Saturday 6 June 2009

ഉത്സാഹം

Buzz This
Buzz It

വേഗം തുഴഞ്ഞോ ആഗസ്റ്റില്‍ നമുക്കു ചെറായി മീറ്റിനു പോണം


17 comments:

Typist | എഴുത്തുകാരി 6 June 2009 at 08:30  

ആഗസ്റ്റില്‍ അവിടെ എത്തണമെങ്കില്‍ തുഴയാന്‍ അഞ്ചാറാളെക്കൂടി കൂട്ടണം. ഈ കുഞ്ഞുവാവ തുഴഞ്ഞിട്ടെത്തില്ല.

കണ്ണനുണ്ണി 6 June 2009 at 09:22  
This comment has been removed by the author.
കണ്ണനുണ്ണി 6 June 2009 at 09:23  

Hihi കുറച്ചു തുഴഞ്ഞു കൈ കഴ്യ്ക്കുംപോ.. ബാക്കി ഓട്ടോ പിടിച്ചു പോവനെട്ടോ

jithusvideo 6 June 2009 at 09:37  

annarakkannanum thannalayathu ..thuzhayattee aanju thuzhayattee...eannale ennepolulla annarakannanmarkkum avde eathan pattuloo..

siva // ശിവ 6 June 2009 at 19:16  

നല്ല ചിത്രം...

Anonymous 6 June 2009 at 22:10  

എന്നാപ്പിന്നെ മീറ്റ് ഈ കൊച്ചുവള്ളത്തില്‍ നടത്തിയാലോ ?
:):)
-നിരക്ഷരന്‍

The Eye 7 June 2009 at 04:17  

Hiiiii..

Ennanu ethunnathu..?!

ചെറിയപാലം 7 June 2009 at 04:20  

good effects

chithrakaran:ചിത്രകാരന്‍ 7 June 2009 at 04:43  

മനോഹരം...!!!!

ഹന്‍ല്ലലത്ത് Hanllalath 7 June 2009 at 05:54  

പോകല്ലേ...ഞാനുമുണ്ട്... :)

Unknown 7 June 2009 at 11:15  

എന്നേം കൂടെ കൂട്ടണേ

വാഴക്കോടന്‍ ‍// vazhakodan 7 June 2009 at 12:02  

Good Snap

ധൃഷ്ടദ്യുമ്നന്‍ 7 June 2009 at 22:24  

ithu neratthe ittathalle?

Rani 8 June 2009 at 07:01  

good snap...

yousufpa 8 June 2009 at 08:08  

കൊതിപ്പിച്ചല്ലൊ മാഷെ.നന്നായി ചിത്രം.

മുക്കുറ്റി 9 June 2009 at 22:54  

തുഴയട്ടങ്ങനെ തുഴയട്ടെ...........
തിത്തൈ തക തൈ തൈ തോം

Unknown 13 June 2009 at 13:01  

ഉത്സാഹത്തോടെ തുഴഞ്ഞിട്ടും നമുക്ക് മീറ്റ്‌ നഷ്ട്ടപെട്ടല്ലോടാ മോനെ .
എഴുത്തുകാരി ,കണ്ണനുണ്ണി ,ജിത്തു ,ശിവ ,നിരക്ഷരന്‍,ചെറിയപാലം ,ചിത്രകാരന്‍ ,ഹനലല്ലതു ,പുലി, വാഴക്കോടന്‍ ,റാണി,യുസുഫ്‌,മുക്കൂറ്റി നന്ദി
ധൃഷ്ട്യു ആണോ അല്ലല്ലോ .
the eye അഗസ്റ്റ്‌ ഒന്നിന് രാവിലെ വീട്ടില്‍ ഉണ്ടാകും
എല്ലാവര്ക്കും ഒന്നൂടെ നന്ദി

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP