Wednesday 29 April 2009

നാടിന്‍റെ ഓര്‍മക്കായ്‌

Buzz This
Buzz It

.
എത്ര ഫ്ലൈ ഓവര്‍ വന്നാലും നിന്നെ ഞാന്‍ എങ്ങനെ മറക്കും

20 comments:

ദീപക് രാജ്|Deepak Raj 29 April 2009 at 14:22  

ithevida swantham naattil aano

ചാണക്യന്‍ 29 April 2009 at 15:10  

എന്റെയെല്ലാം എല്ലാം അല്ലെ:)


നല്ല ചിത്രം...

Rani 29 April 2009 at 15:31  

vaccationനു നാട്ടില്‍ എത്തിയോ ...

മാണിക്യം 29 April 2009 at 15:46  

അതിലൂടെ നടന്ന്
അക്കരെ എത്താന്‍ മോഹം!!
കൃത്രിമത്വം ഇല്ലാത്ത സൌന്ദര്യം!!
നല്ല ച്ത്രം......

നിരക്ഷരൻ 29 April 2009 at 15:53  

സൈക്കിള്‍ ഒരു വശത്ത് പിടിച്ച് ആ പാലത്തിലൂടെ മെല്ലെ നടന്ന് നീങ്ങുമ്പോള്‍ പെട്ടെന്ന് പലക തെന്നി ആ തോട്ടിലേക്ക് മറിഞ്ഞൊന്നുകൂടെ വീഴാന്‍....

ആ നല്ലകാലമൊക്കെ പോയി സജീ.
നൊസ്റ്റാള്‍ജിക്കായ പടം.

nandakumar 29 April 2009 at 19:57  

ഇതിനെയാണ് ഗൃഹാതുരത്വം എന്നു പറയുന്നത്.

ചിത്രം ഓര്‍മ്മകളാണ് പങ്ക് വെച്ചത്. നൈസ്



(കുറച്ചുകൂടി ഇടത്തോട്ട് നീങ്ങി അല്പം കൂടി ലോ ബെയ്സ് ആയ ഒരു ആംഗില്‍ കൂടി നോക്കാമായിരുന്നു)

Typist | എഴുത്തുകാരി 29 April 2009 at 21:56  

ഇതെവിടെയാ സ്ഥലം? നല്ല ചിത്രം. പഴയ ഒരുപാട് കാര്യങ്ങള്‍ മനസ്സിലേക്കു് ഓടിവരുന്നു.

ഹന്‍ല്ലലത്ത് Hanllalath 29 April 2009 at 23:42  

ഉള്ളില്‍ ഓര്‍മ്മകളുടെ നനവ് പടര്‍ത്തുന്ന ചിത്രം...:)

പൊട്ട സ്ലേറ്റ്‌ 30 April 2009 at 00:50  

ഉഗ്രന്‍ ഫോട്ടോ.

ബിനോയ്//HariNav 30 April 2009 at 02:34  

ആഹാ! ഈ കാഴ്ച്ച തന്നെ എത്ര സുഖം :)

The Eye 30 April 2009 at 04:39  

Keralam... Manoharam..!

പ്രിയ ഉണ്ണികൃഷ്ണന്‍ 30 April 2009 at 09:22  

ഹോ!!!

Unknown 30 April 2009 at 12:24  

ഓര്‍മകള്‍ക്ക് പുതു ജീവന്‍ നല്‍കിയ പടം.

ഷിജു 30 April 2009 at 23:09  

പതിവുപോലെ നന്നായിരിക്കുന്നു .. :)

jp 1 May 2009 at 09:44  

Kamusta..
Nice photos..

yousufpa 1 May 2009 at 14:09  

നീണാള്‍ വാഴ്ക...

പാവപ്പെട്ടവൻ 1 May 2009 at 16:57  

ഒത്തിരി കാല്‍ പെരുമാറ്റങ്ങള്‍ അറിഞ്ഞ ഈ മുത്തശ്ശി ഇന്ന് ഉപേക്ഷിക്കപ്പെട്ടു

Unknown 1 May 2009 at 20:11  

ദീപക് എന്റെ സ്വന്തം സ്ഥലം അല്ല സഹോദരിയെ വിവാഹം ചെയ്തു കൊടുത്ത ഗ്രാമം .കഴിഞ്ഞ അവധിക്കു പോയപ്പോള്‍ എടുത്തതാ .
ചാണക്യന്‍ അതെ
റാണി ഇല്ല ഓഗസ്റ്റ്‌ ഒന്നിന്
മാണിക്യം അതെ മോഹം അതൊന്നല്ലേ നമ്മെ മാടിവിളിക്കുന്നത് ,നന്ദി.
നിരക്ഷരാ അതൊക്കെ ഇപ്പോളും ഇന്നലെ കഴിഞ്ഞ പോലെ മനസ്സിലുണ്ട്
നന്ദകുമാര്‍ ദി സത്യം ,പിന്നെ ലോ ബേസ് അത് ഞാന്‍ പാലത്തില്‍ കയറി നില്‍ക്കുന്ന ഫോട്ടോ ആയതു കൊണ്ട ഇടാതിരുന്നത്.
എഴുത്തുക്കാരീ ഏങ്ങണ്ടിയൂര്‍ .നന്ദി
hAnLLaLaTh നന്ദി ,ഓടോ,പേരൊന്നു മാറ്റിക്കൂടെ ടൈപ്പ് ചെയ്യാന്‍ വലിയ പാടാ :-)
പൊട്ടാ സ്ലേറ്റ്‌ നന്ദി.
ബിനോയ്‌ നന്ദി
the eye അതെ നന്ദി
പ്രിയ നന്ദി
പുള്ളിപുലി നന്ദി,
ഷിജു നന്ദി
jp നന്ദി
യുസുഫ്‌ നന്ദി
പാവപെട്ടവന്‍ ഇനിയും വരുമല്ലോ നന്ദി

sojan p r 7 May 2009 at 09:43  

ഇങ്ങനെ ഒരു പാലം ഇപ്പോള്‍ റിസോര്‍ട്ട്കളില്‍ അല്ലാതെ കാണാന്‍ കഴിയുമോ??

Anonymous 4 September 2009 at 18:13  

Beautiful picture,Pinitta vazhikal palathum orthu pokunnu

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP