Friday 24 April 2009

വീടുകള്‍

Buzz This
Buzz It

നമ്മുടെ ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും വീടുകള്‍ പടിയിറങ്ങി ഫ്ലാറ്റുകള്‍ സ്ഥാനം പിടിക്കുന്ന കാലം .കാഴ്ചകള്‍ കണ്ടു നടക്കുന്നതിടയില്‍ എന്‍റെ മനസ്സിലും ക്യാമറയിലും കയറിയ കുറച്ചു വീടുകള്‍ .







ഇതു (മുകളിലെ )എല്ലോരിയോ യിലെ ഒരു വീട് ആണ് മുന്നൂറു വര്‍ഷം പഴക്കമുണ്ട് ഇപ്പോള്‍ അതില്‍ ആരും താമസമില്ല സ്റ്റോര്‍ റൂം ആയിട്ടാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്




























9 comments:

വീകെ 25 April 2009 at 12:00  

ലൊകേഷനു ചേർന്ന വീടുകൾ..!!
അതോ..വീടുകൾക്ക് ചേർന്ന ലൊകേഷനൊ..?

വാഴക്കോടന്‍ ‍// vazhakodan 25 April 2009 at 22:32  

:)

ധൃഷ്ടദ്യുമ്നന്‍ 25 April 2009 at 23:23  

പ്രകൃതിയോടിണങ്ങിനിൽക്കുന്ന വിടുകൾ കാണാൻ ഒരു പ്രത്യേ ഭംഗി തന്നെയാണു

കുഞ്ഞന്‍ 26 April 2009 at 01:57  

വൃത്തിയും ഭംഗിയുമുള്ള വീടുകള്‍..!


കേരളത്തിലെ പച്ചപ്പുകള്‍ പോയിമറയുന്നു.

The Eye 26 April 2009 at 09:53  

Very clean pics...!!

നിരക്ഷരൻ 27 April 2009 at 02:07  

ഒരുപാട് ഇഷ്ടപ്പെട്ട വീടുകള്‍ ഇതുപോലെ ക്യാമറയില്‍ പകര്‍ത്തണമെന്ന് തോന്നാറുണ്ട്. പക്ഷെ ഈ നാട്ടുകാര്‍ ഭയങ്കര പ്രൈവസിയുടെ ആള്‍ക്കാരാ. ഞാനൊരു ഏഷ്യാക്കാരന്‍ അവരുടെ വീടിന്റെ പടം എടുക്കുന്നത് കണ്ടാല്‍പ്പിന്നെ അതു മതി പുകിലാകാന്‍.

ഈ വീട് പടങ്ങള്‍ക്ക് നന്ദി.

ചാണക്യന്‍ 27 April 2009 at 19:54  

വീടുകളും നന്ന്..ചിത്രങ്ങളും നന്ന്....

Unknown 1 May 2009 at 19:51  

വികെ ,വഴക്കോടന്‍,ധൃഷ്ടദ്യുമ്നൻ,കുഞ്ഞന്‍,the eye,ചാണക്യന്‍ എല്ലാവര്ക്കും നന്ദി
നിരക്ഷരാ താങ്കള്‍ കണ്ടത് വാക്കുകളായി പകര്‍ത്തിയാലും മതി ഞങ്ങള്‍ക്ക് കണ്ട പോലെ ആകും ,നന്ദി.

ജസീര്‍ പുനത്തില്‍ 3 May 2009 at 05:08  

its very nize yaaaaaaaaar1!!

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP