എല്ലാ കൂട്ടുകാർക്കും ആത്മാർഥമായ നന്ദി ഒഫ് ശ്രീലാലെ ഞാൻ ശ്രീലാലിന്റെ കമെന്റ് കണ്ടപ്പൊ ബ്ലോഗ് മീറ്റിലെ ഫുഡിങ് ഫോട്ടൊയാ ഓർമ വന്നതു മുള്ളെടൂത്തു തരുമൊ ,തമാശയാണെ . ഒരു പുതിയ യാത്രാവിവരണം പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ടാം ലോക മഹായുദ്ധ സമയത്തു ഹിറ്റ്ലർ ബോംബിട്ട് തകർത്ത ഗെർണിക്ക അതിനെ പറ്റി മഹാനായ ചിത്രകാരൻ പികാസ്സൊ വരച്ചു ലോക ശ്രദ്ധ നേടിയ ഗെർണിക്കയിലേക്കൊരു യാത്ര സജി
16 comments:
മൈസൂർ രങ്കൻ തിട്ട പക്ഷി സങ്കേതതിൽ നിന്നും
enikkoru pallu vedana onnu nokkamo
കൊള്ളാം... വായടയ്ക്കുമ്പോള്‍ കുടുങ്ങരുത്..
ha ha nice
തൊണ്ടയില്‍ കുടുങ്ങിയ മുള്ളൊന്ന് എടുത്ത് തരുമോ ചങ്ങാതീ.. :)
അപൂര്‍വ്വ ചിത്രം.
നന്നായിട്ടുണ്ട്.
തലക്കെട്ടും ചിത്രവും സൂപ്പര്‍....
അടുത്തുവന്നാൽ ഞാൻ കൊത്തിക്കൊല്ലും ങാ..!
തലക്കെട്ടും ചിത്രവും കൊള്ളാം!
പക്ഷിചേട്ടാ...
സുഖമല്ലെ...? ശ്ശി നാളായല്ലൊ കണ്ടിട്ട്... ഹാ...ഹാ..ഹ...
എന്നാലും ഒരു പേടിയുമില്ലാതെ നിക്കുന്നുണ്ടല്ലോ!
നല്ലൊരു ചിത്രം!
ഹ ഹ ഹ കൊള്ളാം :)
തകര്‍പ്പന്‍ പടം!!
:):)
എല്ലാ കൂട്ടുകാർക്കും ആത്മാർഥമായ നന്ദി
ഒഫ് ശ്രീലാലെ ഞാൻ ശ്രീലാലിന്റെ കമെന്റ് കണ്ടപ്പൊ ബ്ലോഗ് മീറ്റിലെ ഫുഡിങ് ഫോട്ടൊയാ ഓർമ വന്നതു മുള്ളെടൂത്തു തരുമൊ ,തമാശയാണെ .
ഒരു പുതിയ യാത്രാവിവരണം പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ടാം ലോക മഹായുദ്ധ സമയത്തു ഹിറ്റ്ലർ ബോംബിട്ട് തകർത്ത ഗെർണിക്ക അതിനെ പറ്റി മഹാനായ ചിത്രകാരൻ പികാസ്സൊ വരച്ചു ലോക ശ്രദ്ധ നേടിയ ഗെർണിക്കയിലേക്കൊരു യാത്ര
സജി
Post a Comment