Saturday 25 July 2009

സമയം അഞ്ചു മണി

Buzz This
Buzz It



സൂര്യ ഘടികാരം ,എല്ലോരിയൊ മുനിസിപാലിറ്റി കെട്ടിടത്തിന്റെ ചുമരിൽ 1773 ൽ നിർമിച്ചതു .

14 comments:

ദീപക് രാജ്|Deepak Raj 25 July 2009 at 12:51  

ithil samayam engane manassil avum

Rani 25 July 2009 at 13:35  

kollallooo...

Unknown 25 July 2009 at 15:49  

ദീപക്ക് അതിൽ ആനൊ എന്നു എഴുതിയതിനു തൊട്ട് താഴെ ഒരു ഇരുമ്പു വടി കണ്ടൊ അതിന്റെ നിഴൽ ആണു താഴെ അക്കത്തില് അഞ്ച് എന്നതിനു നേരെ .

Unknown 25 July 2009 at 16:00  

റാണി പുതിയ യാത്രാവിവരണം വായിച്ചു അവിടെ കമെന്റ് ഇടാൻ പറ്റുന്നില്ല കമെന്റ് ഒപ്ഷൻ ഫുൾ പേജ് എന്നു ആക്കൂ

അലിഫ് /alif 25 July 2009 at 22:50  

ഇതിലെ 8, 9 മണി കൾ ആരോ അടിച്ച് മാറ്റിയെന്നാ തോന്നുന്നത്.. :)

Unknown 26 July 2009 at 00:46  

ശരിയാണല്ലൊ അലിഫ് ഞാനിപ്പൊഴാ അതു കണ്ടതു ,അതിനെ പറ്റി ഒന്നു അന്വെഷിക്കണം .

കുഞ്ഞായി | kunjai 26 July 2009 at 08:08  

കൊള്ളാല്ലോ സൂര്യഘടികാരം...വ്യത്യസ്തമായത്

Bindhu Unny 26 July 2009 at 23:19  

സമയത്തിനനുസരിച്ച് ആ ഇരുമ്പുവടി കറങ്ങുമോ?

the man to walk with 27 July 2009 at 00:46  

ishtaayi ee soothram

Unknown 27 July 2009 at 04:27  

സൂര്യന്റെ സ്ഥാനം മാറുന്നതനുസരിച്ച് നിഴൽ മാറികൊണ്ടിരിക്കും

ബിനോയ്//HariNav 27 July 2009 at 07:07  

കൊള്ളാല്ലോ വീഡിയോണ്‍ :)

മൂര്‍ത്തി 27 July 2009 at 09:04  

ഇത് കൊള്ളാം.

Typist | എഴുത്തുകാരി 28 July 2009 at 01:11  

ഇതു നല്ല സൂത്രമാണല്ലോ!

കുക്കു.. 29 July 2009 at 05:40  

ഇത് നല്ല സൂത്രം തന്നെ...
:)

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP