ഫോട്ടോകളും ചെറുവിവരണങ്ങളുമായ്
മൂന്നു ദിവസത്തേക്കു മാത്രമായി നാട്ടിലേക്കു വരുന്ന സമയത്തു ഞങ്ങളുടെ വിമാനത്തിനു സമാന്തരമായി പതിനായിരം മീറ്റർ ഉയരത്തിൽ മ്യൂണിക്ക് മുതൽ റ്റെഹറാൻ വരെ പറന്നവൻ .
കൊള്ളാം ..നാട്ടിലേക്കുള്ള പോക്കാ അല്ലെ ...നല്ല അവധിക്കാലം ആശംസിക്കുന്നുSAVE mullaperiyaar....SAVE lifes of morethan 40 lakhs of people .....SAVE kerala state....Dear TAMILS give us our LIFESAnd take WATER from us....WE will not survive...YOU can"t also survive...
കൊള്ളാം, സജി.കൌതുകകരമായ ചിത്രം.
കൌതുകകരമായ ചിത്രം തന്നെ; ഭാഗ്യവാനായ ഫോട്ടോഗ്രാഫറും :)
പതിനായിരം മീറ്റർ ഉയരത്തിൽ പോയി പടം പിടിച്ചൂല്ലേ... ഹൌ...!!ഇത്രയും ഉയരത്തിൽ പോയി പടം പിടിച്ച ആദ്യത്തെ മലയാളി ആവോ...?!
ഇങ്ങനെയും ഒരു സഹയാത്രികന് :)
V.K thats true...
നന്ദകുമാര്‍ പറഞ്ഞതുപോലെ കൌതുകകരമായ പടം, ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍.
കൌതുകകരമായ കാഴ്ച!അവന് ആളൊരു ഗംഭീരന്‍ തന്നെ!
ഉന്നതങ്ങളിലുള്ളവര്‍ക്ക് ഉന്നതമായ അഭിവാദ്യങ്ങള്‍ അസൂയയോടെ...കുഞ്ചിയമ്മ
കൊള്ളാം ഭാഗ്യവാൻ
ആഹാ :)
സഭവം കൊള്ളാം .... ഒരു വിമാനത്തിന്റെ ഇത്ര അടുത്ത് കൂടെ മറ്റൊരു വിമാനം പോകുന്നത് എന്തായാലും അത്യപൂര്‍വമായ കാഴ്ചതന്നെ... :)
avide okke photo edukkaan sammathikkumo? enthaayaalum nalla chithram
നല്ല ചിത്രം ..അപൂര്‍വ്വ കാഴ്ച പകര്‍ത്താന്‍ പറ്റിയ ഭാഗ്യവാന്!!പക്ഷേ സജിയെട്ടാ ഇപ്പോളെ നാട്ടില്‍ പോയാല്‍ ഇനി ക്രിസ്മസിന് എന്ത് ചെയ്യും ??
വിഷ്ണുവെ വെറും 3 ദിവസത്തെക്കാ പോയതു ഞാൻ തിരിച്ചു വന്നു ഒരു അത്യാവശ്യത്തിനു പോയതാ .ക്രിസ്തുമസിനു പോകുന്നില്ല .
സഹയാത്രികനും മോശക്കാരനല്ലല്ലോ
ഭൂതത്താൻ അനിൽ നന്ദൻ വികെ ശിവ റാണി എഴുത്തു കാരി ചേച്ചി ജയൻ കുഞ്ചിയമ്മ പുള്ളിപുലി വേദവ്യാസൻ നജീം അനിത വിഷ്ണു ശ്രീ എല്ലാവർക്കും നന്ദി
നജീം അത്ര അടുത്തൊന്നുമല്ല 10X camera വെച്ചു മാക്സിമം സൂം ചെയ്തതിനു ശേഷം ക്രോപ് ചെയ്തെടുത്തതാ
ആർക്കും പറ്റാത്ത കാര്യം ! കലക്കി സജി...മൂന്നിസ്സം നാട്ട്യേ പോകനുള്ള കാശിന്റെ കോട്ടം, ഈ ഒറ്റ ഫോട്ടൊകൊണ്ട് തീർന്നൂട്ടാ...
ബിലാത്തി നന്ദി
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
20 comments:
കൊള്ളാം ..നാട്ടിലേക്കുള്ള പോക്കാ അല്ലെ ...നല്ല അവധിക്കാലം ആശംസിക്കുന്നു
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
കൊള്ളാം, സജി.
കൌതുകകരമായ ചിത്രം.
കൌതുകകരമായ ചിത്രം തന്നെ; ഭാഗ്യവാനായ ഫോട്ടോഗ്രാഫറും :)
പതിനായിരം മീറ്റർ ഉയരത്തിൽ പോയി പടം പിടിച്ചൂല്ലേ... ഹൌ...!!
ഇത്രയും ഉയരത്തിൽ പോയി പടം പിടിച്ച ആദ്യത്തെ മലയാളി ആവോ...?!
ഇങ്ങനെയും ഒരു സഹയാത്രികന് :)
V.K thats true...
നന്ദകുമാര്‍ പറഞ്ഞതുപോലെ കൌതുകകരമായ പടം, ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍.
കൌതുകകരമായ കാഴ്ച!
അവന് ആളൊരു ഗംഭീരന്‍ തന്നെ!
ഉന്നതങ്ങളിലുള്ളവര്‍ക്ക് ഉന്നതമായ അഭിവാദ്യങ്ങള്‍
അസൂയയോടെ...
കുഞ്ചിയമ്മ
കൊള്ളാം ഭാഗ്യവാൻ
ആഹാ :)
സഭവം കൊള്ളാം .... ഒരു വിമാനത്തിന്റെ ഇത്ര അടുത്ത് കൂടെ മറ്റൊരു വിമാനം പോകുന്നത് എന്തായാലും അത്യപൂര്‍വമായ കാഴ്ചതന്നെ... :)
avide okke photo edukkaan sammathikkumo? enthaayaalum nalla chithram
നല്ല ചിത്രം ..അപൂര്‍വ്വ കാഴ്ച പകര്‍ത്താന്‍ പറ്റിയ ഭാഗ്യവാന്!!
പക്ഷേ സജിയെട്ടാ ഇപ്പോളെ നാട്ടില്‍ പോയാല്‍ ഇനി ക്രിസ്മസിന് എന്ത് ചെയ്യും ??
വിഷ്ണുവെ വെറും 3 ദിവസത്തെക്കാ പോയതു ഞാൻ തിരിച്ചു വന്നു ഒരു അത്യാവശ്യത്തിനു പോയതാ .ക്രിസ്തുമസിനു പോകുന്നില്ല .
സഹയാത്രികനും മോശക്കാരനല്ലല്ലോ
ഭൂതത്താൻ അനിൽ നന്ദൻ വികെ ശിവ റാണി എഴുത്തു കാരി ചേച്ചി ജയൻ കുഞ്ചിയമ്മ പുള്ളിപുലി വേദവ്യാസൻ നജീം അനിത വിഷ്ണു ശ്രീ എല്ലാവർക്കും നന്ദി
നജീം അത്ര അടുത്തൊന്നുമല്ല 10X camera വെച്ചു മാക്സിമം സൂം ചെയ്തതിനു ശേഷം ക്രോപ് ചെയ്തെടുത്തതാ
ആർക്കും പറ്റാത്ത കാര്യം !
കലക്കി സജി...മൂന്നിസ്സം നാട്ട്യേ പോകനുള്ള കാശിന്റെ കോട്ടം, ഈ ഒറ്റ ഫോട്ടൊകൊണ്ട് തീർന്നൂട്ടാ...
ബിലാത്തി നന്ദി
Post a Comment