Monday 7 September 2009

ഒരു മീറ്റർ മദ്യം

Buzz This
Buzz It



സീഡ്ര എന്ന ലഹരി കുറഞ്ഞ നാച്ചുറൽ മദ്യം .

15 comments:

Unknown 7 September 2009 at 12:53  

ഇമിഗ്രന്റ്സിനെ കുറിച്ചുള്ള മാസികക്കു വേണ്ടി ഇത്തവണ ഇന്ത്യാക്കാരായ ഞങ്ങളുടെ ഫോട്ടൊ എടുക്കുവാനും ഇന്റെർവ്യു ചെയ്യാനും വന്നവർ .അവർ വന്ന ദിവസം എല്ലോരിയൊയിലെ ഫീസ്റ്റ് നടക്കുന്ന സമയം , അവരുടെ നാട്ടിലെ നാടൻ പാനീയം ഞങ്ങൾക്കു പരിചയപെടുത്തി തരുന്നു . സംഗതി മദ്യമാണു 6% ആൽക്കഹോൾ .

ചാണക്യന്‍ 7 September 2009 at 13:27  

ഓ..ഈ 6% കൊണ്ട് എന്താവാനാ...കുറഞ്ഞത്
42.8%v/v എങ്കിലും ഇല്ലാതെ എങ്ങനെ തലക്ക് പിടിക്കും....:):):)

Manoj മനോജ് 7 September 2009 at 13:40  

ഒരു സ്മോള്‍ അടിച്ചാല്‍ ഈ ധൈര്യം കാണിക്കുവാന്‍ കഴിയുമായിരിക്കും അല്ലേ :)

Unknown 7 September 2009 at 13:42  

സീദ്ര എന്ന മദ്യം ഇങ്ങിനെയാണു ഒഴിച്ചു കുടിക്കുന്നതു , അതു തന്നെയാണു ഇതിന്റെ സ്പെഷ്യാലിറ്റി.

Baiju Elikkattoor 7 September 2009 at 21:28  

something is unzipped at the lower end of 'one metre' :)

പൊട്ട സ്ലേറ്റ്‌ 7 September 2009 at 22:21  

ഈ വിദ്യ അവര് ഗോപാലേട്ടന്റെ ചായ കടയില്‍ നിന്ന് പഠിച്ചതല്ലേ :)

കുഞ്ഞായി | kunjai 7 September 2009 at 23:04  

:)

നാട്ടുകാരന്‍ 8 September 2009 at 00:32  

ഒരു മീറ്റര്‍ കാത്തിരിക്കാനുള്ള ക്ഷമയൊക്കെ അവിടുത്തുകാര്‍ക്കുണ്ടാവുമോ? ഇവിടെ ഏതായാലും ഇല്ല !

Anil cheleri kumaran 8 September 2009 at 08:11  

എവിടെ കിട്ടും....?

വീകെ 8 September 2009 at 13:29  

ഇതവർ നമ്മുടെ ചായക്കടയിൽ നിന്നും കോപ്പി അടിച്ചതു തന്നെ.
ചായക്കു പകരം സീദ്ര.

ആശംസകൾ.

ബിനോയ്//HariNav 9 September 2009 at 01:42  

ഒരു മൂന്നമീറ്റര്‍ ഞമ്മക്കും.. :)

Micky Mathew 10 September 2009 at 08:19  
This comment has been removed by the author.
Micky Mathew 10 September 2009 at 08:20  

ഇങ്ങനെ ഒഴിക്കാന്‍ പഠികണ്ടേ ഇതു കുടിക്കാന്‍ ........

Anonymous 10 September 2009 at 09:23  

veRum 6% il avante zip ingane aayaal.....

Rani 18 September 2009 at 11:51  

വലിയ സ്റ്റെലില്‍ ആണെന്നാണ് ആ ചേട്ടെന്ടെ വിചാരം ഇത് നമ്മുടെ ചായകടക്കരുടെ സിമ്പിള്‍ ട്രിക്ക്..

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP