Saturday, 19 December 2009

ഇവിടെ മഞ്ഞു വീഴുകയായിരുന്നു

Buzz This
Buzz It





14 comments:

ഞാനും എന്‍റെ ലോകവും 19 December 2009 04:18  

അതുകൊണ്ട് അടങ്ങി ഒതുങ്ങി വീട്ടിലിരുന്നു

അപ്പു 19 December 2009 05:52  

ഭാഗ്യവാൻ..... ഇതൊക്കെ കാണുവാൻ ഇടയായല്ലോ.

ഞാനും എന്‍റെ ലോകവും 19 December 2009 05:56  

അതെ അപ്പൂ ഭാഗ്യം തന്നെ ,ആദ്യത്തെ ഫോട്ടൊ മൂന്നാം നിലയിലുള്ള എന്റെ വീടിന്റെ ബാൽക്കണീയിൽ നിന്നുള്ള കാഴ്ച്ചയാണു .

jyo 19 December 2009 06:17  

ആദ്യത്തെ ഫോട്ടോ കണ്ടപ്പോള്‍ കൊതിതോന്നി--കുറേ ice balls ഉണ്ടാക്കി എറിഞ്ഞു കളിക്കാന്‍

krishnakumar513 19 December 2009 07:22  

മനോഹരം...തുടരുക ....ദയവായി

Manoj മനോജ് 19 December 2009 07:44  

ആഹാ... അത്രയ്ക്കായോ... ഞങ്ങള്‍ ഇവിടെ 20 ഇഞ്ച് മഞ്ഞാണ് ശനിയും ഞായറുമായി പ്രതീക്ഷിക്കുന്നത്. ഞായറാഴ്ചയാകട്ടെ 20 ഇഞ്ച് മഞ്ഞിന്റെ പടവുമായി വരാം. കറണ്ട് പലയിടത്തും പോകുമെന്ന് ഭീഷണിയുള്ളതിനാല്‍ ഞായറാഴ്ച ഇടുവാന്‍ കഴിയുമോ എന്തോ :)

അപ്പു, കാണുവാന്‍ രസമാണ് പക്ഷേ അനുഭവിക്കുന്നവനറിയാം അതിന്റെ വിഷമമം :)

അനിൽ@ബ്ലൊഗ് 19 December 2009 08:07  

സജി,
വലിയ മോഹമാണ് മഞ്ഞിലൂടെ ഉരുണ്ടുകളിക്കണമെന്ന്.
:)

മനോജ് പറഞ്ഞതിലും കാര്യമില്ലാതില്ല.

ശ്രീ 19 December 2009 19:43  

മനോജ് മാഷ് പറഞ്ഞതു പോലെ കാണാന്‍ നല്ല രസം

Typist | എഴുത്തുകാരി 19 December 2009 23:13  

കാണാന്‍ മോഹമുണ്ട്.എന്നെങ്കിലും നടക്കുമായിരിക്കും.

Jimmy 20 December 2009 20:29  

മഞ്ഞു പൊഴിഞ്ഞുകിടക്കുന്നത്‌ കാണാൻ നല്ല് ഭംഗി...

siva // ശിവ 20 December 2009 20:36  

മനോഹരമായ കാഴ്ച.

ചാണക്യന്‍ 23 December 2009 01:43  

സുന്ദരമായ കാഴ്ച്ചയും സുന്ദര ചിത്രവും...
നന്ദി സജി...

പുള്ളി പുലി 23 December 2009 10:33  

അടിപൊളി ഭാഗ്യവാൻ

ഞാനും എന്‍റെ ലോകവും 17 January 2010 04:21  

മഞ്ഞു കാണാൻ വന്ന എല്ലാർക്കും എന്റെ നന്ദി

Related Posts with Thumbnails

ഇന്നത്തെ ചിന്താവാചകം

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP