Saturday 11 April 2009

എന്നെ കണ്ടാല്‍ വയസ്സിയാണെന്ന് തോന്നുമോ ?

Buzz This
Buzz It


അടിക്കുറിപ്പ് നിങ്ങള്‍ തന്നെ നല്‍കിക്കോളൂ ,ഇന്നലെ നടക്കാന്‍ പോയപ്പോള്‍ അവള്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍ ഒന്നു ക്ലിക്കിയതാ .

17 comments:

Unknown 11 April 2009 at 11:53  

എനിക്ക് വയസ്സ് 125 ഒന്നും ആയിട്ടില്ല മുപ്പതില്‍ താഴെയാ .

ദീപക് രാജ്|Deepak Raj 11 April 2009 at 12:20  

aale kalippichu alle. kollam

ചാണക്യന്‍ 11 April 2009 at 12:47  

ഇത് അവനോ അതോ അവളോ?:):):)

വീകെ 11 April 2009 at 12:58  

നല്ല തണുപ്പാണല്ലെ....?
കട്ടിക്കമ്പളം പുതച്ചു നിൽക്കണ കണ്ടപ്പഴേ തോന്നി.
ആർക്കും ഊരിക്കൊടുക്കണ്ടട്ടൊ...
അഥവ ആരെങ്കിലും വന്നാൽ...ഒറ്റച്ചവിട്ട്

കുഞ്ഞന്‍ 11 April 2009 at 21:41  

ഒരു ഓസാനെ കിട്ടുമൊ?

വാഴക്കോടന്‍ ‍// vazhakodan 11 April 2009 at 22:30  
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan 11 April 2009 at 22:32  

ഇവനിത് എന്തരപ്പീ കാണിക്കണത്? ഒന്ന് വേഗം ക്ലിക്കീട്ട്‌ പോടെ, അല്ലെങ്കില്‍ തന്നെ മേക്കപ്പ് ഇല്ലാണ്ട് നിക്കുവാ...ഒരു കൂളിംഗ് ഗ്ലാസ്സെങ്കിലും വെക്കാമായിരുന്നു.

സുപ്രിയ 11 April 2009 at 22:34  

അവന്‍സിനെ വേലികെട്ടി തളച്ചിരിക്കുകയാണല്ലേ...

ധൃഷ്ടദ്യുമ്നന്‍ 11 April 2009 at 22:36  

സ്വാമീ അമൃത ച്യൈതന്യ (സന്തോഷ്‌ മാധവൻ) ഇൻ സ്പേയിൻ..

ബഷീർ 12 April 2009 at 00:50  

കണ്ടാൽ തോന്നില്ല.. പോട്ടം കൊള്ളാം

Anonymous 12 April 2009 at 15:09  

Cheetaa aaadu kaathiill kadukkan ittitunduuu... :)

Manoj മനോജ് 12 April 2009 at 15:17  

മൂന്ന് പേരില്‍ ആരാ ഇത്? തള്ളയോ, മോളോ, മോനോ?

Unknown 12 April 2009 at 15:49  

ഹ ഹ ഹ മനോജിനു പിടി കിട്ടി അല്ലെ .വാര്‍ത്ത‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ഒരു കുസൃതി .
ഓടോ .മനോജ് അതിനു മുന്നത്തെ സമുദ്രത്തിലെ പള്ളി എന്ന പോസ്റ്റ് വായിച്ചുവോ ഈസ്റ്റര്‍ സ്പെഷ്യല്‍ ആണത്
സ്നേഹത്തോടെ സജി

Unknown 12 April 2009 at 16:06  

അനിയനും അമ്മയും അപ്പുറത്ത് പുല്ലു തിന്നുകയാ.

ബിനോയ്//HariNav 12 April 2009 at 23:49  

ഇതു മധുരപ്പതിനേഴല്ലേ :)

മുക്കുവന്‍ 13 April 2009 at 12:59  

ഇവനാരടാ ഈ പാപ്പരാസി? വെളിക്കുപോകാനും സമ്മതിക്കില്ലേ?

Unknown 17 April 2009 at 11:20  

അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് ഒരു യാത്ര വിവരണം .
പിന്നെ ഈ പോസ്റ്റ് പത്രം വായിച്ചപ്പോള്‍ തോന്നിയ ഒരു കുസൃതി

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP