ഒരു തലകെട്ട് പറയാമോ
കഴിഞ്ഞ ആഴ്ച്ച ഫ്രാൻസിന്റെയും സ്പെയിനിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തീരപട്ടണമായ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ സാൻ സെബസ്റ്റ്യനിൽ പോയീ ,അവിടെ കാഴ്ച്ചകൾ കണ്ടു നടക്കുന്നതിനിടയിൽ വിശ്രമിക്കാനായി ഒരു കൊച്ചു പാർക്കിൽ ഇരുന്നു അവിടെ കണ്ട ഈ കാഴ്ച എന്നെ വല്ലാതെ ആകർഷിച്ചു .തലകെട്ട് എന്തു കൊടുക്കും എന്നു ഒരുപാട് ആലൊചിച്ചിട്ടും ത്രിപ്തിയായ ഒന്നു കിട്ടാതെ വന്നപ്പോൾ ഇങ്ങിനെ ഇട്ടു
32 comments:
ആഹാ !!
തലക്കെട്ട് പറഞ്ഞ് തലക്കിട്ട് മേടിക്കുന്നില്ല.
:)
ഇതെന്തിര്!!!!
lovers wewre all the way...
ഇന്നാ തലേക്കെട്ട്..!!!
ഒരു ക്ലീഷേ ആണു എന്നാലും പറയട്ടെ "ദൂരം അരികെ"
ഒരു ക്ലീഷേ ആണു എന്നാലും പറയട്ടെ "ദൂരം അരികെ"
nalla frame
pakshe aakaazam dry wash cheythath aaraanu?
:-)
ബോബനും മോളിയും...:)
ഹോം വര്‍ക്ക് ചെയ്തോ?
ഗുപ്താ സൂര്യന്റെ എതിരെ നിന്നു എടുത്തതാ ,അപ്പുവിന്റെ കാഴ്ച്ചക്കിപ്പുറം വായിച്ചു വരുന്നെ ഉള്ളൂ .ഇപ്പൊഴും ആട്ടോമാറ്റിക്കിൽ ഇട്ടെ ക്ലിക്കാൻ അറിയൂ ,ആകാശം എങ്ങിനാ ശരിയാക്കുക ഷട്ടർ സ്പീഡ് കൂട്ടിയാൽ മതിയോ.
അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും................
ഞാനും എന്‍റെ ലോകവും,
വിവരണം എഡിറ്റി നല്‍കിയതിനു നന്ദി..ആദ്യം കണ്ടപ്പോള്‍ ഇത് എവിടെ എന്ന് അറിയണം എന്നുണ്ടായിരുന്നു..ഇപ്പോ ശരിയായി:):)
തലക്കിട്ട് കൊട്ടാന്‍ ഒരണ്ണം പോലും വരുന്നില്ലല്ലോ? എല്ലാം ചെറായി മീറ്റിന് പോയെന്ന് തോന്നുന്നു... :)
അക്കു തിക്ക് താണ വരമ്പില്‍ കല്ലേ കൊത്തും കരിം കൊത്ത് ജീപ്പുവള്ളം താറവള്ളം താര മക്കടെ കയ്യിലൊരു വാങ്ക്
എന്തിനാ ഇത്ര അകലെ, ഒന്നടുത്ത് വന്നൂടേ?
ചിത്രം കൊള്ളാം
ഉയരം കൂടും തോറും വീഴ്ചയുടെ ശക്തി കൂടും!
നല്ല ചിത്രം ഗെഡീ..
നമുക്കിടയിലീ വിടവ് തീര്‍ത്തതാര് ?
little gap is always good..!
ikkare yaanen thamasam akkare yaanen maanasam
ഈ ചിത്രവല്ലാത്തൊരു നൊസ്റ്റാൾജിയ ഉണ്ടാക്കുന്നുണ്ട്...
:-)
ആരോ വരുന്നുണ്ടല്ലോ...?
:)
കൈ എത്തും ദൂരത്തു
Enikku maduthedee....
എന്നോട് ക്ഷമിക്കൂ ശാരദേ... ക്ഷമിക്കൂ...
ബാല്യം.
ജിമ്മിയുടെ കമന്റ് വായിച്ച് കുറേ ചിരിച്ചു :) :)
എച്ചൂസ് മീ..
കാക്ക... തൂറീന്നാ.. തോന്നണെ.!!
അതിരുകള്‍! - കുറെ ബന്ധനങ്ങളും
ഒരു പ്രതിമയെപ്പോലും വെറുതെ വിടരുത്
എന്റെ തലക്കിട്ടു തരാതെ നല്ല തലകെട്ടു പറഞ്ഞ എന്റെ കൂട്ടുകാരെ എല്ലവർക്കും നന്ദി .
എന്നാലും എന്റെ ജിമ്മി അതു കലക്കി ഹഹഹഹ
Post a Comment