Saturday 8 August 2009

കാട്ടരുവി

Buzz This
Buzz It




ഞാൻ കണ്ട നാട്ടു കാഴ്ച്ചകൾ

14 comments:

Unknown 8 August 2009 at 09:09  

എന്റെ മൊബൈൽ ക്യാമറയിൽ പതിഞ്ഞപ്പോൾ

അരുണ്‍ കരിമുട്ടം 8 August 2009 at 10:10  

മൊബൈലിലാണെങ്കിലും നന്നായി പകര്‍ത്തിയിരിക്കുന്നു

നിരക്ഷരൻ 8 August 2009 at 11:58  

ഇനി കുറച്ച് നാട്ടുകാഴ്ച്ചകള്‍ .
സ്പെയിനിനോട് തല്‍ക്കാലം വിട :)

ചാണക്യന്‍ 8 August 2009 at 15:38  

ഓ..ഇയാള് നാട്ടിലെത്തി അല്ലെ..യാത്രയൊക്കെ സുഖായിരുന്നല്ലോ അല്ലേ..?:):)

എന്ന്
മറ്റൊരു സജി:)

കുക്കു.. 8 August 2009 at 22:50  

വെള്ളം...മോണിറ്റര്‍ ല്‍ നിന്ന് പുറത്തേക്കു ഒഴുകി വരുമോ ..?
:)

Unknown 9 August 2009 at 09:26  

കൊള്ളാം

അപ്പു ആദ്യാക്ഷരി 11 August 2009 at 03:59  

ചിത്രം ശരിയായില്ല സജീ.

Unknown 11 August 2009 at 06:15  

അപ്പു തെറ്റ് എന്താണെന്നു പറഞ്ഞൂ തരുമോ. മൊബൈലിൽ എടുത്തതാണു . മൊബൈൽ നമ്പെർ തരുമോ ഞാൻ നാട്ടിൽ ഉണ്ട്

ചെലക്കാണ്ട് പോടാ 16 August 2009 at 06:13  

കാട്ടരുവിയുടെ കളകള ശബ്ദം കേട്ടിരുന്നില്ലേ....

മൊബൈലില്‍ പതിഞ്ഞത് മനോഹരം..

കുഞ്ഞായി | kunjai 16 August 2009 at 22:54  

മൊബൈലില്‍ എടുത്തതാണെന്ന് കൊടുത്തത് നന്നായി.
സജിയുടെ പതിവ് ടച്ച് കാണാന്‍ കഴിഞ്ഞില്ല പടത്തില്‍,വെളിച്ചമാണ് വില്ലനെന്ന് തോന്നുന്നു.

Unknown 17 August 2009 at 00:41  

ഫോക്കസ്സും ലൈറ്റും മൊബൈലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ വല്യ പാടാണ്.. അത് തന്നെ യാണ് ഈ ഫോട്ടോയുടെ പ്രശ്നമെന്ന് തോന്നുന്നു

Anonymous 17 August 2009 at 06:41  

:)

വിഷ്ണു | Vishnu 19 August 2009 at 10:43  

സജിയേട്ടനും എന്നെ പോലെ നാട്ടില്‍ എത്തി അല്ലെ? നാട്ടില്‍ കറങ്ങാന്‍ പ്ലാന്‍ ഉണ്ടോ? എത്ര നാള്‍ കാണും ഇവിടെ?

Unknown 20 August 2009 at 19:53  

വിഷ്ണു ഞാൻ മുപ്പതിനു പോവും എന്റെ നുമ്പർ 9446230547

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP