ഒരു മാസം മുന്നെ ആഗസ്റ്റിലെ അവസാന ആഴ്ചയിലെ നാലു മണിയുടെ ബോട്ടിങ്ങിനാണു ഞാനും പോയതു ,നടുവിലെ ജലയാത്ര എന്ന ബോട്ടിൽ .ഒരു നടുക്കത്തോടെയാണു ഇന്നു ഈ വാർത്ത വായിച്ചതു .
സജി, ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്റെ തേക്കടിയാത്രയാണ് ഞാന്‍ ആദ്യം ഓര്‍ത്തത്, ആ ഫോട്ടോയും. എത്ര നിരുത്തരവാദപരമായാണ് നമ്മുടെ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നതെന്ന് ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു.
വാര്‍ത്ത അറിഞ്ഞപ്പോള്‍ താങ്കളുടെ പോസ്റ്റുകള്‍ ആണ് ആദ്യം ഓര്‍മ്മയില്‍ വന്നത് ... എത്ര അപകടങ്ങള്‍ വന്നാലും നമ്മള്‍ പഠിക്കില്ല ... ഇനി ഒരിക്കല്‍ കൂടി എങ്ങനെയുള്ള ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ..
11 comments:
ഒരു മാസം മുന്നെ ആഗസ്റ്റിലെ അവസാന ആഴ്ചയിലെ നാലു മണിയുടെ ബോട്ടിങ്ങിനാണു ഞാനും പോയതു ,നടുവിലെ ജലയാത്ര എന്ന ബോട്ടിൽ .ഒരു നടുക്കത്തോടെയാണു ഇന്നു ഈ വാർത്ത വായിച്ചതു .
തേക്കടി ബോട്ടപകടത്തില്‍
ഇഹലോകവാസം വെടിഞ്ഞ
ആത്മാക്കള്‍ക്ക് ആദരാജ്ഞലി. മാണിക്യം
ഈ വാര്‍ത്ത തന്നെ വിഷമകരം....ഒഴിവാക്കാമായിരുന്ന ദുരന്തം....
ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയും ആദരാഞ്ജലികളോടെയും...
ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ...
ദുഃഖത്തില്‍ പങ്കുചേരുന്നു... ദുഖിക്കുന്നവരോടൊപ്പം....
തേക്കടിയില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ക്ക് കണ്ണീര്‍പൂക്കള്‍... പ്രാര്‍ത്ഥനകള്‍.....
ആദരാഞ്ജലികള്‍...
ഒഴിവാക്കപ്പെടാമായിരുന്നു, പക്ഷേ ഇനി പറഞ്ഞിട്ടെന്തു കാര്യം, സംഭവിച്ചുപോയില്ലേ?
ആദരാഞ്ജലികള്‍...
സജി,
ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്റെ തേക്കടിയാത്രയാണ് ഞാന്‍ ആദ്യം ഓര്‍ത്തത്, ആ ഫോട്ടോയും. എത്ര നിരുത്തരവാദപരമായാണ് നമ്മുടെ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നതെന്ന് ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു.
വാര്‍ത്ത അറിഞ്ഞപ്പോള്‍ താങ്കളുടെ പോസ്റ്റുകള്‍ ആണ് ആദ്യം ഓര്‍മ്മയില്‍ വന്നത് ...
എത്ര അപകടങ്ങള്‍ വന്നാലും നമ്മള്‍ പഠിക്കില്ല ... ഇനി ഒരിക്കല്‍ കൂടി എങ്ങനെയുള്ള ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ..
Post a Comment