥത്തിലും .തീർച്ചയായും ഞങ്ങൾക്ക് ഒരുമിച്ചു പൊകാൻ പറ്റുമെന്നു തന്നെ വിശ്വസിക്കുന്നു .Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-1684248695299034662009-11-22T07:54:33.840-08:002009-11-22T07:54:33.840-08:00അടുത്ത കൊല്ലം ഈ സ്ഥലങ്ങളെല്ലാം ഒന്നു കൂടി പോയി കാണ...അടുത്ത കൊല്ലം ഈ സ്ഥലങ്ങളെല്ലാം ഒന്നു കൂടി പോയി കാണാൻ അവസരമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-87133059565537606102009-11-22T06:54:47.183-08:002009-11-22T06:54:47.183-08:00പോസ്റ്റ് ചെറുതായി ഒന്നു വീണ്ടും എഡിറ്റ് ചെയ്തിട്ടു...പോസ്റ്റ് ചെറുതായി ഒന്നു വീണ്ടും എഡിറ്റ് ചെയ്തിട്ടുണ്ട് .ബോംബിങ്ങിനു ശേഷമുള്ള ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട് . സജി.Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-83421564340011496492009-11-22T05:09:27.801-08:002009-11-22T05:09:27.801-08:00“പല സ്ഥലങ്ങളിലായി നമ്മുടെ മഹാത്മാഗാന്ധിയുടെ വചനങ്ങ...“പല സ്ഥലങ്ങളിലായി നമ്മുടെ മഹാത്മാഗാന്ധിയുടെ വചനങ്ങൾ സ്പാനിഷിൽ എഴുതി വെച്ചിരിക്കുന്നു ... .ഞാനൊരു ഇന്ത്യാക്കാരനെന്ന അഭിമാനത്തോടെ ...“

ഇതു കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-82336636032543293482009-11-22T02:31:19.560-08:002009-11-22T02:31:19.560-08:00നാലു യൂറോക്കു ടിക്കെറ്റെടുത്തു ഞാൻ മ്യൂസിയത്തിൽ കയ...നാലു യൂറോക്കു ടിക്കെറ്റെടുത്തു ഞാൻ മ്യൂസിയത്തിൽ കയറി , മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ ക്യാമറ തീർത്തും നിരോധിച്ചിരിക്കുന്നു . എല്ലായിടത്തും സി സി ക്യാമറ്യുള്ളതിനാൽ ഞാൻ റിസ്ക് എടുത്തു ഫോട്ടോ എടുക്കാൻ നിന്നില്ല . ഗെർണിക്കയിലെ ബോംബിങ്ങിനെ പറ്റി മാത്രം ഉള്ള മ്യൂസിയമാണതു . എന്റെ കൂടെ ബുദ്ധി വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികളും ഉണ്ടായിരുന്നു .ബോംബിങ്ങിനു ശേഷം തീയും പുകയും ഉയരുന്ന കെട്ടിടങ്ങളും ജീവനറ്റ ശരീരങ്ങളൂം അഭയാർഥികളായി രക്ഷപെടുന്നവരുടെ ഫോട്ടൊകളൂം, അന്നു പൊട്ടാതെ കിടന്ന ബോംബുകളെക്കാളൂം എന്നെ അവിടെ ആകർഷിച്ചതു നമ്മുടെ ഗാന്ധിജിയുടെയും മതെർ തെരേസയുടെയും ഫോട്ടോകളായിരുന്നു .

മതെർ തെരേസയുടെ സ്നേഹിക്കുവാൻ വേണ്ടി പറയുന്ന വചനങ്ങളും അവർ ഉപയ്യോഗിച്ചിരുന്ന വട്ട കണ്ണടയും ഞാനവിടെ കണ്ടു , അതിനേക്കാൾ ഉപരി പല സ്ഥലങ്ങളിലായി നമ്മുടെ മഹാത്മാഗാന്ധിയുടെ വചനങ്ങൾ സ്പാനിഷിൽ എഴുതി വെച്ചിരിക്കുന്നു മോഹൻ ദാസ് ഗാന്ധി എന്ന പേരിൽ .ഞാനൊരു ഇന്ത്യാക്കാരനെന്ന അഭിമാനത്തോടെ രണ്ടു നിമിഷം ഗാന്ധിജിയുടെ ഫോട്ടൊയെ നോക്കി നിന്നു .

ഈ പോസ്റ്റ് സുനിലിനു സമർപ്പിക്കുന്നുAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-45134652291821657672009-11-21T23:41:45.391-08:002009-11-21T23:41:45.391-08:00Really good..Expecting more.Really good..Expecting more.HareesHhttps://www.blogger.com/profile/06483984253827138525noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-79821786970370449762009-11-21T20:29:02.756-08:002009-11-21T20:29:02.756-08:00saji, you are improving day by day, excelelnt arti...saji, you are improving day by day, excelelnt articles , small and simple and beautifulVINODhttps://www.blogger.com/profile/09959332711384014437noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-87194380027937540632009-11-21T20:28:27.982-08:002009-11-21T20:28:27.982-08:00This is seriously one of the best Travel blogs in ...This is seriously one of the best Travel blogs in Boolokam, I am a big Fan!Melethilhttp://melethil.in/noreply@blogger.com