തെരുവിലെ കലാകാരന്മാര്‍ -2( from PLAZA UNAMUNO)
പ്ലാസ ഉണമുണോ .ഉണമുണോ (MIGUEL DE UNAMUNO)എന്ന ബാസ്ക് സാഹിത്യ കാരന്റെ പേരിലുള്ള കവല .കാസ്കോ വീഹോ യിലേക്ക് മെട്രോ ട്രെയിനില്‍ സ്റ്റോപ്പ് ഇവിടെയാണ് .മേട്രോയിലെക്കുള്ള തുരങ്കത്തിനു മുന്നിലാണ് കലാകാരന്‍ .ഒറ്റയ്ക്ക് ഇലക്ട്രിക് വീല്‍ ചെയറില്‍ റെയില്‍വേ സ്റ്റേഷന്‍ നിലേക്ക് പോകുന്ന വൃദ്ധനെയും കാണാം . എന്‍റെ പഴയ രണ്ടു യാത്ര പോസ്റ്റുകള്‍ ഇവിടെ പരിചയ പെടുത്തട്ടെ
1) സമുദ്രത്തിലെ പള്ളി .
2)viscaya bridge (the oldest transport bridge in the world)
9 comments:
വിശപ്പിന്റെ.... അല്ലങ്കില്‍... വേണ്ടാ !!ദാരിദ്ര്യത്തിന്‍റെ സഗീതം .എന്തങ്കിലും കിട്ടിയാലായി ഇല്ലങ്കില്‍ ഇല്ലാത്ത പോലെ .ജീവിതം ഒരു പാട്ടുപോലെ .
ആശംസകള്‍
:D
...വിശപ്പിന്റെ പാട്ട്...
വിശക്കുന്നവനു മുന്നില്‍ ദൈവം അപ്പക്കഷ്ണമായി പ്രത്യക്ഷപ്പെടാന്‍ ഒരു വഴി തേടുന്ന ഇവന്‍ മാതുകയാണ്,ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കും!
പോരട്ടെ ഓരോന്ന് ഓരോന്നായി.
വെറുതേ കൈ നീട്ടുകയല്ലല്ലോ.
ആഹാ!! എനിക്കു സംതൃപ്തീയായി...
ദാ; നിലത്തു കിടക്കണ കണ്ടോ...സിഗററ്റുകുറ്റി!!
നമ്മുടെ നാടുപോലെതന്നെ!!!
മലേഷ്യയിലെല്ലാം ആളുകള്‍ കൂടുന്നിടത്തെല്ലാം ഇത്തരം കലാപരിപാടികള്‍ ഉണ്ടാകും. അത് ജീവിതോപാധി ആയിട്ടല്ല.അവിടെ ഓരോ കലാകാരന്മാരും അവരുടെ ആദ്യ പ്രകടനം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചതിനു ശേഷം ആ പ്രകടനത്തിന്‍റെ പ്രതിഫലനം ജനങ്ങളുടെ മുഖത്ത് നിന്ന് വായിച്ചതിന് ശേഷമേ അവരുടെ കലാജീവിത ഭാവി തീരുമാനിക്കാരുള്ളു.
പാവപെട്ടവന്‍ അതെ ഒരു പാട്ട് പോലെ തന്നെ ജീവിതം
ദ്രിഷ്ട്യു ,വാഴക്കോടന് ,ഹനലല്ലത് ,നിരക്ഷരന്‍ ,എഴുത്തുകാരി , യൂസുഫ് നന്ദി
ഹരീഷേ കൊള്ളാമല്ലോ ,അവിടെ ഏറ്റവും കൂടുതല്‍ ബാര്‍ ഉള്ള ഏരിയ ആണ് കൂടാതെ മെട്രോ ട്രെയിന്‍ തുരങ്കത്തിനു മുന്നിലും അല്ലെങ്കില്‍ ഇങ്ങിനെ ഉണ്ടാകാറില്ല .പിന്നെ നമ്മുടെ അത് എങ്ങിനെ ആയാലും നമ്മുടെ നാടല്ലെ ,അമ്മയെ സ്നേഹിക്കുന്നത് നമ്മളാരും അമ്മയുടെ ഭംഗി നോക്കിയല്ലല്ലോ :-):-)
Post a Comment