Monday 31 August 2009

ഞാൻ തിരിച്ചു വന്നേ

Buzz This
Buzz It




ജെർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നിന്നും സ്പെയിനിലേക്കു കണക്റ്റിങ്ങ് വിമാനത്തിനു കാത്തു നിന്നപ്പോൾ കണ്ട കാഴ്ച . ഇതിലും നല്ല ട്ടേക് ഓഫ് ഫോട്ടോ നോക്കി നിന്നു ബോർഡിങ്ങ് ഗേറ്റ് മാറ്റിയതും സമയം വൈകിയതും അറിഞ്ഞില്ല .അവസാന മിനുറ്റിൽ പുതിയ ഗേറ്റിൽ ഓടിയെത്തി അവസാനക്കാരനായി അവസാന സീറ്റിൽ തന്നെ ഇരുന്നു പോന്നു .അല്ലേൽ ഇന്നു ഫ്രാങ്ക്ഫുർട്ടിൽ കിടന്നേനെ .

12 comments:

മാണിക്യം 31 August 2009 at 07:17  

Welcome back :)

സന്തോഷത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള ഒരോണാശംസ നേരുന്നു

പകല്‍കിനാവന്‍ | daYdreaMer 31 August 2009 at 08:47  

ഓണാശംസകള്‍ സജി..

അനില്‍@ബ്ലോഗ് // anil 31 August 2009 at 09:43  

ഓണം ആഘോഷിക്കാതെ പോയോ?
:)

Unknown 31 August 2009 at 09:51  

ഉം , ആഗസ്റ്റിൽ ഓണം വരുന്ന വർഷം നോക്കി വേഴാമ്പലിനെ പോലെ ഞാനും എന്റെ കുടുംബവും കാത്തിരിക്കുവാ ഒരുമിച്ചു ഓണം ആഘോഷിക്കുവാൻ .

പാവപ്പെട്ടവൻ 31 August 2009 at 10:53  

ഓണാശംസകള്‍

yousufpa 31 August 2009 at 11:44  

പൂവേ....പൊലി...പൂവേ..ഓണം അടിച്ചു പൊളിക്കൂ..എല്ലാ വിധ ആശംസകള്‍.

വാഴക്കോടന്‍ ‍// vazhakodan 31 August 2009 at 11:55  

ഓണാശംസകള്‍ സജി..

ചാണക്യന്‍ 31 August 2009 at 15:13  

സജീ....തിരിച്ച് പോയി അല്ലെ പഹയാ....ഒന്നും ഉരിയാടാതെ....:):)

ഓണാശംസകൾ സുഹൃത്തെ......

നിരക്ഷരൻ 1 September 2009 at 12:10  

ബ്ലോഗിങ്ങ് കാരണം ഫ്ലൈറ്റ് നഷ്ടപ്പെടുന്ന ആദ്യത്തെ മലയാളി എന്ന പട്ടം നഷ്ടമായല്ലോ സജീ :) :)

സാരമില്ല അടുത്ത പ്രാവശ്യം ഒന്നൂടെ ഉത്സാഹിച്ച് വേറെ 2 ടേക്ക് ഓഫ് കൂടെ ക്യാമറയില്‍ പകര്‍ത്താന്‍ നിന്നാല്‍ മതി. സംഭവം ഓക്കെ ആകും :)

നിരക്ഷരൻ 1 September 2009 at 12:10  

ഓണാശംസകള്‍

Rani 1 September 2009 at 12:26  

ഓണാശംസകള്‍...

Unknown 1 September 2009 at 12:30  

മാണിക്യം, പകൽ,അനിൽ,പാവപെട്ടവൻ,യൂസുഫ്,വാഴക്കോടൻ ,ചാണക്യൻ ,നിരക്ഷരൻ,റാണി .
എല്ലാവർക്കും എന്റെ ആത്മാർഥമായ ഓണാശംസകൾ സജി

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP