nice saji! I feel that a daytime pic from the same angle of the second pic would have made the set much more attractive. the pole in the middle distracts verumuch. the second image is tilted, which can be easly fixed with some editor.
റാണീ നന്ദി, കുഞ്ഞൻ അതെ എഡിറ്റ് ചെയ്തു ശരിയാക്കാൻ അറിയില്ലാത്തതിനാൽ അങ്ങിനെ തന്നെ ഇട്ടു ഞാൻ പികാസ യാണു ഉപയോഗിക്കുന്നതു അതു വെച്ചു ഇതു ശരിയാക്കാൻ പറ്റുമോ എന്നറിയില്ല .അറിയാവുന്നവർ പറഞ്ഞു തരുമല്ലൊ.ഫോട്ടോ ഷോപ് ഒട്ടും പിടിയില്ല.
വിനൊദ് ട്രൈപോഡ് ഉപയോഗിച്ചതെ ഇല്ല കൈ കൊണ്ടു എടുത്തതാണു എന്റെ എയിം ഷൂട്ട് സോണി ക്യാമറയിൽ . വിരൽ തുമ്പ് , ശിവ,വാഴെ (സുഖം തന്നെയല്ലെ)നന്ദി . സുനിൽ അതെ ആ പോസ്റ്റ് ഇല്ലത്ത ഫോട്ടൊ കയ്യിലില്ല പിന്നെ അല്പം മെച്ചമുള്ളതു ഒരെണ്ണം ഇപ്പൊൾ വെണ്ടും എഡിറ്റ് ചെയ്തു പോറ്റ് ഇട്ടിട്ടുണ്ട് നോക്കുമല്ലൊ ,പിന്നെ എഡിറ്റർ ഉപയോഗിച്ചു രണ്ടാമത്തെ ചിത്രം ശരിയാക്കൻ അറിയാത്തതു കൊണ്ടാണു അതു അങ്ങിനെ തന്നെ ഇട്ടതു പികാസ ഉപയ്യൊഗിച്ചു ശരിയാക്കാൻ പട്ടുമോ . ഫോട്ടൊഷോപ് എനിക്ക് അറിയില്ല എല്ലാവർക്കും നന്ദി സജി .
16 comments:
മൈസൂർ കൊട്ടാര സൌന്ദര്യം പകലും രാത്രിയിലും
എത്ര മനോഹരം..കലക്കീ കേട്ടോ..
രാവും പകലും..!
രണ്ടാമത്തെ ചിത്രം ചെരിഞ്ഞുപോയല്ലൊ..!
excellent photos , i think the tripod was not balaced in the second photo
കറ്ണ്ണാനന്ദം
നുമ്മ ഈ കൊട്ടാരത്തില് പോയിട്ടുണ്ട് കേട്ടാ! കിടിലന്‍ കൊട്ടാരം തന്നെ!
nice saji!
I feel that a daytime pic from the same angle of the second pic would have made the set much more attractive. the pole in the middle distracts verumuch. the second image is tilted, which can be easly fixed with some editor.
Nice one...
റാണീ നന്ദി,
കുഞ്ഞൻ അതെ എഡിറ്റ് ചെയ്തു ശരിയാക്കാൻ അറിയില്ലാത്തതിനാൽ അങ്ങിനെ തന്നെ ഇട്ടു ഞാൻ പികാസ യാണു ഉപയോഗിക്കുന്നതു അതു വെച്ചു ഇതു ശരിയാക്കാൻ പറ്റുമോ എന്നറിയില്ല .അറിയാവുന്നവർ പറഞ്ഞു തരുമല്ലൊ.ഫോട്ടോ ഷോപ് ഒട്ടും പിടിയില്ല.
വിനൊദ് ട്രൈപോഡ് ഉപയോഗിച്ചതെ ഇല്ല കൈ കൊണ്ടു എടുത്തതാണു എന്റെ എയിം ഷൂട്ട് സോണി ക്യാമറയിൽ .
വിരൽ തുമ്പ് , ശിവ,വാഴെ (സുഖം തന്നെയല്ലെ)നന്ദി .
സുനിൽ അതെ ആ പോസ്റ്റ് ഇല്ലത്ത ഫോട്ടൊ കയ്യിലില്ല പിന്നെ അല്പം മെച്ചമുള്ളതു ഒരെണ്ണം ഇപ്പൊൾ വെണ്ടും എഡിറ്റ് ചെയ്തു പോറ്റ് ഇട്ടിട്ടുണ്ട് നോക്കുമല്ലൊ ,പിന്നെ എഡിറ്റർ ഉപയോഗിച്ചു രണ്ടാമത്തെ ചിത്രം ശരിയാക്കൻ അറിയാത്തതു കൊണ്ടാണു അതു അങ്ങിനെ തന്നെ ഇട്ടതു പികാസ ഉപയ്യൊഗിച്ചു ശരിയാക്കാൻ പട്ടുമോ . ഫോട്ടൊഷോപ് എനിക്ക് അറിയില്ല
എല്ലാവർക്കും നന്ദി സജി .
എന്തു ഭംഗി അല്ലേ, ഞാനും ഒരിക്കല്‍ പോയിട്ടുണ്ട്.
മൈസൂറിൽ പോകാതെ ഇവിടെ ഇരുന്നു കൊട്ടാരം കാണിച്ചു തന്നതിനു നന്ദി.ഇനിയും ഇങ്ങിനെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
Good one :)
അസ്സലായിട്ടുണ്ട്
great pic !!!
ചരിത്രങ്ങളുടെ കാഴ്ച്ച
Post a Comment