കൂട്ടുകാരെ ഇതാണൂ ഞാൻ ഇപ്പോൾ താമസിക്കുന്ന സ്പെയിനിലെ എല്ലോരിയൊ എന്ന ഗ്രാമം .ഗ്രാമം കാണാനെത്തിയ എല്ലാ കൂട്ടുകാർക്കും നന്ദി . ഒരു പുതിയ യാത്രാവിവരണം പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ടാം ലോകമഹയുദ്ധ സമയത്തു ഹിറ്റ്ലർ ബോംബിട്ടു നശിപ്പിച്ച സ്പെയിനിലെ ഗെർണിക്ക മഹാനായ ചിത്രകാരൻ പികാസ്സൊ വരച്ചു ലോക ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥലതേക്കൊരു യാത്ര സജി
18 comments:
oho ethu nammude kattachira alle , pala kattachira, hi hi, evide eviduthe kallu shappu
Sundaramee gramam.....:)
"Ningalariyile thamaraseri choram, ha namude thamaraseri choraney, aa chora angu do kanunnathu... "
aano thaamarassery churamaano aa kaanunnathu..?
nice village foto
കൊള്ളാം സജി.
ഇത്തരം ഫോട്ടോകളാണ് താങ്കളുടെ പ്രത്യേകത.
enthoru manohara gramam how green ...ishtaayi
മനോഹരമായിരിക്കുന്നല്ലോ!
ivide njan oru puthiya "DOORADARSHAN " THUDANGUM....
എത്ര മനോഹരമാ ഈ ഗ്രാമം കാണാന്‍... ഫോട്ടോയും നന്നായിട്ടുണ്ട്...
മലകള്‍ അതിരിട്ട ഗ്രാമം .........നല്ല ഗ്രാമം ...സുന്ദര ഗ്രാമം .....സൂപ്പര്‍ പോട്ടോ പിടുത്തം ....
എന്തിനാ ഇങ്ങനെ മോഹിപ്പിക്കുന്നത് സജീ ? :)
ഏതാണീ സ്വപ്ന സുന്ദര താഴ്വാരം...?
വളരെ മനോഹരമായിരിക്കുന്നല്ലൊ.....!!
ആഭിനന്ദനങ്ങൾ...
ഗ്രാമ ചിത്രം സൂപ്പർ....
അപ്പോ അവിടേം ഗ്രാമം ഉണ്ടല്ലേ; എലോരിയോ; നല്ല പേര്.
കൊള്ളാമല്ലോ ഈ ഗ്രാമം
നന്നായിട്ടുണ്ട്...
കൂട്ടുകാരെ ഇതാണൂ ഞാൻ ഇപ്പോൾ താമസിക്കുന്ന സ്പെയിനിലെ എല്ലോരിയൊ എന്ന ഗ്രാമം .ഗ്രാമം കാണാനെത്തിയ എല്ലാ കൂട്ടുകാർക്കും നന്ദി .
ഒരു പുതിയ യാത്രാവിവരണം പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ടാം ലോകമഹയുദ്ധ സമയത്തു ഹിറ്റ്ലർ ബോംബിട്ടു നശിപ്പിച്ച സ്പെയിനിലെ ഗെർണിക്ക മഹാനായ ചിത്രകാരൻ പികാസ്സൊ വരച്ചു ലോക ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥലതേക്കൊരു യാത്ര
സജി
Post a Comment