Sunday 10 May 2009

അലര്‍ട്ട് (from PLAZA TEATER ARRIAGA)

Buzz This
Buzz It


























കാസ്കോ വീഹോയില്‍ നിന്നും

8 comments:

Unknown 10 May 2009 at 06:51  

2001 september 11 നു ശേഷം എവിടെ പുക കണ്ടാലും പേടിയാ സായിപ്പിന് .അപ്പൊ വരും ചാനല് കാരും ക്യാമറയുമായി .പശ്ചാത്തലത്തില്‍ തിയേറ്റര്‍ അറിയെഗ കാണാം .

വാഴക്കോടന്‍ ‍// vazhakodan 10 May 2009 at 07:37  

പുലിവരുന്നേ പുലി എന്ന് പറഞ്ഞു ശരിക്കും വന്നാലോ? :)

അരുണ്‍ കരിമുട്ടം 10 May 2009 at 08:51  

ഭയാനകം!!!

ദീപക് രാജ്|Deepak Raj 10 May 2009 at 09:48  

കൊള്ളാമല്ലോ ആശാനെ.

നീര്‍വിളാകന്‍ 10 May 2009 at 11:58  

പുകച്ച് പുറത്തു ചാടിക്കുമോ??? കിടുക്കന്‍ പടങ്ങള്‍!!!

നിരക്ഷരൻ 10 May 2009 at 15:27  

ഒരു സിഗററ്റ് വലിച്ച് ചവറ്റുകൊട്ടയില്‍ ഇടാനും പറ്റില്ലാന്ന് വെച്ചാല്‍ ... :)

ഹന്‍ല്ലലത്ത് Hanllalath 11 May 2009 at 03:30  

എന്തുണ്ടായിട്ടെന്താ അല്ലെ..
പേടിച്ചു പേടിച്ചിങ്ങനെ...
നമ്മള്‍ ഇന്ത്യക്കാര്‍ അല്പം ഭാഗ്യം ഉള്ളവര്‍ തന്നെ...

Unknown 14 May 2009 at 07:21  

വാഴക്കോടന്‍ ,അരുണ്‍ കായംകുളം ,ദീപക്ക് ,നീര്‍വിലാകാന്‍,ഹനല്ലലത്,the man to walk with,നന്ദി
നിരക്ഷരന്‍ അത് തന്നെ ആകാന്‍ ആണ് സാധ്യത പിന്നെ എന്തിനാണ് ചാനല്‍കാര്‍ ഓടി വന്നത് എന്നാണ് എനിക്ക് മനസ്സിലകാഞ്ഞത്

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP