GNOCHIS RELLENOS GORGONTOLA CON SALSA DE HONGOS- ഡേ നോചിസ് കോണിലിരുന്നു ഗോള്‍കൊണ്ട അടിച്ചു റിലേ പോയ് സല്‍സ കളിച്ചാല്‍ HONGOS ന്ന്ച്ചാല് തൂക്കിടുവേന്..ജാഗ്രതൈ.
ഹഹഹ ഞാനും അതു കണ്ടിട്ടു നോക്കി നിന്നു എന്താ എഴുതി വെച്ചിരിക്കുന്ന വിഭവം എന്നു അറിയാൻ ,ഒന്നും മനസ്സിലായില്ല .അവസാനം സ്ഥിരം കഴിക്കുന്ന ചൈനീസ് ഹോട്ടെലിൽ പോയി നല്ല സൂപ്പും ഫ്രൈഡു രൈസും കഴിച്ചു .പിന്നെ അയാളുടെ നിൽപ്പു കണ്ടാൽ ചിലപ്പൊ ജുനൈത്തു പറഞ്ഞതു തന്നെയാവാനാണു സാധ്യത. പ്രദീപേ ഇലയിട്ട് ഊണു കഴിക്കാൻ കൊതിയായി ,ഞാൻ മുംബയിൽ അയിരുന്നപ്പോൾ മലയാളി കടയിൽ നിന്നും പൈസ കൊടുത്തു ഇല വാങ്ങുമായിരുന്നു ഇവിടെ നാട്ടിൽ നിന്നും വരുത്തേണ്ടി വരും .ഹരീഷ് ,ശിവ,സബിത്,ദീപക്ക് ,എഴുത്തുകാരി,ജുനൈത്ത്,ശ്രീലാൽ,റാണീ,കുട്ടു,ദ് ഐ,ചാണക്യൻ,മൂക്കുറ്റി,പ്രദീപ്,അപ്പു നന്ദി
14 comments:
ഹ ഹാ!!
എനിക്കൊരു ഊണ്...
കൂടെ ഒരു മത്തി വറുത്തതും പോരട്ടേ..
ഹ ഹ.... ഇഷ്ടന് കൊള്ളാലോ!
ഊണ് ഒറിജിനല്‍ ആണോ ?
പുള്ളിക്കാരന് തന്നെ കാശും വാങ്ങിക്കുമോ
ഓ, അതാണല്ലേ എഴുതിയിരിക്കുന്നതു്.
GNOCHIS RELLENOS GORGONTOLA CON SALSA DE HONGOS- ഡേ നോചിസ് കോണിലിരുന്നു ഗോള്‍കൊണ്ട അടിച്ചു റിലേ പോയ് സല്‍സ കളിച്ചാല്‍ HONGOS ന്ന്ച്ചാല് തൂക്കിടുവേന്..ജാഗ്രതൈ.
എല്ലാം ഓരോ പ്ലേറ്റ് വച്ച് പോരട്ടേട്ടാ :)
:) ha ha
Hoooo..
muy bien....
Felicitaciones...!!!
Really wonderfull..!
ഇത് ഏത് ഭാഷയിലെ ഊണാണ്...:):)
('!')
ഇലയില്‍ തരുമോ?:)
എന്തൊക്കെയാണീ വിഭവങ്ങൾ !
ഹഹഹ ഞാനും അതു കണ്ടിട്ടു നോക്കി നിന്നു എന്താ എഴുതി വെച്ചിരിക്കുന്ന വിഭവം എന്നു അറിയാൻ ,ഒന്നും മനസ്സിലായില്ല .അവസാനം സ്ഥിരം കഴിക്കുന്ന ചൈനീസ് ഹോട്ടെലിൽ പോയി നല്ല സൂപ്പും ഫ്രൈഡു രൈസും കഴിച്ചു .പിന്നെ അയാളുടെ നിൽപ്പു കണ്ടാൽ ചിലപ്പൊ ജുനൈത്തു പറഞ്ഞതു തന്നെയാവാനാണു സാധ്യത.
പ്രദീപേ ഇലയിട്ട് ഊണു കഴിക്കാൻ കൊതിയായി ,ഞാൻ മുംബയിൽ അയിരുന്നപ്പോൾ മലയാളി കടയിൽ നിന്നും പൈസ കൊടുത്തു ഇല വാങ്ങുമായിരുന്നു ഇവിടെ നാട്ടിൽ നിന്നും വരുത്തേണ്ടി വരും .ഹരീഷ് ,ശിവ,സബിത്,ദീപക്ക് ,എഴുത്തുകാരി,ജുനൈത്ത്,ശ്രീലാൽ,റാണീ,കുട്ടു,ദ് ഐ,ചാണക്യൻ,മൂക്കുറ്റി,പ്രദീപ്,അപ്പു നന്ദി
Post a Comment