Tuesday, 7 April 2009

മഴ വരുന്നേ (കാഴ്ചകള്‍)

Buzz This
Buzz It

ഈസ്റ്റര്‍ പ്രമാണിച്ച് ഞങ്ങള്‍ക്ക് പത്തു ദിവസത്തെ അവധിയാണ് എവിടെക്കെങ്കിലും കാഴ്ചകള്‍ കാണാന്‍ ഇറങ്ങാന്‍ എന്ന് വെച്ചാല്‍ അവധി തുടങ്ങിയ ദിവസം മുതല്‍ മഴയാണ് .നാലു ദിവസമായി വെയില്‍ കണ്ടിട്ട് .ഇന്നു ഉച്ചക്ക് ശേഷം നല്ല വെയില്‍ കണ്ടപ്പോള്‍ ഉച്ചയൂണു പോലും മാറ്റി വെച്ചു ക്യാമറ യും കൊണ്ടു ഇറങ്ങിയതാ ഞാന്‍ . ദേ വരുന്നു മഴക്കാര്‍ ,ഒരു മിനിട്ട് കൊണ്ടു വെയിലിനെയെല്ലാം മറച്ചു കളഞ്ഞു. തിരിച്ചു വീട്ടിലേക്ക് ഊണ് കഴിക്കാന്‍ വരുമ്പോള്‍ വെയിലിനെ മറച്ച മഴക്കാറിനെ ഒന്നു ക്ലിക്കി





വീട്ടിലിരുന്നാല്‍ കാണാവുന്ന മല (മൊത്തം പാറ ആണ് )



Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP