Friday, 17 July 2009

ആയ് ,അമ്മേ സ്രാവ്..

Buzz This
Buzz Itഈ മാസം ആദ്യവാരം സാൻ സെബാസ്റ്റ്യനിൽ കണ്ട കാഴ്ച്ചകളിൽ നിന്നും ,അക്വേറിയം .നാട്ടിൽ പോകുന്ന തിരക്കിലായതിനാൽ യാത്രാവിവരണം എഴുതാൻ സമയം കിട്ടിയില്ല

9 comments:

Rani Ajay 17 July 2009 at 18:37  

Safe journey saji ..
നാട്ടില്‍ ചെന്നിട്ടു സമയം കിട്ടിയാല്‍ യാത്രാ വിവരണം എഴുതാന്‍ മറക്കേണ്ട ....

ഹരീഷ് തൊടുപുഴ 17 July 2009 at 20:16  

ആഹാ സ്രാവുകൾ!!!

കണ്ണനുണ്ണി 17 July 2009 at 20:32  

happy journey

രഘുനാഥന്‍ 17 July 2009 at 22:01  

എന്റമ്മോ..കണ്ടിട്ട് പേടിയാകുന്നു.

Typist | എഴുത്തുകാരി 18 July 2009 at 00:27  

പേടിയാവില്ലേ അവിടെ നിക്കാന്‍.

നിരക്ഷരന്‍ 18 July 2009 at 02:00  

സജീ...

നിങ്ങള്‍ സ്പെയിന്‍ കാര് ആള്‍ക്കാര് കൊള്ളാമല്ലോ ? എത്ര അണ്ടര്‍വാട്ടര്‍ അക്വേറിയമാണ് അവിടുള്ളത് ?!! സിംഗപ്പൂരിലെ സെന്റോസ ഐലന്റില്‍ ഒരെണ്ണം ഞാന്‍ കണ്ടിട്ടുണ്ട്. അതാണ് ലോകത്തിലെ ഏറ്റവും കിടിലന്‍ അണ്ടര്‍ വാട്ടര്‍ അക്വേറിയം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഈ അടുത്ത കാലം വരെ. അപ്പോഴാണ് ബാഴ്സിലോണയില്‍ പോകാന്‍ ഒരു അവസരം കിട്ടിയത്. അവിടെച്ചെന്നപ്പോള്‍ അതാ സിംഗപ്പൂര്‍ കാര് തോറ്റുപോകുന്നതുപോലുള്ള ഒരെണ്ണം അവിടെ. ഇപ്പ ദാ ഒരെണ്ണം സാന്‍ സെബാസ്റ്റ്യനിലും.

പടം ഉഗ്രനായിരിക്കുന്നു. ഞാനൊരെണ്ണം ശ്രമിച്ചിട്ട് നന്നായി കിട്ടിയൊന്നുമില്ല. അല്ല അതിന് നമുക്ക് അതിനുള്ള പരിജ്ഞാനവും ഇല്ലല്ലോ ? :) :)

എഴുത്തുകാരിയുടെ ചോദ്യം ന്യായം. അതൊന്ന് പൊട്ടിയാല്‍ നല്ല തമാശായിരിക്കും.

ഇതുപോലൊന്ന് നമ്മുടെ കൊച്ചിയില്‍ ചെയ്യാന്‍ ഒരു വിഷമവുമില്ല. അതില്‍ നിന്ന് നല്ല വരുമാനവും ഉണ്ടാക്കാം. എന്തുകൊണ്ട് സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നില്ല എന്ന് മാത്രം മനസ്സിലാകുന്നില്ല.

വിദേശയാത്രകള്‍ക്ക് പോകുന്ന മന്ത്രിമാര്‍ രാജ്യം വിടുന്നതോടെ അന്ധന്മാരായിപ്പോകുന്നുണ്ടോന്നാണ് എന്റെ ബലമായ സംശയം :)

കുഞ്ഞായി 18 July 2009 at 03:29  

സജി ,

പടം നന്നായിട്ടുണ്ട്.

ദീപക് രാജ്|Deepak Raj 18 July 2009 at 06:05  

വിദേശ യാത്രയ്ക്ക് പോകുന്ന നേതാക്കന്മാര്‍ അന്ധന്മാരായതല്ല. നാട്ടിലുള്ളവര്‍ അതുകാണാന്‍ അര്‍ഹതയില്ലാതവന്മാര്‍ ആണെന്ന് തിരിച്ചറിവുള്ളതുകൊണ്ട് മാത്രം. അര്‍ഹതയില്ലാത്തവാന്‍ എന്നെന്തേ പറഞ്ഞതെന്നാവും. അല്ലെങ്കില്‍ ഇത്തരം കഞ്ഞിക്കൊവാലന്മാരെ ജയിപ്പിച്ചു വിടുമോ..
സജി പടം കൊള്ളാം

Faizal Kondotty 19 July 2009 at 04:54  

മന്ത്രിമാര്‍ രാജ്യം വിടുന്നതോടെ അല്ല അന്ധന്മാരായിപ്പോകുന്നത് .. വോട്ടു എണ്ണി കഴിയുന്ന അന്ന് തന്നെയാണ് .

ഏതായാലും സജിയെയും നിരനെപ്പോലെയും ഉള്ള ആളുകള്‍ ചിലപ്പോഴൊക്കെ നാച്ചുറല്‍ ആയ ജീവനുള്ള ചിത്രങ്ങള്‍ കൊണ്ട് വരുന്നതിനാല്‍ ഇതെങ്കിലും കാണുന്നു .
നന്ദി ..!

Related Posts with Thumbnails

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP