അഭിപ്രായം പറഞ്ഞ നല്ല കൂട്ടുക്കാരെ വളരെ ആഗ്രഹിച്ച് ഒരു ദിവസം ഉച്ചക്കു ശേഷം തേക്കടിയിൽ പോയതാണു , വീട്ടിൽ നിന്നും തിരിക്കുമ്പോൾ നല്ല വെയിലും അവിടെ എത്തിയപ്പോൾ നല്ല മഴയും ,വൈകുന്നേരം നല്ല മഴപെയ്യുന്ന സമയത്തു എടുത്ത ഫോട്ടോ ആണു ,ഈ ഒരു ഫോട്ടോ മാത്രമെ ആ യാത്രയുടെ ഓർമ്മക്കായി അല്പമെങ്കിലും നല്ലതു ഉള്ളൂ . ആ യാത്രയുടെ ഓർമ്മക്കു ഈ ഫോട്ടോ ഇട്ടുവെന്നു മാത്രം
അപ്പൂ ഞാനങ്ങു തലക്കെട്ട് മാറ്റി ഇനി അതേ രക്ഷയുള്ളൂ , ഇനി പോകുമ്പോൾ മഴയില്ലാതിരിക്കട്ടെ ,മഴമേഘത്താൽ മാനം കറുക്കാതിരിക്കട്ടെ @ഷരീഫ് അന്നു തന്നെ തിരിച്ചു പോന്നു
12 comments:
Bheethithamaaya shaanthatha.... nice
ഒരിക്കല്‍ നേരിട്ട് കാണാന്‍ ഒരു മോഹം ഈ സന്ധ്യയെ!
ആകാശത്തെങ്ങാനും ഒരു പൊട്ടുപൊലെയെങ്ങാനും വല്ല നിറങ്ങളും കൂടെ ഉണ്ടായിരുന്നേല്‍ കൂടുതല്‍ നന്നായേനെ.
തേക്കടിയിലെ “സന്ധ്യ” യെ ഈ ഫോട്ടോയില്‍ കാണാന്‍ കഴിഞ്ഞില്ല.
അടുത്തത് കാലടിയിലെ “ഓമന“യുടെ ചിത്രമെടുക്കുമ്പോഴെങ്കിലും നന്നായി ഫോക്കസ് ചെയ്യാന്‍ ശ്രദ്ധിക്കണേ,
:)
ഫോട്ടോ എടുപ്പു കഴിഞ്ഞു രാത്രി ആരണ്യ നിവാസ്സിൽ തന്നെ തങ്ങിയോ?.
എത്ര കണ്ടാലും മടുക്കില്ല ഈ തേക്കടി...ബോട്ട് യാത്ര ...കാട്ടിലുടെ ഉള്ള നടപ്പ്...പലതും ഓര്മ വരുന്നു ...നന്ദി ...നല്ല ചിത്രം
sorry, its an ordianry snapshot, u can do better!
സന്ധ്യയാണോ മഴക്കാറാണോ?
അഭിപ്രായം പറഞ്ഞ നല്ല കൂട്ടുക്കാരെ വളരെ ആഗ്രഹിച്ച് ഒരു ദിവസം ഉച്ചക്കു ശേഷം തേക്കടിയിൽ പോയതാണു , വീട്ടിൽ നിന്നും തിരിക്കുമ്പോൾ നല്ല വെയിലും അവിടെ എത്തിയപ്പോൾ നല്ല മഴയും ,വൈകുന്നേരം നല്ല മഴപെയ്യുന്ന സമയത്തു എടുത്ത ഫോട്ടോ ആണു ,ഈ ഒരു ഫോട്ടോ മാത്രമെ ആ യാത്രയുടെ ഓർമ്മക്കായി അല്പമെങ്കിലും നല്ലതു ഉള്ളൂ . ആ യാത്രയുടെ ഓർമ്മക്കു ഈ ഫോട്ടോ ഇട്ടുവെന്നു മാത്രം
തലക്കെട്ടിൽ മാത്രമേ സന്ധ്യയാണെന്ന ഫീലുള്ളൂ സജീ. അപ്പൊഴത്തെ ലൈറ്റിന്റെ പ്രത്യേകതകൊണ്ടാവാം.
അപ്പൂ ഞാനങ്ങു തലക്കെട്ട് മാറ്റി ഇനി അതേ രക്ഷയുള്ളൂ , ഇനി പോകുമ്പോൾ മഴയില്ലാതിരിക്കട്ടെ ,മഴമേഘത്താൽ മാനം കറുക്കാതിരിക്കട്ടെ
@ഷരീഫ് അന്നു തന്നെ തിരിച്ചു പോന്നു
ഞാന്‍ സന്ധ്യയെതിരഞ്ഞു നോക്കി എങ്ങും കണ്ടില്ല(dont misunderstand me:))
തലക്കെട്ട് മാറിയതൊക്കെ കമന്റ് വായിച്ചപ്പോളല്ലേ അറിയുന്നേ
Post a Comment