സാന്തിയാഗോ പള്ളി കാസ്കോ വീഹോയിലെ ഏറ്റവും പഴയ പള്ളിയാണ് പതിന്നാലാം നൂറ്റാണ്ടില്‍ പണിത ഈ പള്ളിയുടെ മുറ്റത്തായിരുന്നു അന്നത്തെ ചന്തയും കച്ചവടവും എല്ലാം .യാത്ര വിവരണങ്ങള്‍ ഒരു പോസ്റ്റ് ഇട്ടു പരിചയപെടുത്താം
പാവപെട്ടവന്‍ ,രമണിക ,പുലീ നന്ദി നിരക്ഷരന്‍ എല്ലാവര്‍ക്കും ഫോട്ടോ എടുത്തതിനു ശേഷം പൈസ കൊടുത്തു ഇദ്ദേഹത്തിനു മാത്രം കൊടുത്തില്ല വളരെ ദൂരെ നിന്നാണ് ഞാന്‍ ഫോട്ടോ എടുത്തത് ,പിന്നെ യാത്ര വിശേഷം അവസാന പോസ്റ്റില്‍ എഴുതാമെന്ന് കരുതിയാണ് അതുവരെ ചിത്രങ്ങള്‍ പറയട്ടെ
7 comments:
ജീവിത ഗന്ധിയായ ചിത്രങ്ങള്‍ മനോഹരം
ആശംസകള്‍
nalla chitram.
ആ വാതിലിന്റെ പശ്ചാത്തലത്തില്‍ നല്ല ഭംഗിയുണ്ട് ഈ പടത്തിന്. പടമെടുത്തതിന് ശേഷം ഇവര്‍ക്കൊക്കെ വല്ലതും കൊടുക്കുന്നുണ്ടോ സജീ ?
ഞാനൊരിക്കല്‍ ഇതുപോലെ ഒരു പടമെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഉപകരണം വായിക്കുന്നതിനിടയിലും കക്ഷി ആഗ്യം കാണിച്ചു...’കാശിട്ടിട്ട് പോടേയ് ‘ എന്ന് :) :)
നിത്യ കാഴ്ച്ചയില്‍ നിന്നൊരു ഏട്
പാവപെട്ടവന്‍ ,രമണിക ,പുലീ നന്ദി
നിരക്ഷരന്‍ എല്ലാവര്‍ക്കും ഫോട്ടോ എടുത്തതിനു ശേഷം പൈസ കൊടുത്തു ഇദ്ദേഹത്തിനു മാത്രം കൊടുത്തില്ല വളരെ ദൂരെ നിന്നാണ് ഞാന്‍ ഫോട്ടോ എടുത്തത് ,പിന്നെ യാത്ര വിശേഷം അവസാന പോസ്റ്റില്‍ എഴുതാമെന്ന് കരുതിയാണ് അതുവരെ ചിത്രങ്ങള്‍ പറയട്ടെ
സംസാരിക്കുന്ന ചിത്രങ്ങള്‍...
Those people are not in the street for money...
But they make us relax with their music...
We give them money as a sign of respect to the ART...
Post a Comment