ഫോട്ടോകളും ചെറുവിവരണങ്ങളുമായ്
ഞാൻ കണ്ട നാട്ടു കാഴ്ച്ചകൾ
എന്റെ മൊബൈൽ ക്യാമറയിൽ പതിഞ്ഞപ്പോൾ
മൊബൈലിലാണെങ്കിലും നന്നായി പകര്‍ത്തിയിരിക്കുന്നു
ഇനി കുറച്ച് നാട്ടുകാഴ്ച്ചകള്‍ .സ്പെയിനിനോട് തല്ക്കാലം വിട :)
ഓ..ഇയാള്‍ നാട്ടിലെത്തി അല്ലെ..യാത്രയൊക്കെ സുഖായിരുന്നല്ലോ അല്ലേ..?:):)എന്ന്മറ്റൊരു സജി:)
വെള്ളം...മോണിറ്റര്‍ ല്‍ നിന്ന് പുറത്തേക്കു ഒഴുകി വരുമോ ..?:)
കൊള്ളാം
ചിത്രം ശരിയായില്ല സജീ.
അപ്പു തെറ്റ് എന്താണെന്നു പറഞ്ഞൂ തരുമോ. മൊബൈലിൽ എടുത്തതാണു . മൊബൈൽ നമ്പെർ തരുമോ ഞാൻ നാട്ടിൽ ഉണ്ട്
കാട്ടരുവിയുടെ കളകള ശബ്ദം കേട്ടിരുന്നില്ലേ....മൊബൈലില്‍ പതിഞ്ഞത് മനോഹരം..
മൊബൈലില്‍ എടുത്തതാണെന്ന് കൊടുത്തത് നന്നായി.സജിയുടെ പതിവ് ടച്ച് കാണാന്‍ കഴിഞ്ഞില്ല പടത്തില്‍,വെളിച്ചമാണ് വില്ലനെന്ന് തോന്നുന്നു.
ഫോക്കസ്സും ലൈറ്റും മൊബൈലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ വല്യ പാടാണ്.. അത് തന്നെ യാണ് ഈ ഫോട്ടോയുടെ പ്രശ്നമെന്ന് തോന്നുന്നു
:)
സജിയേട്ടനും എന്നെ പോലെ നാട്ടില്‍ എത്തി അല്ലെ? നാട്ടില്‍ കറങ്ങാന്‍ പ്ലാന്‍ ഉണ്ടോ? എത്ര നാള് കാണും ഇവിടെ?
വിഷ്ണു ഞാൻ മുപ്പതിനു പോവും എന്റെ നുമ്പർ 9446230547
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
14 comments:
എന്റെ മൊബൈൽ ക്യാമറയിൽ പതിഞ്ഞപ്പോൾ
മൊബൈലിലാണെങ്കിലും നന്നായി പകര്‍ത്തിയിരിക്കുന്നു
ഇനി കുറച്ച് നാട്ടുകാഴ്ച്ചകള്‍ .
സ്പെയിനിനോട് തല്ക്കാലം വിട :)
ഓ..ഇയാള്‍ നാട്ടിലെത്തി അല്ലെ..യാത്രയൊക്കെ സുഖായിരുന്നല്ലോ അല്ലേ..?:):)
എന്ന്
മറ്റൊരു സജി:)
വെള്ളം...മോണിറ്റര്‍ ല്‍ നിന്ന് പുറത്തേക്കു ഒഴുകി വരുമോ ..?
:)
കൊള്ളാം
ചിത്രം ശരിയായില്ല സജീ.
അപ്പു തെറ്റ് എന്താണെന്നു പറഞ്ഞൂ തരുമോ. മൊബൈലിൽ എടുത്തതാണു . മൊബൈൽ നമ്പെർ തരുമോ ഞാൻ നാട്ടിൽ ഉണ്ട്
കാട്ടരുവിയുടെ കളകള ശബ്ദം കേട്ടിരുന്നില്ലേ....
മൊബൈലില്‍ പതിഞ്ഞത് മനോഹരം..
മൊബൈലില്‍ എടുത്തതാണെന്ന് കൊടുത്തത് നന്നായി.
സജിയുടെ പതിവ് ടച്ച് കാണാന്‍ കഴിഞ്ഞില്ല പടത്തില്‍,വെളിച്ചമാണ് വില്ലനെന്ന് തോന്നുന്നു.