Saturday 23 May 2009

സാമ്പിള്‍

Buzz This
Buzz It



കാള പോര് കാണാന്‍ എല്ലാവര്ക്കും സ്വാഗതം .
JUAN DEL ALAMO എന്ന ഇരുപത്തി രണ്ടു കാരന്റെ പ്രകടനം ,ഈ കൊച്ചു പയ്യന്‍ ഒഴികെ അവിടെ പ്രകടനം കാഴ്ച വെച്ചവര്‍ പ്രോഫെഷനല്‍സ് ആയിരുന്നു ,ഇപ്പോളും കാള പോര് പഠിച്ചു കൊണ്ടിരിക്കുകയാണ് പയ്യന്‍ അതിന്റെ വീഡിയോ താഴെ ,കണ്ടിരിക്കേണ്ട പ്രകടനം .

16 comments:

Unknown 23 May 2009 at 14:29  

it is only a sample

കണ്ണനുണ്ണി 24 May 2009 at 06:51  

നന്നായിരിക്കുന്നു കാളപോരിന്റെ ദ്രിശ്യങ്ങള്‍

ധൃഷ്ടദ്യുമ്നന്‍ 24 May 2009 at 09:02  

ഞാൻ ഓടിയേ.. :(

ഉറുമ്പ്‌ /ANT 24 May 2009 at 09:49  

:)

അനില്‍ശ്രീ... 24 May 2009 at 12:09  

അല്ല സജി,ഇതിന്റെ അവസാനം കാണാനിരുന്ന ഞാന്‍ ആരായി? ...

വട്ടന്മാര്‍.. ഇതൊക്കെ ഇവിടെ ഉള്ളപ്പോളാണോ മരമടി നിര്‍ത്തണമെന്ന് പറഞ്ഞ് നമ്മുടെ നാട്ടില്‍ പ്രശനമുണ്ടാക്കുന്നത്? :) ...

ബാക്കി കൂടി അടുത്ത ഭാഗത്തില്‍ കാണൂം എന്ന് പ്രതീക്ഷിക്കുന്നു.

വിഷ്ണു | Vishnu 24 May 2009 at 13:01  

കിടിലന്‍...ഫോട്ടോസ് അല്പം കൂടെ ആകാമോ എന്നൊരു സംശയം...സജിയെട്ടന്റെ അടുത്ത കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു

പാവപ്പെട്ടവൻ 24 May 2009 at 13:24  

ക്രൂരമായ സാഹസിക വിനോദം .എങ്കിലും പൂര്‍ണമായി കാണിക്കാമായിരുന്നു. കുഴപ്പമില്ല അടുത്ത പോസ്റ്റില്‍ കാണും

ചെറിയപാലം 25 May 2009 at 00:08  

ഇത് വെറും സാമ്പിളോ...

ന്നാപ്പിന്നെ അസ്സല് എങ്ങനെയായിരിക്കും! ഹൌ....

ഹന്‍ല്ലലത്ത് Hanllalath 25 May 2009 at 01:59  

....വീഡിയോ ഇപ്പൊ ലഭ്യമല്ല അല്പം കഴിഞ്ഞു ശ്രമിക്കൂ ....എന്നാ പറയുന്നത്..!

Unknown 25 May 2009 at 06:04  

hanlallath enikku ivide kittunnundallo adobe flash onnu instal chaithu nokkoo allenkil adutha thavana njan you tube vazhi idam
sorry for manglish

ദീപക് രാജ്|Deepak Raj 25 May 2009 at 06:28  

saampilalla ellam ingattu poratte

ഹന്‍ല്ലലത്ത് Hanllalath 25 May 2009 at 06:29  

ഇപ്പൊ ശെരിയായി .....
വല്ലാത്ത നെഞ്ചിടിപ്പോടെ കണ്ടു..

പി.സി. പ്രദീപ്‌ 25 May 2009 at 08:08  

സജി, നന്നായിട്ടുണ്ട്.
സത്യത്തില്‍ ഈ ക്രൂര വിനോദം നിര്‍ത്തലാക്കേണ്ടത് ആവശ്യം തന്നെയാണ്.

siva // ശിവ 25 May 2009 at 21:21  

ക്രൂരം ഈ വിനോദം... വിവരങ്ങള്‍ക്ക് നന്ദി....

hi 1 June 2009 at 04:54  

:( hentamme.. pavam kaala.. Spainil Menaka Gandhi undayirunnenkil...

Unknown 13 June 2009 at 12:47  

കണ്ണനുണ്ണി ,ദൃഷ്ട്യു ,ഉറുമ്പ് ,അനില്‍ ശ്രീ ,വിഷ്ണു ,പാവപെട്ടവന്‍ ,ചെറിയപാലം,ഹനലല്ലതു ,ദീപക്,പ്രദീപ്‌,ശിവ ,അബ്കാരി
ഒറിജിനല്‍ കണ്ടു കാണുമല്ലോ എല്ലാവര്ക്കും നന്ദിയോടെ സജി

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP