Thursday 9 April 2009

ശിശിര ശേഷം (കാഴ്ചകള്‍ )

Buzz This
Buzz It


വസന്ത കാലത്തിന്‍റെ വരവറിയിച്ചുകൊണ്ട് കുഞ്ഞു പൂക്കളുകള്‍ വിരിഞ്ഞു തുടങ്ങി. ഇല പൊഴിഞ്ഞ മരം തളിരിലകളുമായി പുഷ്പിക്കാന്‍ ഒരുങ്ങുന്നു .ഒരു എല്ലോരിയോ കാഴ്ച

10 comments:

Unknown 9 April 2009 at 05:07  

വസന്ത കാലത്തിന്‍റെ വരവറിയിച്ചുകൊണ്ട് കുഞ്ഞു പൂക്കളുകള്‍ വിരിഞ്ഞു തുടങ്ങി ഇല പൊഴിഞ്ഞ മരവും തളിരിലകലുമായി പുഷ്പിക്കാന്‍ ഒരുങ്ങുന്നു ഒരു എല്ലോരിയോ കാഴ്ച

പ്രിയ ഉണ്ണികൃഷ്ണന്‍ 9 April 2009 at 09:53  

ശിശിരം പോകും മുന്‍പേ , വസന്തം പൂര്‍ണ്ണമായും എത്തും മുന്‍പേ എന്തു സുന്ദരിയാണ് പ്രകൃതി...

നല്ല ചിത്രം

ദീപക് രാജ്|Deepak Raj 9 April 2009 at 11:14  

kollam enikkishtamaayi. mazha thudangiyo?

ചാണക്യന്‍ 9 April 2009 at 12:38  

നല്ല ചിത്രം....

സുപ്രിയ 9 April 2009 at 23:17  

കിടിലന്‍

സഫ്ദർ ഹാഷ്മി 10 April 2009 at 04:52  

നന്ദി
നിന്‍റെ മൌനങ്ങള്‍ക്ക്
മഴ നനഞ്ഞ കടലാസിലെ
നീലാക്ഷരങ്ങള്‍ക്ക് .
ഇടക്കിടെയുള്ള നിന്റെ
അന്വേഷണങ്ങള്‍ക്ക് .
നിന്റെ കണ്പീലി
തിളക്കങ്ങള്‍ക്ക്
നിന്റെ ഹൃദയ
രാഗങ്ങള്‍ക്ക് .

നാളെ

നിന്റെ നടവഴിയില്‍ എന്റെ
കാല്‍പാദം പതിഞ്ഞിട്ടില്ലാ
യിരിക്കും .
എങ്കിലും ഇനിയും വറ്റാത്ത
എന്നിലെ എനിക്ക് വേണ്ടി
വേരുതെയാനെന്കിലും
ചോദിക്കട്ടെ ഞാന്‍ നിന്റെ
കഥയില്‍ ഞാന്‍
ആരായിരുന്നുവെന്ന് .
നിനക്ക് ഞാന്‍ ആരെന്നു ?

ഹരീഷ് തൊടുപുഴ 10 April 2009 at 09:34  

എന്തു രസമാ അവിടൊക്കെ കാണാന്‍!!

the man to walk with 10 April 2009 at 22:25  

ee venalilum ivide oru keeru kazhchaa vasantham

Unknown 17 April 2009 at 11:04  

പ്രിയ അതെ ശരിയാണ് ശിശിരം പോകും മുമ്പേ വസന്തം വരും മുമ്പേ .ഇവിടം കാണാന്‍ നല്ല ഭംഗിയാണ് .പുതിയ യാത്ര പോസ്റ്റ് ഇട്ടിട്ടുണ്ട് വായിച്ചിട്ട് അഭ്പ്രായം പറയണേ .

ദീപക്കേ ഇവിടെ എന്നും മഴ തന്നെ .

ചാണക്യന്‍ ,സുപ്രിയ നന്ദി

ഹരീഷേ ആണോ അപ്പൊ ഇനിയുള്ള യാത്രകള്‍ ഒരുമിച്ചാകാം .പിന്നെ ഹരീഷിന്റെ കാഴ്ചകളും സൂപ്പര്‍ ആണ് കേട്ടോ ഞങ്ങള്‍ക്ക് നാടിന്‍റെ ഓര്‍മകളും ഭംഗിയും കാണിച്ചു തരുന്നത് ഹരീഷ് അല്ലെ

the man to walk with നന്ദി

Philip Verghese 'Ariel' 21 October 2011 at 12:08  

ചിത്രം മനോഹരമായി ഒപ്പിയെടുത്തു
ഹംസാക്കയുടെ പേജില്‍ നിന്നും ഇവിടെയെത്തി
നന്ദി നമസ്കാരം
വീണ്ടും വരാം
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കന്ത്രാബാദ്

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP