പൂര കാഴ്ചകള്‍ക്കിടയില്‍ മറ്റു കാഴ്ചകള്‍ -രണ്ട്. (THRISSUR POORAM 2009)

ഫോട്ടോകളും ചെറുവിവരണങ്ങളുമായ്
പൂര കാഴ്ചകള്‍ മുഴുവന്‍ കാണാന്‍
ഒന്നാം പേജ് ഇവിടെ
മൂന്നാം പേജ് ഇവിടെ
Posted by Unknown at 15:15
Labels: കേരളം, തൃശ്ശൂര്‍ പൂരം, ഫോട്ടോ
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
9 comments:
ഈ വര്‍ഷത്തെ പൂരപ്പടങ്ങളില്‍ മികച്ചത്...
അഭിനന്ദനങ്ങള്‍...
വ്യതസ്തമായ പൂരപ്പടങ്ങള്‍!
വേറിട്ട കാഴ്ചകള്‍ക്ക് അഭിനന്ദനങ്ങള്‍..
പൂരം നേരിട്ട് കണ്ടിട്ടില്ല. കാണണം
പൂരത്തിനിടയിലും ഇങ്ങിനെ ചില കാഴ്ചകള്‍. നന്നായിരിക്കുന്നു. കാണാത്തിടങ്ങളിലേക്ക് കാമറ ചലിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.
നല്ല കാഴ്ചകള്‍!
:)
കാഴ്ച്ചകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ശൂലം നാവില്‍ തറച്ച സ്ത്രീയെ!!! വെറും കപടതയാണ് അത്!!ഉപജീവന്ം മാത്രം!
ഈ ചിത്രങ്ങള്‍ എന്‍റെ വീട്ടുകാര്‍ എടുത്തു മെയില്‍ ആയി എനിക്ക് അയച്ചു തന്നതാണ് അത് കൊണ്ട് നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ അവരെ അറിയിച്ചു ,എല്ലാവര്ക്കും നന്ദി
ഞാനും കണ്ടായിരുന്നു റോഡരികില്‍ അയ്യപ്പന്‍റെ ചിത്രം വര...
Post a Comment