Monday 27 April 2009

കോടമഞ്ഞില്‍ .......താഴ്‌വരയില്‍ .........

Buzz This
Buzz It

ഉദാല എന്ന മലയുടെ അടിവാരത്ത് നിന്നും കോടമഞ്ഞ്‌ മാറിയപ്പോള്‍ ,വീട്ടിലെ ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച .എല്ലോരിയോ ഗ്രാമം .










14 comments:

ചാണക്യന്‍ 27 April 2009 at 20:15  

നല്ല ചിത്രങ്ങള്‍....

പൊറാടത്ത് 27 April 2009 at 21:23  

മനോഹരം...

Anonymous 27 April 2009 at 21:25  

very beautiful

പ്രയാണ്‍ 27 April 2009 at 23:13  

എന്തൊരു ഭാഗ്യമാണ് ഈ കാഴ്ച്ച എപ്പോഴും കാണാന്‍ പറ്റുകയെന്നത്....

siva // ശിവ 27 April 2009 at 23:22  

വളരെ നല്ല ചിത്രങ്ങള്‍....

ബഷീർ 27 April 2009 at 23:26  

ചിത്രവും ഗ്രാമത്തിന്റെ പേരും കൊളാ‍ാം

നിരക്ഷരൻ 28 April 2009 at 00:19  

ഇതുപോലൊരു കാഴ്ച്ച സ്ഥിരമായി കിട്ടുന്നിടത്ത് ജീവിക്കുക എന്നത് എന്റെയൊരു സ്വപ്നമാണ്.

അനില്‍ശ്രീ... 28 April 2009 at 01:39  

നല്ല കാഴ്ചകള്‍.. കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സിലും ഒരു കുളിര്..

ശ്രീലാല്‍ 28 April 2009 at 05:49  

wow !! nice photos..

Rani 28 April 2009 at 11:34  

നല്ല ഒരു വ്യൂ ആണല്ലോ വീട്ടില്‍ നിന്ന്

sUnIL 28 April 2009 at 22:36  

last pic is good frame. i feel your pics need some post processing; like contrast/level/sharpness adjustments.

ബാജി ഓടംവേലി 29 April 2009 at 15:13  

നല്ല കാഴ്ചകള്‍..

Unknown 1 May 2009 at 20:00  

ചാണക്യന്‍,പൊറാടത്ത്,തുമ്പന്‍,പ്രയാന്‍,ശിവ ,ബഷീര്‍,അനില്‍,ശ്രീലാല്‍,റാണി,ഷിജു,ബാജി,നന്ദി .
നിരക്ഷരാ തീര്‍ച്ചയായും സാധിക്കും നന്ദി .
സുനില്‍ ഞാന്‍ അയച്ച മെയില്‍ നു മറുപടി കണ്ടില്ല ,ഇപ്പോഴും പ്രതീക്ഷിക്കുന്നു .നന്ദി.
പുതിയ യാത്ര പോസ്റ്റ്‌ ഇട്ടിട്ടുണ്ട് എല്ലാവരും വായിച്ചു അഭിപ്രായം പറയുമല്ലോ .

Appu Adyakshari 2 May 2009 at 09:34  

നല്ല ചിത്രങ്ങള്‍

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP