Monday, 4 May 2009

തൃശ്ശൂര്‍ പൂരം-2009 -ഒന്ന് . (THRISSUR POORAM -2009)

Buzz This
Buzz It

എന്‍റെ വീട്ടുക്കാരുടെ കണ്ണിലൂടെ ഞാന്‍ തിശ്ശൂര്‍ പൂരം കണ്ടപ്പോള്‍ .മനുഷ്യനല്ല പൂരത്തിനുള്ള കുടയാണ്


ഈ കണ്ണില്‍ നോക്കി ആനയുടെ മനസ്സില്‍ എന്തായിരിക്കും ആത്മഗതം എന്ന് പറയാമോ
പൂര കാഴ്ചകള്‍ മുഴുവന്‍ കാണാന്‍
രണ്ടാം പേജ് ഇവിടെ
മൂന്നാം പേജ് ഇവിടെ

19 comments:

പാവപ്പെട്ടവന്‍ 4 May 2009 at 15:54  

((((o)))))
((((o)))))
((((o)))))

ഞാനും എന്‍റെ ലോകവും 4 May 2009 at 15:55  

പൂര കാഴ്ചകള്‍ ഇനിയും തുടരും

പാവപ്പെട്ടവന്‍ 4 May 2009 at 16:02  

മനോഹരമായ ചിത്രങ്ങള്‍
പൂരം കണ്ടില്ലാന്നു പറയരുത് .

ഈ കണ്ണില്‍ നോക്കി ആനയുടെ മനസ്സില്‍ എന്തായിരിക്കും ആത്മഗതം എന്ന് പറയാമോ ?

എന്നെ വല്ലാണ്ട് അങ്ങ് ഉപദ്രവിച്ചാല്‍ കളി ഞാന്‍ പഠിപ്പിക്കും .

Rani Ajay 4 May 2009 at 16:29  

പൂരം കണ്ട പോലുണ്ട് .. ആനയുടെ കണ്ണ് കണ്ടിട്ട് തന്നെ പേടിയാകുന്നു .

അലയാഴി 4 May 2009 at 17:09  

ഫോടോസ് നന്നായിട്ടുണ്ട് ...
ഇതു നീ കലക്കി...

പൊട്ട സ്ലേറ്റ്‌ 4 May 2009 at 17:17  

പൂരം ഫോട്ടോസ് ഇനിയും പോന്നോട്ടെ.

പി.സി. പ്രദീപ്‌ 4 May 2009 at 21:11  

സോജാ,
പൂര കാഴ്ചകള്‍ ആസ്വദിച്ചു.
ബാക്കിയൂടെ പോരട്ടെ:)

പുള്ളി പുലി 4 May 2009 at 22:12  

ഇനി എന്തിനു പൂരം കാണണം ഈ പടങ്ങള്‍ കണ്ടാല്‍ പോരെ

ധൃഷ്ടദ്യുമ്നൻ 4 May 2009 at 22:24  

ഈ കണ്ണില്‍ നോക്കി ആനയുടെ മനസ്സില്‍ എന്തായിരിക്കും ആത്മഗതം എന്ന് പറയാമോ

"ഒരുത്തൻ ക്യാമറയും തൂക്കിവരുന്നുണ്ട്‌..ഇങ്ങു വരട്ടെ ഞാൻ കാണിച്ചുകൊടുക്കാം!!" lol...
photos kidu aayittundu

the man to walk with 5 May 2009 at 00:52  

ishtaayi..iniyum varaam

ചാണക്യന്‍ 5 May 2009 at 01:43  

പൂര കാഴ്ച്ചകള്‍ നന്നായി...

krish | കൃഷ് 5 May 2009 at 02:01  

പൂരദൃശ്യങ്ങള്‍ പകര്‍ത്തിയത് നന്നായിട്ടുണ്ട്.

hAnLLaLaTh 5 May 2009 at 02:34  

എല്ലാം നന്നായിട്ടുണ്ട്.
ആനയുടെ കണ്ണ് ആദ്യമായാണ് ഇത്ര അടുത്ത് നിന്നുള്ള ഫോട്ടോയായി കാണുന്നത്..

ആശംസകള്‍..

The Eye 5 May 2009 at 12:18  

I could not see the pooram...

But now I saw... Really...

Good photos..!

ദീപക് രാജ്|Deepak Raj 5 May 2009 at 13:33  

പൂരക്കാഴ്ച്ചകള്‍ കിടിലന്‍ തന്നെ കേട്ടോ. ഇനിയും പടങ്ങള്‍ ഇടുക.

promotora publicitaria 5 May 2009 at 15:35  

felicidades por su web... y aprovecho para informarles “¿SABÍAS que...?” ahora puedes comprar directo de fábrica en San Luis Potosí, 1000 tarjetas de presentación por $150 pesos, encuentre más publicidad económica, en un solo lugar, teléfono 01 (444) 129-9057 web: http://promotorapublicitaria.es.tl

Gita. 5 May 2009 at 22:25  

" ee kannil kaanunnille theevramaaya
virahavedana ,oh..ningalkengine
manasilaavaan njangal aanakalude
aathmagatham ??? "
sariyaano suhruthe ?????
photos athimanoharam !!!!!

നീര്‍വിളാകന്‍ 6 May 2009 at 13:59  

ടി വിയില്‍ ലൈവ് കാണ്ടെങ്കിലും അതിലും മനോഹരമായി തോന്നി ഈ കാഴ്ച്ചകള്‍!!!

ഞാനും എന്‍റെ ലോകവും 9 May 2009 at 10:02  

ആനയുടെ ആത്മഗതം ,എന്‍റെ നാലു കാലും ചങ്ങലക്കിട്ടു പൂട്ടി പൊരി വെയിലത്ത്‌ നിറുത്തി ചെവി പൊട്ടുന്ന ഒച്ചയില്‍ ചെണ്ടയും കൊട്ടി അതിനു പൂരം എന്നും പേരിട്ടു എല്ലാരും സന്തോഷിക്കാല്ലേ .അതും പോരാഞ്ഞ് ഒരുത്തന്‍ ക്യാമറയും കൊണ്ട് വന്നിരിക്കുന്നു അവന്‍റെ ബ്ലോഗില് ഇടാനത്രേ കമെന്റ് കിട്ടാന്‍ ,അടുത്ത ജന്മം നീ ആനയായി ജനിക്കട്ടെ
ഈ ചിത്രങ്ങള്‍ എന്‍റെ വീട്ടുകാര്‍ എടുത്തു മെയില്‍ ആയി എനിക്ക് അയച്ചു തന്നതാണ് അത് കൊണ്ട് നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ അവരെ അറിയിച്ചു ,എല്ലാവര്ക്കും നന്ദി

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP