Thursday, 20 August 2009

ഇപ്പൊ വീഴും

Buzz This
Buzz It

19 comments:

അനില്‍@ബ്ലോഗ് // anil 20 August 2009 at 10:53  

ആഹാ !!
അതില്‍ നിങ്ങളുടെ പ്രതിബിംബം വരെ കാണാം.
നന്നായിട്ടുണ്ട്.

അരുണ്‍ കരിമുട്ടം 20 August 2009 at 11:09  

super!!

ചാണക്യന്‍ 20 August 2009 at 11:20  

ചിത്രം നന്നായി...

ഓടോ: നാട്ടിൽ വന്നില്ലെ എന്താ വിളിക്കാത്തെ?

വാഴക്കോടന്‍ ‍// vazhakodan 20 August 2009 at 14:15  

സജീ,
കൊള്ളാം, നല്ല ഷോട്ട്!

Unknown 20 August 2009 at 19:56  

ചാണക്യാ അല്പം തിരക്കിലായിരുന്നു . ചൊവ്വാഴ്ച തിരുവനതപുരത്തു വരുന്ന്ണ്ടു കെ കെ യിൽ . ഞാൻ വിളിക്കാം

Unknown 20 August 2009 at 22:49  

Crispy clear... Superb.

Junaiths 20 August 2009 at 23:23  

ഒരു തുള്ളി സ്വപ്നം...

Unknown 20 August 2009 at 23:33  

ഈ നീര്‍പ്പളുങ്ക് കലക്കി. :)

Typist | എഴുത്തുകാരി 21 August 2009 at 08:49  

താഴെ വീണുടഞ്ഞുപോകാതെ കയ്യില്‍ പിടിച്ചാലോ!

കൃഷ്ണഭദ്ര 21 August 2009 at 09:43  

സൂര്യാംശു ഒരോ വയല്പൂവിലും വൈരം പതിക്കുന്നുവോ?

ഒരു വഴിപൊക്കന്‍

വീകെ 21 August 2009 at 13:27  

ഭാവിയിൽ ഉണ്ടാകാൻ പോകുന്ന യുദ്ധങ്ങൾ ഇതിനുവേണ്ടിയാകുമോ......????

Vellayani Vijayan/വെള്ളായണിവിജയന്‍ 21 August 2009 at 17:53  

:)....:)....:)...

കുക്കു.. 22 August 2009 at 01:28  

:)nice

പാവപ്പെട്ടവൻ 22 August 2009 at 10:07  

ഭാരം താങ്ങാനാകാതെ നീര്‍ മണി വീണുടഞ്ഞു

നിരക്ഷരൻ 22 August 2009 at 10:39  

ആ ജലത്തുള്ളിയില്‍ ഒരു ലോകം തന്നെ കാണാനുണ്ടല്ലോ ? മാക്രോ കലക്കി :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 23 August 2009 at 01:02  

പറ്റിക്കല്ലേ, വീഴുമെന്ന് പറഞ്ഞ്.

good one

Unknown 23 August 2009 at 11:17  

നല്ല ഭംഗിയുള്ള മഴത്തുള്ളി.

കുഞ്ഞായി | kunjai 23 August 2009 at 22:54  

മനോഹരം!!!

ബിനോയ്//HariNav 24 August 2009 at 00:01  

:)

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP