Wednesday 15 April 2009

വസന്തക്കാലത്തിലും മഞ്ഞു വീഴ്ച

Buzz This
Buzz It




വസന്തക്കാലത്തെ വരവേല്‍ക്കാനായി ഒരുങ്ങിയിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇന്നു ഉച്ച തിരിഞ്ഞു വന്ന മഞ്ഞു മഴ .വീട്ടിലെ ബാല്‍ക്കണി യില്‍ നിന്നുള്ള കാഴ്ച .

11 comments:

വീകെ 15 April 2009 at 11:47  

അങ്ങകലെ മലമടക്കുകളിൽ കാർമേഘം ഉരുണ്ടുകൂടുന്നത് മഴ പെയ്യാനൊ...
മഞ്ഞു പെയ്യാനൊ.....?

Unknown 15 April 2009 at 11:49  

മഞ്ഞു വീണു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ നിന്നു ,ആകാശവും തെളിഞ്ഞു .

ഹരീഷ് തൊടുപുഴ 15 April 2009 at 19:24  

അങ്ങോട്ടേക്ക് ഒരു കാമെറായുമെടുത്തോണ്ട് വന്നാലോന്ന് ഉദ്ദേശിക്കുന്നു!!

ഷിജു 16 April 2009 at 07:35  

ആദ്യം മഴയാണെന്നാ കരുതിയത്. പിന്നീടാണ് മഞ്ഞുമഴയാണെന്ന് മനസ്സിലായത്. നന്നായിരിക്കുന്നു :)

the man to walk with 17 April 2009 at 01:39  

:)

Unknown 17 April 2009 at 11:31  

ഹരീഷ് ഞാന്‍ തിരിച്ചാണ് ചിന്തിക്കുന്നത് നാട്ടില്‍ വന്നു ഒത്തിരി ഫോട്ടോ എടുക്കാന്‍ .

ഷിജു നന്ദി .
the man to walk with :)
പുതിയ യാത്ര പോസ്റ്റ് ഇട്ടിട്ടുണ്ട് നന്ദി .

ചാണക്യന്‍ 17 April 2009 at 13:03  

നല്ല ചിത്രം...

siva // ശിവ 17 April 2009 at 19:14  

നല്ല ചിത്രം.... ഇതൊക്കെ പോസ്റ്റ് ചെയ്യുന്നതിന് നന്ദി...

Jayasree Lakshmy Kumar 18 April 2009 at 15:22  

നല്ല ചിത്രങ്ങൾ. ആദ്യചിത്രം പഴകിയ ഒരു പെയിന്റിങ് പോലെ

നിരക്ഷരൻ 28 April 2009 at 00:18  

ശിശിരത്തില്‍പ്പോലും ഒരു മഞ്ഞുവീഴ്ച്ചകാണാന്‍ എനിക്കിതുവരെ ഭാഗ്യമുണ്ടായിട്ടില്ല.

ഈ ചിത്രത്തിന് നന്ദി :)

Unknown 1 May 2009 at 19:32  

ചാണക്യന്‍ ,ശിവ, ലക്ഷ്മി.,നന്ദി പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ട് തീര്‍ച്ചയായും വരണം .
നിരക്ഷരാ അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു നന്ദി .

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP