Tuesday 23 June 2009

വിപ്ലവം ജയിക്കട്ടെ

Buzz This
Buzz It



13 comments:

Unknown 23 June 2009 at 07:27  

സ്പെയിനിലെ വിപ്ലവകാരൻ

പി.സി. പ്രദീപ്‌ 23 June 2009 at 08:38  
This comment has been removed by the author.
പി.സി. പ്രദീപ്‌ 23 June 2009 at 08:39  

ഈ പോക്കു പോയാല്‍ വിപ്ളവം ജയിക്കുമെന്ന് തോന്നുന്നില്ലപ്പാ:)

The Eye 23 June 2009 at 11:41  

But there is a small "SHAKE" in the revolt...!

ചാണക്യന്‍ 23 June 2009 at 12:22  

ഹിഹിഹിഹിഹിഹിഹിഹിഹിഹി.....

Junaiths 23 June 2009 at 12:33  

നമ്മുടെ നാട്ടില്‍ കൊടി വെട്ടി കോ........ തയ്ക്കുന്നു അവിടെ ഉടുപ്പ് തുന്നുന്നു....

ഹരീഷ് തൊടുപുഴ 23 June 2009 at 19:15  

അതിയാനോ അതിയാത്തിയോ???

ഏതായാലും അവര്‍ പടം പിടിച്ചത് കാണെണ്ട!!!

പേടിച്ചു വിറച്ചാണല്ലേ എടുത്തത്, ഫോട്ടോയ്ക്ക് നല്ല ഷേയ്ക്ക്..!!!

:)

nandakumar 23 June 2009 at 20:51  

ഇങ്ങനൊക്കെ കണ്ടാല്‍ ഏതു ഫോട്ടോഗ്രാഫറുടേയും കൈ വിറക്കില്ലേ? പിന്നെ ഫോട്ടോ ഷെയ്ക്കാവാതിരിക്കുന്നതെങ്ങിനെ :) എനിക്കു പക്ഷെ കുറേ നേരം നോക്കിയിരുന്നപ്പോളാ ആ ഉടുപ്പിലെ ചിത്രം കാണാന്‍ കഴിഞ്ഞത്... ;)

Typist | എഴുത്തുകാരി 24 June 2009 at 01:10  

ഞാനും കരുതി ഇവിടെ എവിടെയാ വിപ്ലവം എന്നു്.പിന്നെ നന്ദന്‍സിന്റെ കമെന്റില്‍നിന്നാ അതു കണ്ടുപിടിച്ചതു്.

nandakumar 24 June 2009 at 01:52  

എഴുത്തുകാരി,
അതു ഫോട്ടോയുടെ കുഴപ്പമല്ല എന്റെ നോട്ടത്തിന്റേയാ.. നോക്കി നോക്കി അവസാനമാണ് ഉടുപ്പിലേക്ക് നോട്ടമെത്തിയത്..
:)

Unknown 24 June 2009 at 06:15  

രണ്ടു വർഷം മുൻപു ആദ്യമായി ഇവിടെ വന്നപ്പൊൽ എടുത്തതാ .ഹരീഷു പറഞ്ഞതു ശരിയാ .ഓടിച്ചിട്ടു പിടിച്ചതാ.അതാ ഒരു ഇളക്കം .

Typist | എഴുത്തുകാരി 24 June 2009 at 08:46  

നന്ദന്‍സ്, അപ്പോ എന്റെ നോട്ടത്തിനും കുഴപ്പമുണ്ടെന്നു മനസ്സിലായില്ലേ?

Unknown 28 June 2009 at 13:58  

രണ്ടു വർഷമായി എന്റെ ലാപ്ട്ടോപിൽ വിശ്രമിക്കുന്ന ചിത്രം .സ്പെയിനിൽ വന്നു ആദ്യ നാളുകളിൽ കിട്ടിയ അപൂർവ കാഴ്ച ,അതിനു ശേഷം ഇതു വരെ ഇങ്ങിനെ കണ്ടിട്ടില്ല .അതു സായിപ്പു തന്നെയാണു മദാമ്മ അല്ല.വേഗത്തിൽ നടന്നു പോകുന്ന അയാളുടെ പിന്നാലെ ഓടി ചെന്നു എടുത്തതു അതു കൊണ്ടൂ തന്നെ ഷെയ്ക് ആയതു .അഭിപ്രായം പറഞ്ഞ പ്രദീപ് ,അനിൽ,ദ് ഐ ,ചാണക്യൻ,ജുനൈത്ത്,ഹരീഷ്,നന്ദകുമാർ, എഴുത്തുക്കാരി നന്ദി പുതിയ ഒരു യത്രാപോസ്റ്റ് ഇട്ടിട്ടുണ്ടൂ എല്ലാവരും വായിക്കുമല്ലോ

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP