Thursday 7 May 2009

തെരുവിലെ കലാകാരന്മാര്‍ (from LA BOLSA CASCO VIEJO BILBAO,SPAIN)

Buzz This
Buzz It








സ്പാനിഷില്‍ ല ബോല്‍സ എന്നാല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് എന്നാണര്‍ഥം .ഞാന്‍ വീണ്ടും കാസ്കോ വീഹോ കാണാന്‍ മാത്രമായി വീണ്ടും വന്നു .അവിടെ കണ്ട കാഴ്ചകള്‍ . കാസ്കോ വീഹോയിലെ യാത്ര മറ്റൊരു പോസ്റ്റില്‍ പരിചയ പ്പെടുത്താം .
മറ്റു യാത്ര പോസ്റ്റ് തുടര്‍ച്ച
1)ട്രാമിലിരുന്നു കണ്ട കാഴ്ചകള്‍

2)GUGGENHEIM MUSEUM

9 comments:

വീകെ 7 May 2009 at 15:07  

അവിടെയുമുണ്ടല്ലെ തെരുവു കലാകാരന്മാർ...!!!
നിലത്ത് തുണ്ടൊന്നും വിരിച്ചിട്ടില്ലല്ല്ലൊ...
ചില്ലറക്ക്....?

നീര്‍വിളാകന്‍ 7 May 2009 at 23:33  

ലോകത്തിന്റെ ഏതു കോണിലും യാചകരും, തെരുവു കലാകാരന്മാരും ഉണ്ട്.... വിശപ്പിന്റെ വിളി എവിടെയും ഒന്നു തന്നെ.... നല്ല ചിത്രങ്ങള്‍!

ദീപക് രാജ്|Deepak Raj 7 May 2009 at 23:42  

നന്നായി. അപ്പോള്‍ യൂറോപ്പില്‍ ഇവര്‍ നിത്യസംഭവം ആണല്ലേ. നന്നായി.

ഷിജു 8 May 2009 at 03:10  

സഞ്ചാരം എന്ന ടിവി ഷോയില്‍ ഇത് നേരത്തെ കണ്ടിട്ടുണ്ട്. :)

Unknown 8 May 2009 at 03:31  

അണ്ണാ കലക്കീട്ടാ കൂടുതല്‍ കൂടുതല്‍ വരട്ടെ

Rani 8 May 2009 at 07:50  

അത് ശരിയാണ്‌ വിശപ്പിന്റെ വിളി എല്ലായിടത്തും ഒരുപോലെ തന്നെ ..
wheel chair lady rewind modeല്‍ ആണല്ലോ

നിരക്ഷരൻ 8 May 2009 at 10:24  

തെരുക്കൂത്തുകാരുടെ പടങ്ങള്‍ കളക്‍ട് ചെയ്തുകൊണ്ടിരിക്കുകയാണ് ഞാനും.

ചിയേഴ്‌സ്

ഹന്‍ല്ലലത്ത് Hanllalath 9 May 2009 at 03:50  

...അമ്മാനാട്ടം... :)

Unknown 14 May 2009 at 07:06  

സാധാരണ ഇവിടത്തെ നിയമ സംവിധാനവും സോഷ്യല്‍ സെകുരിടിയും അനുസരിച്ച് ഭിക്ഷക്കാര്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ് ,കാരണം ജീവിക്കാന്‍ നിവൃതിയില്ലതവര്‍ക്ക് ഭിക്ഷയെടുക്കേണ്ട അവസ്ഥ വരാതിരിക്കാന്‍ അങ്ങിനെയുള്ള ആളുകള്‍ക്ക് മാസം മുന്നൂറു യൂറോയും സൌജന്യ താമസവും ഗവണ്മെന്റ് കൊടുക്കും .ആ കൊടുക്കുന്ന പണം മദ്യപിക്കാനോ ലഹരി മരുന്നുകള്‍ ഉപയോഗിക്കണോ എടുത്താല്‍ ,ഗവണ്മെന്റ് പിന്നെ അവര്‍ക്ക് ഒന്നും കൊടുക്കില്ല .ഇവരെ ഞാന്‍ നമ്മുടെ നാട്ടിലെ പോലെ ഭിക്ഷക്കാര്‍ ആയി കണക്കാക്കുന്നില്ല ,കാരണം ഗോവെര്‍മെന്റ്റ്‌ കൊടുക്കുന്ന മുന്നൂറു യൂറോയും സൌജന്യ താമസതിനെക്കാളും കൂടുതല്‍ ഇതിലൂടെ അവര്‍ക്ക് കിട്ടുന്നുണ്ടാകാം പിന്നെ നിയന്ത്രണങ്ങള്‍ ഇല്ലാതെ ലഹരി മരുന്ന് ഉപയോഗിക്കുകയോ മദ്യപിക്കുകയോ ചെയ്യാം ,പിന്നെ വളരെ അപൂര്‍വമായി ഭിക്ഷ യാചിക്കുന്നവരെയും കണ്ടിട്ടുണ്ട് അങ്ങിനെ കാണുന്നവരെ രണ്ടാഴ്ചയില്‍ കൂടുതല്‍ കാണാറില്ല ,ഗോവെര്‍മെന്റ്റ്‌ അതിനെതിരെ നടപടി എടുത്തു പീടിപ്പിക്കുന്നതിനു പകരം അവര്‍ക്ക് ഈ സൗകര്യം കൊടുക്കുന്നുണ്ടാകാം .എന്തായാലും സോഷ്യല്‍ സെക്യൂരിറ്റി ഉള്ളതിനാല്‍ ഇവിടെ സൌജന്യ വിദ്യാഭ്യാസം ,സൌജന്യ ഹോസ്പിടല്‍ ഉണ്ട് .സ്വന്തമായി വീട് വെക്കുന്നതിനെ പട്ടി മാത്രമേ ഇവിടെ ഉള്ളവര്‍ക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരുന്നുള്ളൂ ,ബാക്കി എന്ത് കൊണ്ടും ഇവിടെ ജീവിക്കാന്‍ സുഖമാണ് താരതമ്യേന ചിലവും കുറവാണു ഇവിടെ യൂറോപ്പില്‍ ഉള്ള മറ്റു സ്ഥലങ്ങലെക്കള്‍

വികെ അവിടെ അതിനുള്ള പെട്ടി വെച്ചിട്ടുണ്ട് അവര്‍ ആരുടെ മുന്നിലും ഇത് വരെ കൈ നീട്ടി കണ്ടിട്ടില്ല .അവര്‍ കാണിക്കുന്ന കാഴ്ചകള്‍
ഇഷ്ടപ്പെട്ടു കൊടുക്കനമെന്നുള്ളവര്‍ക്ക് ആ പെട്ടിയില്‍ ഇടാം

നിര്‍വിലാകാന്‍ പറഞ്ഞത് സത്യം

ദീപക്കേ ഇനിയും കാണാം

ഷിജു നന്ദി ഇനിയും വരുമല്ലോ

പുലീ സുഖമല്ലേ ഇനിയും കാണാം

റാണി വീല്‍ ചെയര്‍ ലേഡി അത് ഫോട്ടോ അപ്‌ലോഡ്‌ ചെയ്തതിന്റെ പിഴവാണ് .

നിരക്ഷരന്‍ ബിഗ്‌ ചിയെര്‍സ്‌

hAnLLaLaTh നന്ദി ശരിക്കുള്ള പേര് എന്തൂട്ടാ ഇഷ്ട്ടാ.

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP