ഞാൻ തിരിച്ചു വന്നേ
ജെർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നിന്നും സ്പെയിനിലേക്കു കണക്റ്റിങ്ങ് വിമാനത്തിനു കാത്തു നിന്നപ്പോൾ കണ്ട കാഴ്ച . ഇതിലും നല്ല ട്ടേക് ഓഫ് ഫോട്ടോ നോക്കി നിന്നു ബോർഡിങ്ങ് ഗേറ്റ് മാറ്റിയതും സമയം വൈകിയതും അറിഞ്ഞില്ല .അവസാന മിനുറ്റിൽ പുതിയ ഗേറ്റിൽ ഓടിയെത്തി അവസാനക്കാരനായി അവസാന സീറ്റിൽ തന്നെ ഇരുന്നു പോന്നു .അല്ലേൽ ഇന്നു ഫ്രാങ്ക്ഫുർട്ടിൽ കിടന്നേനെ .
12 comments:
Welcome back :)
സന്തോഷത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള ഒരോണാശംസ നേരുന്നു
ഓണാശംസകള്‍ സജി..
ഓണം ആഘോഷിക്കാതെ പോയോ?
:)
ഉം , ആഗസ്റ്റിൽ ഓണം വരുന്ന വർഷം നോക്കി വേഴാമ്പലിനെ പോലെ ഞാനും എന്റെ കുടുംബവും കാത്തിരിക്കുവാ ഒരുമിച്ചു ഓണം ആഘോഷിക്കുവാൻ .
ഓണാശംസകള്‍
പൂവേ....പൊലി...പൂവേ..ഓണം അടിച്ചു പൊളിക്കൂ..എല്ലാ വിധ ആശംസകള്‍.
ഓണാശംസകള്‍ സജി..
സജീ....തിരിച്ച് പോയി അല്ലെ പഹയാ....ഒന്നും ഉരിയാടാതെ....:):)
ഓണാശംസകൾ സുഹൃത്തെ......
ബ്ലോഗിങ്ങ് കാരണം ഫ്ലൈറ്റ് നഷ്ടപ്പെടുന്ന ആദ്യത്തെ മലയാളി എന്ന പട്ടം നഷ്ടമായല്ലോ സജീ :) :)
സാരമില്ല അടുത്ത പ്രാവശ്യം ഒന്നൂടെ ഉത്സാഹിച്ച് വേറെ 2 ടേക്ക് ഓഫ് കൂടെ ക്യാമറയില്‍ പകര്‍ത്താന്‍ നിന്നാല്‍ മതി. സംഭവം ഓക്കെ ആകും :)
ഓണാശംസകള്‍
ഓണാശംസകള്‍...
മാണിക്യം, പകൽ,അനിൽ,പാവപെട്ടവൻ,യൂസുഫ്,വാഴക്കോടൻ ,ചാണക്യൻ ,നിരക്ഷരൻ,റാണി .
എല്ലാവർക്കും എന്റെ ആത്മാർഥമായ ഓണാശംസകൾ സജി
Post a Comment