കോടമഞ്ഞില്‍ .......താഴ്‌വരയില്‍ .........

ഫോട്ടോകളും ചെറുവിവരണങ്ങളുമായ്

ഉദാല എന്ന മലയുടെ അടിവാരത്ത് നിന്നും കോടമഞ്ഞ് മാറിയപ്പോള്‍ ,വീട്ടിലെ ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച .എല്ലോരിയോ ഗ്രാമം .
Posted by Unknown at 12:43 14 comments

Posted by Unknown at 04:57 10 comments

ഈസ്റ്റര്‍ പ്രമാണിച്ച് ഞങ്ങള്‍ക്ക് പത്തു ദിവസത്തെ അവധിയാണ് എവിടെക്കെങ്കിലും കാഴ്ചകള്‍ കാണാന്‍ ഇറങ്ങാന്‍ എന്ന് വെച്ചാല്‍ അവധി തുടങ്ങിയ ദിവസം മുതല്‍ മഴയാണ് .നാലു ദിവസമായി വെയില്‍ കണ്ടിട്ട് .ഇന്നു ഉച്ചക്ക് ശേഷം നല്ല വെയില്‍ കണ്ടപ്പോള്‍ ഉച്ചയൂണു പോലും മാറ്റി വെച്ചു ക്യാമറ യും കൊണ്ടു ഇറങ്ങിയതാ ഞാന്‍ . ദേ വരുന്നു മഴക്കാര്‍ ,ഒരു മിനിട്ട് കൊണ്ടു വെയിലിനെയെല്ലാം മറച്ചു കളഞ്ഞു. തിരിച്ചു വീട്ടിലേക്ക് ഊണ് കഴിക്കാന്‍ വരുമ്പോള്‍ വെയിലിനെ മറച്ച മഴക്കാറിനെ ഒന്നു ക്ലിക്കി വീട്ടിലിരുന്നാല്‍ കാണാവുന്ന മല (മൊത്തം പാറ ആണ് )
Posted by Unknown at 07:40 15 comments

Posted by Unknown at 10:53 5 comments

ഇന്നലെ വൈകീട്ട് നടക്കാനിറങ്ങിയപ്പോള്‍ ഈ വീടിനു എന്നത്തേക്കാളും ഇന്നു ഭംഗി കൂടുതലുള്ള പോലെ എന്നാല്‍ പിന്നെ ഒന്നു ക്ലിക്കിയെക്കാമെന്ന് കരുതി
Posted by Unknown at 05:07 4 comments

Posted by Unknown at 19:02 5 comments
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP