Tuesday, 5 May 2009

പൂരം ഒരു പ്രദക്ഷിണം -മൂന്ന്.(thrissur pooram 2009)

Buzz This
Buzz It











ആനകള്‍ ഒരുങ്ങി




അമ്പലവും ആളുകളും ഒരുങ്ങി




പന്തലൊരുങ്ങി






കുട മാറ്റത്തിനുള്ള കഥകളി യും ,ഗണപതിയും,കൃഷ്ണനും ഒരുങ്ങി



പൂരം
വിട വാങ്ങല്‍






ഇനി അടുത്ത കൊല്ലം കാണാം

പൂര കാഴ്ചകള്‍ ആദ്യം മുതല്‍ കാണാന്‍
ഒന്നാം പേജ് ഇവിടെ
രണ്ടാം പേജ് ഇവിടെ

12 comments:

bright 5 May 2009 at 21:47  

കൊള്ളാം...

എന്റെ പൂരകാഴ്ചകള്‍ ഇവിടെ..
http://russelsteapot.blogspot.com/2009/05/2009-1.html

ധൃഷ്ടദ്യുമ്നന്‍ 5 May 2009 at 22:18  

mottham puuraanallo ishtaa..manoharamayittund!!!

Unknown 5 May 2009 at 22:41  

ഒരുപാട് പൂരകാഴ്ചകള്‍ ഞങ്ങളില്‍ എത്തിച്ചതിനു നന്ദി. ചിത്രങ്ങള്‍ കുറച്ചുകൂടി സെലെക്ടീവ് ആകമായിരുന്നൂ എന്നൊരു തോന്നല്‍...

ചാണക്യന്‍ 5 May 2009 at 23:28  

പൂര ചിത്രങ്ങള്‍ ഗംഭീരം...

ഹന്‍ല്ലലത്ത് Hanllalath 5 May 2009 at 23:35  

എല്ലാം നന്നായിരിക്കുന്നു...

Unknown 6 May 2009 at 00:21  

എല്ലാം നന്നായി. ഞങ്ങളെ പോലുള്ള പ്രവാസികള്‍ക്ക് ഇങ്ങിനെയെങ്കിലും ഈ പൂര കാഴ്ചകള്‍ എത്തിച്ചു തന്നതിന് ഒരായിരം നന്ദി.

Unknown 6 May 2009 at 01:28  

EKALAVYAN ഏകലവ്യന്‍ പൂരം കാഴ്ചകള്‍ മൂന്നു പോസ്റ്റുകള്‍ ആയാണ് ഇട്ടതു ആദ്യത്തെ പോസ്റ്റ്‌ താങ്കള്‍ കണ്ടോ എന്നറിയില്ല അതിന്റെ ലിങ്ക് ഇവിടെ

ദീപക് രാജ്|Deepak Raj 6 May 2009 at 01:29  

കൊള്ളാം. പൂരപ്പടങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളു. ഇനി എന്നെങ്കിലും നേരിട്ട് കാരണം

krish | കൃഷ് 6 May 2009 at 01:40  

കൊള്ളാം, പൂരക്കാഴ്ചകള്‍ നന്നായിട്ടുണ്ട്.

The Eye 6 May 2009 at 03:04  

Maashee...

Kalakkittundu...

When will be the next photos..?!

നീര്‍വിളാകന്‍ 6 May 2009 at 13:54  

പൂരം നേരിട്ടു കണ്ട പ്രതീതി.... കിടുക്കന്‍ ഫോട്ടോസ്!

Unknown 9 May 2009 at 10:04  

ഈ ചിത്രങ്ങള്‍ എന്‍റെ വീട്ടുകാര്‍ എടുത്തു മെയില്‍ ആയി എനിക്ക് അയച്ചു തന്നതാണ് അത് കൊണ്ട് നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ അവരെ അറിയിച്ചു ,എല്ലാവര്ക്കും നന്ദി
സ്നേഹത്തോടെ സജി

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP