ഫോട്ടോകളും ചെറുവിവരണങ്ങളുമായ്
സൂര്യ ഘടികാരം ,എല്ലോരിയൊ മുനിസിപാലിറ്റി കെട്ടിടത്തിന്റെ ചുമരിൽ 1773 ൽ നിർമിച്ചതു .
ithil samayam engane manassil avum
kollallooo...
ദീപക്ക് അതിൽ ആനൊ എന്നു എഴുതിയതിനു തൊട്ട് താഴെ ഒരു ഇരുമ്പു വടി കണ്ടൊ അതിന്റെ നിഴൽ ആണു താഴെ അക്കത്തില്‍ അഞ്ച് എന്നതിനു നേരെ .
റാണി പുതിയ യാത്രാവിവരണം വായിച്ചു അവിടെ കമെന്റ് ഇടാൻ പറ്റുന്നില്ല കമെന്റ് ഒപ്ഷൻ ഫുൾ പേജ് എന്നു ആക്കൂ
ഇതിലെ 8, 9 മണി കൾ ആരോ അടിച്ച് മാറ്റിയെന്നാ തോന്നുന്നത്.. :)
ശരിയാണല്ലൊ അലിഫ് ഞാനിപ്പൊഴാ അതു കണ്ടതു ,അതിനെ പറ്റി ഒന്നു അന്വെഷിക്കണം .
കൊള്ളാല്ലോ സൂര്യഘടികാരം...വ്യത്യസ്തമായത്
സമയത്തിനനുസരിച്ച് ആ ഇരുമ്പുവടി കറങ്ങുമോ?
ishtaayi ee soothram
സൂര്യന്റെ സ്ഥാനം മാറുന്നതനുസരിച്ച് നിഴൽ മാറികൊണ്ടിരിക്കും
കൊള്ളാല്ലോ വീഡിയോണ് :)
ഇത് കൊള്ളാം.
ഇതു നല്ല സൂത്രമാണല്ലോ!
ഇത് നല്ല സൂത്രം തന്നെ...:)
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
14 comments:
ithil samayam engane manassil avum
kollallooo...
ദീപക്ക് അതിൽ ആനൊ എന്നു എഴുതിയതിനു തൊട്ട് താഴെ ഒരു ഇരുമ്പു വടി കണ്ടൊ അതിന്റെ നിഴൽ ആണു താഴെ അക്കത്തില്‍ അഞ്ച് എന്നതിനു നേരെ .
റാണി പുതിയ യാത്രാവിവരണം വായിച്ചു അവിടെ കമെന്റ് ഇടാൻ പറ്റുന്നില്ല കമെന്റ് ഒപ്ഷൻ ഫുൾ പേജ് എന്നു ആക്കൂ
ഇതിലെ 8, 9 മണി കൾ ആരോ അടിച്ച് മാറ്റിയെന്നാ തോന്നുന്നത്.. :)
ശരിയാണല്ലൊ അലിഫ് ഞാനിപ്പൊഴാ അതു കണ്ടതു ,അതിനെ പറ്റി ഒന്നു അന്വെഷിക്കണം .
കൊള്ളാല്ലോ സൂര്യഘടികാരം...വ്യത്യസ്തമായത്
സമയത്തിനനുസരിച്ച് ആ ഇരുമ്പുവടി കറങ്ങുമോ?
ishtaayi ee soothram
സൂര്യന്റെ സ്ഥാനം മാറുന്നതനുസരിച്ച് നിഴൽ മാറികൊണ്ടിരിക്കും
കൊള്ളാല്ലോ വീഡിയോണ് :)
ഇത് കൊള്ളാം.
ഇതു നല്ല സൂത്രമാണല്ലോ!
ഇത് നല്ല സൂത്രം തന്നെ...
:)
Post a Comment