Saturday 30 May 2009

കാള പോര് വീഡിയോ ,bull fight video 2009 eibar ,spain

Buzz This
Buzz It



























വിശദമായ യാത്രാവിവരണവും ഫോടോസും ഇവിടെ

14 comments:

ധൃഷ്ടദ്യുമ്നന്‍ 30 May 2009 at 20:06  

ഈ അനുഭവങ്ങൾ പകർന്ന് തന്നതിനും ഇത്ര മനോഹരമായി ചിത്രീകരിച്ചതിനും അഭിനന്ദങ്ങൾ..ഏതായാലും ഇതോടുകുടി കാളപ്പോര്‌ അവസാനിക്കയാണല്ലൊ..അവറ്റകളുടെ ഭാഗ്യം..

Appu Adyakshari 30 May 2009 at 20:25  

സജീ, കാളപ്പോരിന്റെ ദൃശ്യങ്ങൾ ഇത്രയും വിശദമായി ഇവിടെ പകർത്തിവച്ചതിനു നന്ദി. ഇതെന്തായാലും ഒരു കാടൻ വിനോദം തന്നെ. ഒറ്റക്കുത്തിന് ആ കാളയുടെ ഹൃദയം പിളർന്ന പോരാളിയുടെ ഉന്നം കടുപ്പം!!

സബിതാബാല 30 May 2009 at 22:16  

എന്തിനീ ക്രൂരവിനോദങ്ങളെന്നാരെങ്കിലും ചിന്തിക്കുന്നുവൊ?

Mr. K# 30 May 2009 at 23:07  

നല്ല ക്ലിയര്‍‌‌ വീഡിയോക‌‌ള്‍‌‌. ഒറ്റക്കുത്തിനു കാള തീര്‍‌‌ന്നില്ലെങ്കില്‍‌‌ ആളു തീരും‌‌‌‌ :-)

കാസിം തങ്ങള്‍ 30 May 2009 at 23:21  

ഇതൊരു തരം ക്രൂരത തന്നെയല്ലേ

ചാണക്യന്‍ 31 May 2009 at 01:37  

വീഡിയോകള്‍ അതി ഗംഭീരം....

നന്ദി മാഷെ.....

തികച്ചും ഭീകരവും ഭയാനകവുമായ മത്സരം..

Anonymous 31 May 2009 at 07:01  

ഹൊ...സമാനതയില്ലാത്ത ക്രൂരത തന്നെ!

ചെറിയപാലം

ശ്രീ 31 May 2009 at 18:01  

ഇത്തരം വിനോദങ്ങളെല്ലാം നിരോധിയ്ക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിയ്ക്കുന്നു.

(തമിഴ്നാട്ടില്‍ വച്ച് ജെല്ലിക്കെട്ട് കണ്ടിട്ടുണ്ട്)

കുഞ്ഞന്‍ 31 May 2009 at 21:53  

ഇതൊരു പുതിയ അറിവാണ് മാഷെ..കാളയെ കൊല്ലുന്നത്. ഇത്ര പെട്ടന്ന് ഇങ്ങനെ കൊല്ലാന്‍ പറ്റുമെങ്കില്‍ നമ്മുടെ നാട്ടീലെ അറവുശാലയിലെ ആളുകള്‍ക്ക് ഈ രീതി സ്വീകരിക്കാവുന്നതാണ്.

കോഴികളെ കൊത്തുകൂടിച്ച് കൈയ്യടിക്കുന്നവര്‍ നമ്മള്‍
ഇവിടെയിരുന്ന് ഹൊ ക്രൂരത എന്നു പറയാം. നമ്മുടെ നാട്ടില്‍ നടക്കുന്ന പല കാര്യങ്ങളും കണ്ടിട്ടും കേട്ടിട്ടും പ്രതികരിക്കാന്‍ കഴിയാത്ത എനിക്ക് ഈ സംഭവത്തേയും നിസംഗതയോടെയെ നോക്കി കാണാനെ കഴിയൂ..

നീര്‍വിളാകന്‍ 2 June 2009 at 00:16  

സജീ.... ഇതു വല്ലാത്ത ഒരു അനുഭവമായി.... മിണ്ടാപ്രാണികളോട് ഇത്രയും ക്രൂരത... എന്നിട്ട് അതി സ്വീകരിക്കാന്‍ ആയിരക്കണക്കിനു ജനങ്ങളും.... പക്ഷെ ഇതിന്റെ അപകട സാധ്യത മധുരയിലെ ജല്ലിക്കെട്ടിനത്രയും വരില്ല എന്നു തീര്‍ച്ച.... അവിടെ ജനങ്ങള്‍ക്കിടയിലേക്കല്ലെ കാളകൂറ്റന്മാരെ അഴിച്ചു വിടുന്നത്.... കഴിഞ്ഞ തവണത്തെ ജല്ലിക്കെട്ടിലും നിരവധിയാളുകള്‍ മരണപ്പെടുകയും അതിലും ഒരുപാടാള്‍ക്കാര്‍ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആകാത്തവിധം പരുക്കു പറ്റുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്!

ഹന്‍ല്ലലത്ത് Hanllalath 2 June 2009 at 06:00  

വീഡിയോകള്‍ക്ക് നന്ദി...

പാര്‍ത്ഥന്‍ 2 June 2009 at 06:23  

ജെല്ലിക്കെട്ട് ഇതുപോലൊരു സുരക്ഷിത സ്ഥലത്ത് നടത്തുന്നത് നല്ലതാണ്. കാണികൾ സുരക്ഷിതരായിരിക്കും.

ഇവരുടെ തന്നെ ഒരു കാളയോട്ടം ഉണ്ട്. അതിന്റെ കൂടെ ആളുകളും ഓടുന്നതുകൊണ്ട് കാളകൾ ചിലപ്പോൾ ചവിട്ടി അപകടം ഉണ്ടാകാറുണ്ട്.

വാഴക്കോടന്‍ ‍// vazhakodan 2 June 2009 at 13:07  

സൂപ്പര്‍ ഗെഡീ! ഈ ന്യൂസ്‌ ചാനലില്‍ വാര്‍ത്തയുടെ കൂടെ ഇത്തിരി ക്ലിപ്പിംഗ് കാണുന്നതൊഴിച്ചാല്‍ ഇത്ര വിശദമായി കാണാന്‍ കഴിഞ്ഞതില്‍ എന്‍റെ പേരിലും ബ്ലോഗിന്റെ പേരിലും നന്ദി. :)

Unknown 13 June 2009 at 12:55  

ധൃഷ്ട്യു,അപ്പു,സബിത ബാലാ,കുതിരവട്ടന്‍,കാസിം തങ്ങള്‍,ചാണക്യന്‍,ചെറിയപാലം ,ശ്രീ,കുഞ്ഞന്‍,നിര്‍വിലാകാന്‍ ,ഹനലല്ലതു ,വഴക്കോടന്‍ ,നന്ദി
പാര്‍ഥന്‍ ശരിയാണ് അടുത്ത മാസം ആദ്യത്തെ ആഴ്ച പംപ്ലോണ എന്നാ സ്ഥലത്താണ് ഞാന്‍ ഇത് വരെ കണ്ടിട്ടില്ല

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP