Sunday 22 March 2009

ബില്‍ബാവോ 1 (സ്പെയിന്‍)

Buzz This
Buzz It


ബില്‍ബാവോ നഗരത്തിലെ ആളൊഴിഞ്ഞ സ്ട്രീറ്റ് ഒരു ഞായറാഴ്ച

11 comments:

അങ്കിള്‍ 22 March 2009 at 07:56  

സ്പെയിനിലെ സ്ഥലങ്ങളുടെ ഫോട്ടോ മാത്രം പോരാ, സജി. അവിടുത്തെ ആളുകള്‍, സംഭവങ്ങള്‍, മാര്‍ക്കറ്റുകള്‍, ജീവിതരീതി ഇതെല്ലാം കൂടി പോരട്ടെ.

അവിടെയെത്താന്‍ ഏതായാലും കഴിയില്ല. അവിടെ വന്ന പ്രതീതി ഉണ്ടാക്കുന്ന രീതിയില്‍ തന്നെ എഴുതിക്കോ. ഞങ്ങള്‍ക്ക് വായിക്കുകയും ചെയ്യാന്‍, സജിക്ക് കുറേക്കാലം കഴിയുമ്പോള്‍ നല്ലോരു ഡയറികുറിപ്പുകളും ആകും.

ഞാനും എന്‍റെ ലോകവും 22 March 2009 at 08:19  

തീര്‍ച്ചയായും അങ്കിള്‍ ഞാനും അത് തന്നെയാണ് ഉദ്ദേശിക്കുന്നത് .പിന്നെ നിങ്ങളുടെ അഭിപ്രായങ്ങളും ,തിരുത്തലും കൂടിയുണ്ടെങ്കില്‍ എനിക്ക് ഇനിയും നന്നായി ചെയ്യാം .
സ്നേഹത്തോടെ സജി

ഞാനും എന്‍റെ ലോകവും 22 March 2009 at 08:30  

പിന്നെ അങ്കിള്‍ ഇപ്പോള്‍ അതില്‍ ആറു പോസ്റ്റുകള്‍ ഉണ്ട് സ്പൈനിലെ യാത്രകളും .വായിച്ചു നോക്കി അഭിപ്രായം പറയുക
സ്നേഹത്തോടെ സജി

ചാണക്യന്‍ 22 March 2009 at 14:04  

നല്ല സ്പെയിന്‍ കാഴ്ച്ച....

M.A Bakar 23 March 2009 at 03:26  

സ്പെയ്നില്‍ 'ബന്ദ്‌' സമയം എടുത്ത ഫോട്ടോയാണോ ... :)

Thaikaden 23 March 2009 at 06:11  

Manoharam.

ഞാനും എന്‍റെ ലോകവും 23 March 2009 at 14:31  

ചാണക്യന്‍ കാഴ്ചകള്‍ കാണാന്‍ വന്നതിനു നന്ദി ഇനിയുള്ള യാത്രകളും ഒരുമിച്ചാകാം
ബകാര്‍ തിരക്കില്ലാത്ത ഒരു സ്ട്രീറ്റ് നോക്കി ഫോട്ടോ എടുത്തതാ .പിന്നെ ബന്ദിന്‍റെ കാര്യം ,നാട്ടില്‍ നിന്നും ഞാന്‍ ഇവിടെ വന്നപ്പോള്‍ ബന്ദൊന്നുമില്ലതെ , ഒരു ബന്ദ് വന്നിരുന്നെങ്കില്‍ എന്നാശിച്ചു (ചുമ്മാ)
തൈകാടന്‍ നന്ദി ഇനിയും വരണം

lakshmy 24 March 2009 at 13:24  

നീലയുടെ മനോഹാരിതയിൽ ലയിച്ചു നിൽക്കുന്നു, ചിത്രം!

ഞാനും എന്‍റെ ലോകവും 24 March 2009 at 14:48  

ലക്ഷ്മി നന്ദി ,അഭിപ്രായം പറഞ്ഞതിന് മാത്രമല്ല ഇവിടെ വന്നത് കൊണ്ട് എനിക്ക് ലക്ഷ്മിയുടെ പെയിന്ടിങ്ങ്സ് കാണാന്‍ സാധിച്ചു .
ഇനിയും ഞാനവിടെ വരാം.

ശിവ 30 March 2009 at 08:28  

നല്ല കാഴ്ചകള്‍.....

ഞാനും എന്‍റെ ലോകവും 31 March 2009 at 14:06  

ശിവ നന്ദി ഇനിയും വരുമല്ലോ
സ്നേഹത്തോടെ
സജി

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP