ഞാൻ തിരിച്ചു വന്നേ

ജെർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നിന്നും സ്പെയിനിലേക്കു കണക്റ്റിങ്ങ് വിമാനത്തിനു കാത്തു നിന്നപ്പോൾ കണ്ട കാഴ്ച . ഇതിലും നല്ല ട്ടേക് ഓഫ് ഫോട്ടോ നോക്കി നിന്നു ബോർഡിങ്ങ് ഗേറ്റ് മാറ്റിയതും സമയം വൈകിയതും അറിഞ്ഞില്ല .അവസാന മിനുറ്റിൽ പുതിയ ഗേറ്റിൽ ഓടിയെത്തി അവസാനക്കാരനായി അവസാന സീറ്റിൽ തന്നെ ഇരുന്നു പോന്നു .അല്ലേൽ ഇന്നു ഫ്രാങ്ക്ഫുർട്ടിൽ കിടന്നേനെ .