ഫോട്ടോകളും ചെറുവിവരണങ്ങളുമായ്
ജീവിക്കുന്നു ഞങ്ങളിലൂടെ .
ഇത് ആരുടെ കബറിടം ആണ്? വടക്കേ ഇന്ത്യയിലെ ദൃശ്യം ആണോ സജിയെട്ടാ?
ടിപ്പു സുൽത്താൻ .വലത്തെ അറ്റത്തു കടുവയുടെ നിറത്തിൽ ടിപ്പു മധ്യത്തിൽ അച്ചൻ ഹൈദെർ അലി ഇടത്തെ അറ്റത്തു പച്ച നിറത്തിൽ ടിപ്പുവിന്റെ അമ്മ . ശ്രീരംഗപട്ടണം മൈസൂർ .
അത് ശരി അപ്പോ മൈസൂരൊക്കെ കറങ്ങി അല്ലേ ? പിന്നെവിടെയെങ്കിലും പോയോ ?
ഹും, ഇതിനകത്ത് ഫോട്ടോഗ്രാഫി നിരൊധിച്ചിരിയ്ക്കുകയല്ലെ? സാധിച്ചുകളഞ്ഞല്ലോ?
ഓര്‍മ്മകള്‍ ഉറങ്ങുന്ന കബറിടങ്ങള്‍....പങ്കുവച്ചതിനു നന്ദി..
പണ്ട് സ്കൂളില്‍ നിന്ന് പോയപ്പോ കണ്ടതാ. ഓര്‍മിപ്പിച്ചതിനു നന്ദി
ചരിത്രങ്ങളില്‍ വിരിഞ്ഞ ചരിത്രങ്ങള്‍ ജീവിതങ്ങള്‍
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
7 comments:
ഇത് ആരുടെ കബറിടം ആണ്? വടക്കേ ഇന്ത്യയിലെ ദൃശ്യം ആണോ സജിയെട്ടാ?
ടിപ്പു സുൽത്താൻ .
വലത്തെ അറ്റത്തു കടുവയുടെ നിറത്തിൽ ടിപ്പു മധ്യത്തിൽ അച്ചൻ ഹൈദെർ അലി ഇടത്തെ അറ്റത്തു പച്ച നിറത്തിൽ ടിപ്പുവിന്റെ അമ്മ . ശ്രീരംഗപട്ടണം മൈസൂർ .
അത് ശരി അപ്പോ മൈസൂരൊക്കെ കറങ്ങി അല്ലേ ? പിന്നെവിടെയെങ്കിലും പോയോ ?
ഹും, ഇതിനകത്ത് ഫോട്ടോഗ്രാഫി നിരൊധിച്ചിരിയ്ക്കുകയല്ലെ? സാധിച്ചുകളഞ്ഞല്ലോ?
ഓര്‍മ്മകള്‍ ഉറങ്ങുന്ന കബറിടങ്ങള്‍....
പങ്കുവച്ചതിനു നന്ദി..
പണ്ട് സ്കൂളില്‍ നിന്ന് പോയപ്പോ കണ്ടതാ. ഓര്‍മിപ്പിച്ചതിനു നന്ദി
ചരിത്രങ്ങളില്‍ വിരിഞ്ഞ ചരിത്രങ്ങള്‍ ജീവിതങ്ങള്‍
Post a Comment