tag:blogger.com,1999:blog-7721634931430105643.post6397461673884417607..comments2023-06-03T06:41:07.798-07:00Comments on ഞാന്‍ കണ്ട കാഴ്ചകള്‍: കാളപ്പോരും പ്രതിഷേധവുംAnonymoushttp://www.blogger.com/profile/12960897461084041485noreply@blogger.comBlogger8125tag:blogger.com,1999:blog-7721634931430105643.post-85575172579872068862009-06-13T12:44:08.086-07:002009-06-13T12:44:08.086-07:00ശിവ ,ചാണക്യന്,യുസുഫ്,ദൃഷ്ട്യു,പാര്ഥന്,അങ്കിള്‍...ശിവ ,ചാണക്യന്,യുസുഫ്,ദൃഷ്ട്യു,പാര്ഥന്,അങ്കിള്‍ ,ഹനലല്ലതു
എല്ലാവരും കണ്ടു കാണുമല്ലോ കാള പോര്
എന്റെ കൂടെ പ്രതിഷേധിച്ച എല്ലാവര്ക്കും നന്ദി .Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-40539910938540641392009-05-23T03:12:04.092-07:002009-05-23T03:12:04.092-07:00വായിച്ചപ്പോള്‍ എന്തോ പോലെ...
"...കുതിര പുറത്തു വന...വായിച്ചപ്പോള്‍ എന്തോ പോലെ...

"...കുതിര പുറത്തു വന്നു കയ്യിലിരിക്കുന്ന ജാവലിന്‍ കൊണ്ട് കാളയുടെ കഴുത്തില്‍ കുത്തിയിരക്കും ,ഇവിടെ അയാള്‍ വിജയിച്ചാല്‍ കാള പകുതി മരിച്ചു കഴിഞ്ഞു ...."

കുതിരപ്പുറത്തു വന്നവന് എന്നല്ലേ ഇവിടെ ഉദ്ദേശിച്ചത്..?
ഞാനത് മുഴുവന്‍ വായിച്ചില്ല...വല്ലാത്ത എന്തോ മനം പിരട്ടല്‍ പോലെ...
എങ്ങനെയാണ് ഒരു പാവം ജീവനെ ഇങ്ങനെ...?!!!ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-37021298868520508802009-05-22T02:21:13.653-07:002009-05-22T02:21:13.653-07:00:):)അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-41418735941162213462009-05-21T07:39:52.832-07:002009-05-21T07:39:52.832-07:00നല്ല വിവരണം.
കഴിഞ്ഞ വർഷമാണെന്നു തോന്നുന്നു, പ്രാണഭ...നല്ല വിവരണം.
കഴിഞ്ഞ വർഷമാണെന്നു തോന്നുന്നു, പ്രാണഭയത്താൽ വെളറി പിടിച്ച ഒരു കാള ആളുകൾ ഇരിക്കുന്ന ബാൽക്കണിയിലേയ്ക്ക് ചാടിക്കയറിയത് കണ്ടിരുന്നു. അതിനെ അവിടെവെച്ച് വാൾ കുത്തിയിറക്കി അവസാനിപ്പിച്ചു.

(പാർത്ഥൻ)Anonymousnoreply@blogger.comtag:blogger.com,1999:blog-7721634931430105643.post-70203524968298419782009-05-21T05:33:49.220-07:002009-05-21T05:33:49.220-07:00ഒരു ദുസ്വപ്നം കണ്ടപോലെ തോന്നുന്നു..നികൃഷ്ട ജന്മങ്ങ...ഒരു ദുസ്വപ്നം കണ്ടപോലെ തോന്നുന്നു..നികൃഷ്ട ജന്മങ്ങൾ..ഒരു മിണ്ടാപ്രാണിയേ യാതൊരു ദാഷണ്യവുമില്ലാതെ കൊലചെയ്യാൻ എങ്ങനെ തോന്നുന്നു..സജിയില്ലാരുന്നെങ്കിൽ ഒരുപക്ഷേ ഈ അറുവുകൾ എനിക്ക് കിട്ടുമ്മായിരുന്നില്ല..നല്ല ഫോട്ടോകൾ..ഒപ്പം വിവരണവും..മൂന്നാം ഭാഗം ഉടനെ പോസ്റ്റ് ചെയ്യുമല്ലോ?ധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-31649944834175056952009-05-21T02:23:26.001-07:002009-05-21T02:23:26.001-07:00ഇത്തരത്തിലുള്ള ക്രൂര വിനോദമാണ് കാളപ്പോര് എന്ന കാര്‍...ഇത്തരത്തിലുള്ള ക്രൂര വിനോദമാണ് കാളപ്പോര് എന്ന കാര്യം അറിഞ്ഞിരുന്നില്ല.സചിത്ര സഹിതം വിവരിച്ചതിന് നന്ദി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-11722159768772731892009-05-21T00:27:02.581-07:002009-05-21T00:27:02.581-07:00കാളപ്പോര് വിവരണം നന്നായി...ചിത്രങ്ങളും.
അടുത്ത ഭാഗ...കാളപ്പോര് വിവരണം നന്നായി...ചിത്രങ്ങളും.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7721634931430105643.post-66344812613655954752009-05-20T18:43:24.705-07:002009-05-20T18:43:24.705-07:00എത്ര ക്രൂരമായ വിനോദം...എത്ര ക്രൂരമായ വിനോദം...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com