ടൌണ്‍ ഹാള്‍ ബില്ബാവോ (AYUNTAMIENTO DE BILBAO,SPAIN)
കാസ്കോ വീഹോ കാഴ്ചകളുടെ തുടര്‍ച്ച .
സ്പാനിഷില്‍ ആയുന്തമ്യന്തോ എന്നാല്‍ ടൌണ്‍ ഹാള്‍ എന്നര്‍ത്ഥം 1892 ഇല്‍ ഈ കെട്ടിടം പണിയുന്നത് വരെ പഴയ കാസ്കോ വീഹോ പട്ടണത്തിനു നടുവില്‍ തന്നെയായിരുന്നു .നേരവിയോന്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം പുതിയ നഗരത്തിനും പഴയ നഗരത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത് .തിയേറ്റര്‍ അറിയെഗ നിര്‍മിച്ച ശില്പി തന്നെയാണ് ഈ കെട്ടിടവും ബാസ്ക് ശൈലിയില്‍ പണിതത് .ഇതിനകത്തുള്ള അറബ് ഹാള്‍ പേരു കേട്ടതാണ് ഔദ്യോഗിക പരിപാടികള്‍ക്കും വിവാഹങ്ങല്‍ക്കുമാണ് ഈ ഹാള്‍ ഉപയോഗിക്കുന്നത് .താഴെ കാണുന്ന ഫോട്ടോ രാത്രി ഒന്‍പതു മണിക്ക് എടുത്ത ദൃശ്യമാണ് .രണ്ടാമത്തെ തവണ പകല്‍ വന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍ താഴെ , ഈ പട്ടണത്തില്‍ രണ്ടാമത് അന്താരാഷ്ട്ര പൂന്തോട്ട മത്സരം നടക്കുന്നുണ്ടായിരുന്നു ,ഈ കെട്ടിടനിനു മുന്നില്‍ ഉണ്ടായിരുന്ന ഒരു മത്സര പൂന്തോട്ടമാണ് താഴെ വലിയ കുറെ കുടകള്‍ ആയി കാണുന്നത്
9 comments:
സായന്തനത്തിന്‍റെ പൊന്‍വെളിച്ചത്തില്‍ ശാന്തമായ നഗരം ,നീണ്ട കാലുള്ളകുടകള്‍ മനോഹരം
അങ്ങനെ സ്പെയിനിലെ ചില കാഴ്ചകൾ കാണാൻ പറ്റി.നല്ല പടംസ് !
ishtaayi thanx ..
നല്ല ചിത്രങ്ങള്‍....
നാട്ടിവരുമ്പൊ ആ കുടയൊരണ്ണം കൊണ്ടുവരുമൊ? :D
കുടകള്‍ ഇഷ്ടപ്പെട്ടു, ക്രെയിന്‍ ഇഷ്ടപെട്ടില്ല...!
കുടകള്‍ കാണാന്‍ പുതുമയുള്ള കാഴ്ച്ച. പടങ്ങള്‍ക്ക് നല്ല മിഴിവുണ്ട്. ഞാനങ്ങ് വരട്ടേ സജീ, എന്റെ കണ്ട്രോള്‍ പോകുന്നുണ്ട് ഇതൊക്കെ കണ്ടിട്ട്.
നല്ല ഫൊട്ടൊ കെട്ടൊ
പാവപെട്ടവന്‍ ,ചാണക്യന്‍ ,the man to walk with ,നന്ദി
കാന്താരിക്കുട്ടി ആദ്യയിട്ടാണ് അല്ലെ ഇവിടെ നന്ദി ,തോട് പുഴ മീറ്റ് എല്ലാരും വന്നിരുന്നോ
ദ്രിഷ്ട്യു കൊണ്ട് വരട്ടോ .:-)
ഏകലവ്യന്‍ സത്യം എനിക്കും ഇഷ്ടപെട്ടില്ല പക്ഷെ അതൊഴിവാക്കി എടുക്കാന്‍ പറ്റില്ലാരുന്നു .
നിരക്ഷരന്‍ തീര്‍ച്ചയായും വരണം
ജെപി നന്ദി
Post a Comment