മഴ വരുന്നേ (കാഴ്ചകള്‍)

ഈസ്റ്റര്‍ പ്രമാണിച്ച് ഞങ്ങള്‍ക്ക് പത്തു ദിവസത്തെ അവധിയാണ് എവിടെക്കെങ്കിലും കാഴ്ചകള്‍ കാണാന്‍ ഇറങ്ങാന്‍ എന്ന് വെച്ചാല്‍ അവധി തുടങ്ങിയ ദിവസം മുതല്‍ മഴയാണ് .നാലു ദിവസമായി വെയില്‍ കണ്ടിട്ട് .ഇന്നു ഉച്ചക്ക് ശേഷം നല്ല വെയില്‍ കണ്ടപ്പോള്‍ ഉച്ചയൂണു പോലും മാറ്റി വെച്ചു ക്യാമറ യും കൊണ്ടു ഇറങ്ങിയതാ ഞാന്‍ . ദേ വരുന്നു മഴക്കാര്‍ ,ഒരു മിനിട്ട് കൊണ്ടു വെയിലിനെയെല്ലാം മറച്ചു കളഞ്ഞു. തിരിച്ചു വീട്ടിലേക്ക് ഊണ് കഴിക്കാന്‍ വരുമ്പോള്‍ വെയിലിനെ മറച്ച മഴക്കാറിനെ ഒന്നു ക്ലിക്കി വീട്ടിലിരുന്നാല്‍ കാണാവുന്ന മല (മൊത്തം പാറ ആണ് )
15 comments:
ഈസ്റ്റര്‍ പ്രമാണിച്ച് ഞങ്ങള്‍ക്ക് പത്തു ദിവസത്തെ അവധിയാണ് എവിടെക്കെങ്കിലും കാഴ്ചകള്‍ കാണാന്‍ ഇറങ്ങാന്‍ എന്ന് വെച്ചാല്‍ അവധി തുടങ്ങിയ ദിവസം മുതല്‍ മഴയാണ് .നാലു ദിവസമായി വെയില്‍ കണ്ടിട്ട് .ഇന്നു ഉച്ചക്ക് ശേഷം നല്ല വെയില്‍ കണ്ടപ്പോള്‍ ഉച്ചയൂണു പോലും മാറ്റി വെച്ചു ക്യാമറ യും കൊണ്ടു ഇറങ്ങിയതാ ഞാന്‍ . ദേ വരുന്നു മഴക്കാര്‍ ,ഒരു മിനിട്ട് കൊണ്ടു വെയിലിനെയെല്ലാം മറച്ചു കളഞ്ഞു. തിരിച്ചു വീട്ടിലേക്ക് ഊണ് കഴിക്കാന്‍ വരുമ്പോള്‍ വെയിലിനെ മറച്ച മഴക്കാറിനെ ഒന്നു ക്ലിക്കി .
എല്ലാവരെയും സ്പൈനിലെ കാഴ്ചകള്‍ കാണാന്‍ ക്ഷണിക്കുന്നു .
Nannaayirikkunnu.
മഴ മഴ കുട കുട..പോപ്പി കുട കേട്ടിട്ടുണ്ടോ...
യൂറോപ്പില്‍ "ബൂട്സിന്റെ" കുട വാങ്ങിയാല്‍ മതി..കേട്ടോ ..?
നല്ല ചിത്രങ്ങള്‍..മെര്‍ത്തിക്കാന്‍ പോലിരിക്കുന്നു...അതെ മലനിരകള്‍...
ഹായ്, മഴ വരുന്നേ::)
കൊള്ളാം.
best of luck for new blog
ഞാനും എന്‍റെ ലോകവും,
നല്ല ചിത്രങ്ങള്‍....ആശംസകള്‍..
ഓടോ: ഒരിക്കല്‍ ഇവിടെ വന്നിട്ട് കമന്റാന്‍ കഴിയാതെ തിരിച്ചു പോയതാണ്. ഇപ്പോള്‍ പ്രശ്നം ഈ ബ്ലോഗില്‍ പരിഹരിച്ചതില്‍ സന്തോഷമുണ്ട്.
ചിത്രങ്ങൾ മനോഹരമായിട്ടുണ്ട്..മൂന്നാമെത്തെ ചിത്രം പ്രതേയ്കിച്ചും നല്ല ഫ്രേമിലാ..രണ്ടാമത്തേതിൽ ആ കേബിൾ ഇല്ലാരുന്നെങ്കിൽ കിടു..
നല്ല കാഴ്ചകള്‍..
നന്ദി, ഈ കാഴചകള്‍ക്ക്.
ഇത്തരം ചിത്രങ്ങളിലൂടെ രാജ്യങ്ങളെ ഓരോന്നായ് കാണാനാവുന്നു.
തൈക്കാടന്‍ നന്ദി പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
ദീപക് ഞാന്‍ നാട്ടീന്ന് പോപി കുട കൊണ്ട് വന്നിട്ടുണ്ട് ,ഇവിടെ എന്നും മഴ തന്നെ വെയില് കണ്ടാല്‍ ഞങ്ങള്‍ക്ക് ഓണം വന്ന പോലെയാ
ശിവ അതെയോ നന്ദി
പ്രദീപ് ആദ്യമായാണല്ലോ ഇവിടെ നന്ദി ഇനിയും വരുമല്ലോ
ചാണക്യന്‍ നന്ദി താങ്കളുടെ പുതിയ പോസ്റ്റ് കണ്ടിട്ടാണ് ഞാനത് തിരുത്തിയത് പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് ,ഇനിയും വരുമല്ലോ
ധൃഷ്ടദ്യുമ്നൻ താങ്കളുടെ പേര് ടൈപ്പ് ചെയ്യാന്‍ തന്നെ വലിയ പാടാണ് കേട്ടോ അവസാനം ഞാന്‍ കോപ്പി പേസ്റ്റ് അടിച്ചു .രണ്ടാമത്തെ ഫോട്ടോ ഇടണോ വേണ്ടയോ എന്ന് രണ്ടു വട്ടം ആലോചിച്ചതാ .ആ ഫ്രെയിം ,കമ്പി ഒഴിവാക്കാതെ ഫോട്ടോ എടുക്കാന്‍ പറ്റില്ലായിരുന്നു ,പിന്നെ അതങ്ങ് പോസ്റ്റി
അനില്‍ ബ്ലോഗ് ഇനിയും വരുമല്ലോ കൂടുതല്‍ കാഴ്ചകള്‍ കാണാന്‍
എല്ലാവര്‍ക്കും നന്ദി പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് സ്പൈനിലെ കാഴ്ചകള്‍ കാണാന്‍ ഞാന്‍ എല്ലവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുന്നു
പകല്‍ കിനാവന്‍ ഇനിയും വരുമല്ലോ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
നല്ല ഫോട്ടോകള്‍. ഈ സ്ഥലങ്ങളൊക്കെ നേരിട്ടുകാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. പിന്നെ നിങ്ങളൊക്കെ അവിടെയുണ്ടല്ലോ എന്നുള്ളതാ ഒരു സമാധാനം.
നല്ല ഫോട്ടോകള്‍.
ഇനിയും പോരട്ടെ അവധിദിവസ സ്നാപ്പുകള്‍.
മാഷേ കിടിലന്‍ ഫോട്ടോസ്.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇനിയും ഇതുവഴി വരാം
ഷിജു........
സുപ്രിയ നന്ദി ഞാന്‍ കണ്ട കാഴ്ചകള്‍ ഇനിയും നമുക്കെലവര്‍ക്കും ഒരുമിച്ചു കാണാം പുതിയ യാത്ര പോസ്റ്റ് ഇട്ടിട്ടുണ്ട്
ഷിജുവേ നന്ദി ഇനിയുള്ള യാത്രകള്‍ ഒരുമിച്ചാകാം .പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
Post a Comment