Wednesday, 26 August 2009

മൈസൂർ പൂവ്

Buzz This
Buzz It



പൂവിന്റെ പേരറിയില്ല , മൈസൂരിലെ രങ്കൻതിട്ടയിലെ പൂന്തോട്ടത്തിൽ നിന്നും .

15 comments:

Thaikaden 26 August 2009 at 03:45  

Appo pinne Mysore poovu thanne. Kollaam.

ശ്രീ 26 August 2009 at 03:51  

രംഗന്‍തിട്ടയില്‍ പോയപ്പോള്‍ കണ്ടതോര്‍ക്കുന്നു.

Unknown 26 August 2009 at 03:52  

പേരു ഉറപ്പിക്കാന്‍ പോണു.. മൈസൂര്‍ പൂവ്... ഒരു വട്ടം...

Unknown 26 August 2009 at 04:12  

നമ്മുടെ കോളാമ്പി പൂ പോലുണ്ട്...

പാവപ്പെട്ടവൻ 26 August 2009 at 04:38  

ഓണാശംസകള്‍

Junaiths 26 August 2009 at 05:50  

മൈസൂര്‍ പൂവ് കൊണ്ടുള്ള ഒരു ഓണാശംസ..

ശ്രദ്ധേയന്‍ | shradheyan 26 August 2009 at 06:40  

അത്തം രണ്ടാം നാള്‍ ഇട്ട ഒരു പൂക്കളം മാതിരി...

Anonymous 26 August 2009 at 07:41  

നല്ല ഭംഗിയുള്ള പൂവ്
-കുഞ്ഞായി

ഷിജു 26 August 2009 at 08:25  

ഞാനും ആദ്യമായിട്ടു കാണുവാ.
നാട്ടിലെത്തി ഫുള്‍ കറക്കമാ അല്ലേ??? :)

ഓണാശംസകള്‍..

Typist | എഴുത്തുകാരി 26 August 2009 at 09:56  

പൂവ് കണ്ടിട്ടുണ്ട്, എവിടെയാണെന്നോര്‍മ്മയില്ല.പേരും അറിയില്ല. തല്‍ക്കാലം ഈ പേരു തന്നെയിരിക്കട്ടെ.

ചാണക്യന്‍ 26 August 2009 at 13:11  

പേരറിയാ പൂവിന്റെ ചിത്രം ഇഷ്ടായി.....

Areekkodan | അരീക്കോടന്‍ 26 August 2009 at 23:41  

കോളാമ്പി പൂ....

Appu Adyakshari 27 August 2009 at 03:32  

ഇതിന്റെ പേരു കോളാമ്പിപ്പൂ.
നാട്ടിലെത്തിയിട്ട് കറക്കത്തോടെ കറക്കമാണല്ലോ.

Rani 27 August 2009 at 06:50  

അത് ശെരി ഇതിനിന്റെ പേര് മൈസൂര്‍ പൂവ് എന്നാണോ... ഇനിറെ പല കളര്‍ ഇല്ലേ ??

അഭി 27 August 2009 at 23:49  

വളരെ നനായിരിക്കുന്നു , നല്ല പൂവ്

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP