Wednesday 24 June 2009

ഊണ് തയ്യാര്‍

Buzz This
Buzz It

14 comments:

ഹരീഷ് തൊടുപുഴ 24 June 2009 at 06:21  

ഹ ഹാ!!

എനിക്കൊരു ഊണ്...


കൂടെ ഒരു മത്തി വറുത്തതും പോരട്ടേ..

siva // ശിവ 24 June 2009 at 07:23  

ഹ ഹ.... ഇഷ്ടന്‍ കൊള്ളാലോ!

Unknown 24 June 2009 at 07:26  

ഊണ് ഒറിജിനല്‍ ആണോ ?

ദീപക് രാജ്|Deepak Raj 24 June 2009 at 07:44  

പുള്ളിക്കാരന്‍ തന്നെ കാശും വാങ്ങിക്കുമോ

Typist | എഴുത്തുകാരി 24 June 2009 at 08:47  

ഓ, അതാണല്ലേ എഴുതിയിരിക്കുന്നതു്.

Junaiths 24 June 2009 at 11:27  

GNOCHIS RELLENOS GORGONTOLA CON SALSA DE HONGOS- ഡേ നോചിസ്‌ കോണിലിരുന്നു ഗോള്‍കൊണ്ട അടിച്ചു റിലേ പോയ്‌ സല്‍സ കളിച്ചാല്‍ HONGOS ന്ന്ച്ചാല്‍ തൂക്കിടുവേന്‍..ജാഗ്രതൈ.

ശ്രീലാല്‍ 24 June 2009 at 12:33  

എല്ലാം ഓരോ പ്ലേറ്റ് വച്ച് പോരട്ടേട്ടാ :)

Rani 24 June 2009 at 17:39  

:) ha ha

The Eye 25 June 2009 at 08:24  

Hoooo..

muy bien....

Felicitaciones...!!!

Really wonderfull..!

ചാണക്യന്‍ 25 June 2009 at 14:50  

ഇത് ഏത് ഭാഷയിലെ ഊണാണ്...:):)

മുക്കുറ്റി 27 June 2009 at 05:34  

('!')

പി.സി. പ്രദീപ്‌ 27 June 2009 at 09:50  

ഇലയില്‍ തരുമോ?:)

Appu Adyakshari 27 June 2009 at 19:24  

എന്തൊക്കെയാണീ വിഭവങ്ങൾ !

Unknown 28 June 2009 at 14:08  

ഹഹഹ ഞാനും അതു കണ്ടിട്ടു നോക്കി നിന്നു എന്താ എഴുതി വെച്ചിരിക്കുന്ന വിഭവം എന്നു അറിയാൻ ,ഒന്നും മനസ്സിലായില്ല .അവസാനം സ്ഥിരം കഴിക്കുന്ന ചൈനീസ് ഹോട്ടെലിൽ പോയി നല്ല സൂപ്പും ഫ്രൈഡു രൈസും കഴിച്ചു .പിന്നെ അയാളുടെ നിൽ‌പ്പു കണ്ടാൽ ചിലപ്പൊ ജുനൈത്തു പറഞ്ഞതു തന്നെയാവാനാണു സാധ്യത.
പ്രദീപേ ഇലയിട്ട് ഊണു കഴിക്കാൻ കൊതിയായി ,ഞാൻ മുംബയിൽ അയിരുന്നപ്പോൾ മലയാളി കടയിൽ നിന്നും പൈസ കൊടുത്തു ഇല വാങ്ങുമായിരുന്നു ഇവിടെ നാട്ടിൽ നിന്നും വരുത്തേണ്ടി വരും .ഹരീഷ് ,ശിവ,സബിത്,ദീപക്ക് ,എഴുത്തുകാരി,ജുനൈത്ത്,ശ്രീലാൽ,റാണീ,കുട്ടു,ദ് ഐ,ചാണക്യൻ,മൂക്കുറ്റി,പ്രദീപ്,അപ്പു നന്ദി

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP