കാള പോര് (bull fight) ,കാഴ്ചകള്‍

സ്പെയിന്‍ ഫുട്ബോള്‍ നും ,കാള പ്പോരിന്നും പേരു കേട്ട രാജ്യം .ഇവിടെ വന്ന അന്ന് മുതലുള്ള ആഗ്രഹമാണ് കാള പ്പോര് കാണുക ,പക്ഷെ ഓഗസ്റ്റ് ലാണ് കാള പ്പോര് ഞങ്ങളുടെ നാട്ടിലേക്ക് പോകാനുള്ള അവധിയും ആഗസ്റ്റില്‍ തന്നെ ഞങ്ങള്‍ താമസിക്കുന്നിടത്ത് നിന്നും കുറച്ചു ദൂരെയായി ഒരു സ്ഥലത്തു സെപ്റ്റംബറില്‍ കാള പ്പോര് ഉണ്ടെന്നു കേട്ടു. ഞാനും കാത്തിരിക്കുന്നു .
DURANGO എന്ന ചെറു പട്ടണത്തിലെ കവലയില്‍ നിന്നുള്ള ചിത്രം .
13 comments:

നല്ല ചിത്രം...
ഒറിജിനല്‍ കാളപോര് ചിത്രത്തിനായി കാത്തിരിക്കുന്നു....
അതന്നെ..
ഒരിജിനല്‍ കാളപ്പോര് ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു:)
kaalporu varatte...(sookshikanam ketto)
അതു ശരി! ആളേ പറ്റിക്ക്യാ ? സാക്ഷാല്‍ സ്പയ്നിലിരുന്നിട്ട് ജീവനില്ലാത്ത കാളയുടെ പടമോ? ഡോണ്ട് ഡൂ.. ഡോണ്ട് ഡു.. :)
കാളപ്പോരിനു പേരു കേട്ട രാജ്യം സ്പെയിനാണെങ്കിലും കാളപ്പോരില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാർ മരിക്കുന്നതും പരിക്കേല്ക്കുന്നതും ഇന്ഡ്യയിലായിരിക്കും, തമിഴ്നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച്.
original porinte photo idu maashe
ഇതു കലക്കി:)
പോരിനു വാ...
അടിമേടിക്കും.. ഇനി പറ്റിച്ചാാാ...ആ!
എത്ര വൃത്തിയുള്ള തെരുവുകള്‍ !
ആ കാളപ്പോരിന്റെ ചിത്രങ്ങള്‍ക്കായി ഞാനും ഇവിടുണ്ടേ.....
അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി ,ഞാനും കാത്തിരിക്കുന്നു കാള പ്പോര് കാണാന്‍ .പുതിയ യാത്ര പോസ്റ്റ് ഇട്ടിട്ടുണ്ട് വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ
സ്നേഹത്തോടെ സജി
Post a Comment